Blog Post

Karanavars > News >

ദേവികുളം എം.എല്‍.എയ്ക്ക് നേരെ പൊലിസ് മര്‍ദ്ദനം: പൊലിസിനെതിരേ ഗുരുതര ആരോപണം

ഇടുക്കി: മൂന്നാറില്‍ പണിമുടക്ക് യോഗത്തില്‍ സംസാരിക്കാനെത്തിയ എം.എല്‍.എ എ.രാജയ്ക്ക് നേരെ പൊലിസ് മര്‍ദ്ദനം. വാഹനങ്ങള്‍ തടയുന്നതിനിടെ പൊലിസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. പൊലീസ് ഏകപക്ഷീയമായി സമരക്കാരെ മര്‍ദിക്കുകയായിരുന്നെന്ന് എ രാജ പറഞ്ഞു. മൂന്നാര്‍ എസ്‌എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്ന് എംഎല്‍എ പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി സമരാനുകൂലികള്‍ മൂന്നാറില്‍ നടത്തിയ യോഗത്തില്‍ സംസാരിച്ചത് എ രാജയായിരുന്നു. പരിപാടിയുടെ ഭാഗമായി വേദിയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ റോഡിലേക്ക് അല്‍പം നീങ്ങിയ നിലയിലായിരുന്നു. ശേഷം റോഡിലൂടെ കടന്ന് […]

Read More

‘ഞാന്‍ തകര്‍ത്ത് കളയും; അയാളോട് പറഞ്ഞേക്കൂ’; സെലന്‍സ്കിക്ക് മറുപടിയുമായി പുട്ടിന്‍

യുദ്ധം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും തരിമ്ബ് വിട്ടുവീഴ്ചയ്ക്ക് പുട്ടിന്‍ തയ്യറല്ലെന്നാണ് ഏറ്റവും പുതിയ സംഭവങ്ങള്‍ നല്‍കുന്ന സൂചന. അനൗദ്യോഗികമായി സമാധാന ശ്രമം നടത്തിയ പുട്ടിന്റെ അടുത്ത അനുയായിയും ചെല്‍സി ഫുട്ബോള്‍ ക്ലബിന്റെ ഉടമയുമായ റോമന്‍ അബ്രമോവിച്ചിനോട് അല്‍പം കടന്ന പ്രതികരണം പുട്ടിന്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. സെലന്‍സ്കി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ കത്ത് പുട്ടിന് അബ്രമോവിച്ച്‌എത്തിയപ്പോള്‍ ‘തകര്‍ത്ത് കളയും, അയാളോട് പോയി പറഞ്ഞേക്കൂ‘ എന്നായിരുന്നു പുട്ടിന്റെ പ്രതികരണം. ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ന് ചര്‍ച്ച […]

Read More

സില്‍വര്‍ ലൈന്‍: സര്‍വ്വേ തടയാനാകില്ല;ഹരജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വേ തടയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.സര്‍വ്വേ തടയണമെന്നാവശ്യപ്പെട്ട് കോട്ടയം,എറണാകുളം സ്വദേശികളായ എതാനും പേര്‍ നല്‍കിയ ഹരജികളാണ് ഹൈക്കോടതി തള്ളിയത്. സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിഞ്ജാപനം നിയമപരമല്ല,റെയില്‍വേയുടെ സ്‌പെഷ്യല്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരാണ് വിഞ്ജാപനം പുറപ്പെടുവിക്കേണ്ടതെന്നും ഈ സാഹചര്യത്തില്‍ സര്‍വ്വേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ കെ റെയില്‍ റെയില്‍വേയുടെ സ്‌പെഷ്യല്‍ പ്രോജക്ടല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.സര്‍ക്കാരിന്റെ വാദം […]

Read More

ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ; നൂറ് കോടി ഡോളര്‍ കൂടി വായ്പ പ്രഖ്യാപിച്ചു; നന്ദി അറിയിച്ച്‌ പ്രസിഡന്റ്

