‘ഇളക്കി വിടാന്‍ മാത്രം ഞാനത്ര ചീപ്പല്ല’; ഐഎന്‍ടിയുസി വിഷയത്തില്‍ ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഐഎന്‍ടിയുസിയെ ഇളക്കിവിടാന്‍ മാത്രം താന്‍ അത്ര ചീപ്പല്ലെന്ന് രമേശ് ചെന്നിത്തല. തര്‍ക്കം പരിഹരിക്കേണ്ടത് കെപിസിസി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. പദവിക്ക് പിന്നാലെ നടക്കുന്നയാളല്ല താന്‍. എന്നെ അറിയുന്ന ആരും അത് വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തുന്നതായും ചെന്നിത്തല പറഞ്ഞു.ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് രംഗത്തെത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ആയിരുന്നു […]