Blog Post

Karanavars > News >

ചെലവുചുരുക്കി ആയിരം കോടി ലാഭിക്കാന്‍ ഇന്‍ഫോസിസ്

മിഡില്‍, സീനിയര്‍ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിഇഒ സലില്‍ പരീഖിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ ലാഭത്തില്‍ കുറവുണ്ടായതാണ് ഉടനെത്തന്നെ ഈ തീരുമാനമെടുക്കാനിടയായത്.നടപ്പ് സാമ്പത്തിക വര്‍ഷം ചെലവ് ചുരുക്കലിലൂടെ ആയിരം കോടി രൂപയെങ്കിലും (100-150 മില്യണ്‍ ഡോളര്‍) ലാഭിക്കാന്‍ ഇന്‍ഫോസിസ് ലക്ഷ്യമിടുന്നു. കമ്പനിയുടെ വളര്‍ച്ച കുറയ്ക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി അതിന് തടയിടുകയാണ് ലക്ഷ്യം. ചെലവുചുരുക്കുന്നതിന് 21 ഇന പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. ഇതിലൂടെ 100 മുതല്‍ 150 മില്യണ്‍വരെ ഡോളര്‍ ലാഭിക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ഫിനാന്‍ഷ്യല്‍ […]

Read More