കൊളംബോ: കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി വീണ്ടും ഇന്ത്യയുടെ സഹായം. ഭക്ഷണവും മരുന്നും ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി നൂറു കോടി ഡോളര്‍ കൂടിയാണ് ലങ്കയ്ക്ക് ഇന്ത്യ വായ്പയായി നല്‍കുന്നത്. കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ 50 കോടി ഡോളര്‍ രാജ്യത്തിന് വായ്പ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക സഹായം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് […]

Read More

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയ ശേഷം ഹൈകോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ക്രൈബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളിലൊരാളായ നടന്‍ ദിലീപിനെ ചോദ്യം […]

Read More

ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍

ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും പണിമുടക്കില്‍ പങ്കെടുത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പണിമുടക്ക് രണ്ടാം ദിനവും പൂര്‍ണമാണ്. ഇന്ന് ജോലിക്കെത്തിയത് 176 പേര്‍ മാത്രമാണ്. 4648 ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് ഹാജരാകണമെന്ന ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. ഡയസ്നോണ്‍ പ്രഖ്യാപിച്ചതോടെ ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്ബളം ലഭിക്കില്ലെന്നും അടിയന്തര സാഹചര്യത്തില്‍ […]

Read More

കോടതിയുടേയത് പഴയ ബ്രട്ടീഷ് രാജിന്റെ ശബ്ദം: എം വി ജയരാജന്‍

കണ്ണൂര്‍| സമരം വലിക്കിയ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ പ്രതികരണവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കോടതിയുടേയത് പഴയ ബ്രട്ടീഷ് രാജിന്റെ ശബ്ദമാണ്. കോടതിക്ക് ബ്രട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ജയരാജന്‍ പറഞ്ഞു. സമരം തൊഴിലാളികളുടെ അവകാശമാണ്. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണി മുടക്കാനും അവകാശമുണ്ട്. ഇതൊന്നും കോടതിയുടെ ഔദാര്യമല്ല. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും ജയരാജന്‍ പറഞ്ഞു. ജനങ്ങുടെ ജീവിത പ്രശ്‌നങ്ങളിലാണ് കോടതികള്‍ ഇടപെടേണ്ടത്. […]

Read More

ലുലു മാളിന് മുന്നില്‍ സമരക്കാര്‍; ജീവനക്കാരെ ഗേറ്റിന് മുന്നില്‍ തടഞ്ഞു

തിരുവനന്തപുരം: ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍. സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ മാള്‍ ജീവനക്കാരെ ഗേറ്റിന് മുന്നില്‍ തടഞ്ഞു നിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 11 മണിക്ക് മാളില്‍ ജോലിക്കെത്തണമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നാണ് ലുലു ജീവനക്കാര്‍ പറഞ്ഞത്. പണി മുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ലുലു ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത്. സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിരുന്നു. പണിമുടക്കില്‍ കടകള്‍ […]

Read More

സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകര്‍ത്തു; തൂണ് നിലംപൊത്തി

ന്യൂഡല്‍ഹി: ടേക് ഓഫിനു മുന്‍പു സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ തൂണ് നിലംപൊത്തി. അപകടത്തില്‍ വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നു റണ്‍വേയിലേക്കു പോകുന്നതിനിടെ രാവിലാണ് അപകടം ഉണ്ടായതെന്നു വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജമ്മുവിലേക്കു പോകേണ്ട വിമാനത്തിന്റ ഇടതു ചിറകാണ് തൂണിലിടിച്ചത്. സംഭവത്തെ തുടര്‍ന്ന് വിമാനം തിരികെ ബേയിലേക്കു മടങ്ങി. ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ജമ്മുവിലേക്കു കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണത്തിന് […]

Read More

രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി| രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.2023 ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഘട്ടം ഘട്ടമായി എടിഎസ് (ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍) വഴി നിര്‍ബന്ധമാക്കാന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നീക്കം ആരംഭിച്ചു. വാഹന ഫിറ്റ്നസ് പരിശോധനയ്ക്കും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ക്കുമായി ചില ഭേദഗതികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. 2023 ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ എടിഎസ് ഫിറ്റ്നസ് പരിശോധന ഘട്ടം ഘട്ടമായി നടത്തേണ്ടത് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശിച്ച്‌ റോഡ് ഗതാഗത, ഹൈവേ […]

Read More