Blog Post

Karanavars > News >

ഏഷ്യൻ ഗെയിംസ്: ഇറാനെ വീഴ്ത്തി കബഡിയിൽ സ്വർണം നേടി ഇന്ത്യ ; ഇത് ഇന്ത്യയുടെ മൂന്നാം സ്വർണനേട്ടം

ജപ്പാനിലെ നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സുവർണ്ണ തിളക്കം. അത്യന്തം വാശിയേറിയും ആവേശകരവുമായി മാറിയ വനിതാ കബഡി ഫൈനൽ പോരാട്ടത്തിൽ പരമ്പരാഗത വൈരികളായ ഇറാനെ കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണം നിലനിർത്തിയത്. കടുത്ത മത്സരത്തിനൊടുവിൽ 37-34 എന്ന സ്കോറിനാണ് ഇന്ത്യൻ കബഡി രാജ്ഞിമാരുടെ വിജയം. ഈ ഗെയിംസിലെ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണനേട്ടമാണിത്. ഇന്ന് നടന്ന കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതി മുതൽ തന്നെ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. മികച്ച റെയ്ഡുകളിലൂടെയും കൃത്യമായ ടാക്സുകളിലൂടെയും […]

Read More

 സൂപ്പർ എൽ നിനോ: ഇന്ത്യയിൽ 15,800 അധിക മരണങ്ങൾക്ക് സാധ്യതയെന്ന് ഷിക്കാഗോ സർവകലാശാല ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ പഠനം

അതിശക്തമായ എൽ നിനോ പ്രതിഭാസവും കടുത്ത ഉഷ്ണതരംഗവും മൂലം അടുത്ത ആറുമാസത്തിനിടെ ലോകത്ത് 4.51 ലക്ഷത്തോളം അധിക മരണങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം. ഷിക്കാഗോ സർവകലാശാല ക്ലൈമറ്റ് ഇംപാക്ട് ലാബ് ഇന്നലെ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ ആശങ്കാജനകമായ വിവരമുള്ളത്. സാധാരണ വർഷങ്ങളെ അപേക്ഷിച്ച് ഈ കാലയളവിൽ ചൂടുകൂടിയ ദിവസങ്ങളുടെ എണ്ണം ആഗോളതലത്തിൽ 44 ശതമാനത്തോളം വർദ്ധിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ആഗോള ദക്ഷിണമേഖലാ രാജ്യങ്ങളെയാണ് ഈ പ്രതിഭാസം ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്നും ഇതിൽ ഇന്ത്യയിൽ മാത്രം 15,800 അധിക […]

Read More

സുസൂക്കി സൗഹൃദ ക്രിക്കറ്റ് മല്‍സരം : ഇന്ത്യക്കെതിരെ ജപ്പാനു  തോൽവി

ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചരിത്രപ്രധാനമായ സുസൂക്കി കപ്പ് സൗഹൃദ ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ജപ്പാനു പൊരുതിയ തോൽവി. ഇന്നലെ ജപ്പാനിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ വെറും 2 റൺസിനാണ് ജാപ്പനീസ്‌ പട കീഴടങ്ങിയത്. മഴമൂലം 5 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസാണ് എടുത്തത്. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ 16 റൺസും, വിക്കറ്റ് […]

Read More

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് ആദ്യ സ്വർണം; തിളങ്ങി സ്മൃതിയും റിചാഘോഷും

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് ചരിത്ര വിജയം. ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ 147 റൺസിന്റെ ഭീമൻ വിജയമാണ് ഹർമൻപ്രീത് കൗറും സംഘവും സ്വന്തമാക്കിയത്. ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണം കൂടിയാണിത്. ടോസ് നേടി ബാറ്റിംഗിനെ ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസിന്റെ റെക്കോർഡ് സ്കോറാണ് പടുത്തുയർത്തിയത്. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. […]

Read More

ഇന്ത്യ-ന്യൂസീലൻഡ് വ്യാപാര കരാർ ഒക്ടോബർ 20 മുതൽ പ്രാബല്യത്തിൽ: ലക്ഷ്യം കോടികളുടെ വളർച്ച

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ, ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക സഹകരണം പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ്. വരുന്ന ഒക്ടോബർ 20 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ചരിത്രപരമായ കരാർ വഴി ഇരു രാജ്യങ്ങളിലെയും കയറ്റുമതി-നിക്ഷേപ മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറിന്റെ ഭാഗമായി ന്യൂസീലൻഡിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി പൂർണ്ണമായും തീരുവ രഹിതമാകും. ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, രത്നാഭരണങ്ങൾ, എൻജിനീയറിങ് സാധനങ്ങൾ എന്നിവയ്ക്ക് ഇത് വലിയ തോതിൽ ഗുണം ചെയ്യും. കൂടാതെ, […]

Read More

സഹീർ ഖാൻ ചെന്നൈ സൂപ്പർ കിങ്സിന്‍റെ പുതിയ ഹെഡ് കോച്ച്

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്സ് (CSK). ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ ഫ്രാഞ്ചൈസിയുടെ പുതിയ മുഖ്യപരിശീലകനായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാനെ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009 മുതൽ ചെന്നൈ ടീമിന്റെ വിജയങ്ങളിൽ ഒപ്പമുണ്ടായിരുന്ന സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങുന്ന ഒഴിവിലേക്കാണ് സഹീർ ഖാന്റെ കടന്നുവരവ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായ സിഎസ്‌കെയുടെ ചുമതലയേൽക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സഹീർ ഖാൻ പ്രതികരിച്ചു. എം.എസ്. ധോണിയുടെയും ക്യാപ്റ്റൻ റുതുരാജ് […]

Read More

നഗോയ ഏഷ്യൻ ഗെയിംസിന് ഇന്ന് ഔദ്യോഗിക തുടക്കം; കളം നിറയാൻ ഇന്ത്യൻ കായികതാരങ്ങൾ

ഏഷ്യന്‍ കായിക മാമാങ്കത്തിന് ഇന്ന് ജപ്പാനിലെ ഐച്ചി-നഗോയയില്‍ ഔദ്യോഗികമായി തുടക്കമാവുകയാണ്. ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 20-ാമത് ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് ഇന്ന് പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കും (ഇന്ത്യൻ സമയം വൈകുന്നേരം 2:30-നും) പലോമ മിസുഹോ സ്റ്റേഡിയത്തിൽ നടക്കും. ജപ്പാന്‍ ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്നത് ചരിത്രത്തിൽ ഇത് മൂന്നാം തവണ മാത്രമാണ്. കഴിഞ്ഞതവണ ഹാങ്ചൗവിൽ നേടിയ 107 മെഡലുകളുടെ റെക്കോർഡ് നേട്ടം മറികടക്കാനുള്ള ശക്തമായ തയ്യാറെടുപ്പിലാണ് ഇത്തവണ ഇന്ത്യയുടെ കായിക സംഘം. ഉദ്ഘാടനച്ചടങ്ങില്‍ […]

Read More

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ്: ജപ്പാനെ തകർത്ത് ഇന്ത്യ സെമിയിൽ

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണപ്പൊതി നിലനിർത്താനുള്ള ഇന്ത്യയുടെ കുതിപ്പിന് ഗംഭീര തുടക്കം. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റുകൾക്കാണ് ഹർമൻപ്രീത് കൗറും സംഘവും ഇന്ന് പരാജയപ്പെടുത്തിയത്. നഗോയയിലെ നിഷിനിൽ കൊറോഗി സ്‌പോർട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറിയത്. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. സ്പിന്നർ ശ്രീ ചരണിയുടെ മികച്ച ബൗളിംഗ് പ്രകടനത്തിന് മുന്നിൽ […]

Read More

നെസ്‌ലെയ്‌ക്കെതിരെ FSSAI നിയമനടപടി: കുഞ്ഞുങ്ങളുടെ പോഷകാഹാര ഉൽപ്പന്നങ്ങളിൽ നിയമലംഘനം

കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പന്നങ്ങളുടെ പരസ്യങ്ങളിലും ലേബലുകളിലും തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതുമായി ബന്ധപ്പെട്ട് പ്രമുഖ ഭക്ഷ്യ ഉത്പാദന കമ്പനിയായ നെസ്‌ലെ ഇന്ത്യയ്ക്കെതിരെ (Nestle India) ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഇന്ന് കർശന നിയമനടപടി സ്വീകരിച്ചു. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകളുടെ തുടർച്ചയായി, ഇന്ന് ഔദ്യോഗികമായി കമ്പനിക്കെതിരെ അജ്ജഡിക്കേഷൻ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. കുട്ടികളുടെ ഭക്ഷണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിനാണ് പ്രധാനമായും നടപടി. നെസ്‌ലെയുടെ ചില ജനപ്രിയ ശിശു പോഷകാഹാര ഉത്പന്നങ്ങളിൽ അനുവദനീയമല്ലാത്ത രീതിയിലുള്ള […]

Read More

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ മജിസ്ട്രേറ്റ് ഉത്തരവ് വേണം; ഒക്ടോബർ 1 മുതൽ പുതിയ നിയമം

രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കുറ്റമറ്റതും കർശനവുമാക്കുന്നു. പുതിയ ജനന-മരണ രജിസ്ട്രേഷൻ നിയമം ഒക്ടോബർ 1 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായൺ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. വ്യാജ അപേക്ഷകളും കൃത്രിമങ്ങളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നിയമം കടുപ്പിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം ജനനമോ മരണമോ നടന്ന് ഒരു വർഷത്തിന് ശേഷവും രണ്ട് വർഷത്തിനുള്ളിലുമാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന്റെയോ (DM) സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ (SDM) […]

Read More