Blog Post

Karanavars > News >

വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും നല്‍കണം; കേന്ദ്ര നിലപാടിനെതിരെ പ്രമേയം പാസാക്കി നിയമസഭ, ഭരണ-പ്രതിപക്ഷ വാക്പോര് ​​​​

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും കേന്ദ്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമസഭ ഏകകണ‌്ഠമായാണ് പ്രമേയം പാസാക്കിയത്. വാക്‌സിനെ കേന്ദ്രം കമ്ബോളച്ചരക്കാക്കരുതെന്ന് സംസ്ഥാനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്‌സിന്‍ നിര്‍മ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നല്‍കിയ കമ്ബനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു കെ എം എച്ച്‌ ആര്‍ എ, ജപ്പാന്‍ പി എം ഡി എ എന്നിവയുടെ […]

Read More

സംസ്ഥാനത്തെ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും; ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവന്നേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കോവിഡ് കേസുകള്‍ കുറയാന്‍ ഗുണകരമായിട്ടുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാതെ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് സാധ്യത. മന്ത്രിസഭായോഗത്തില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചേക്കും. ഡിസംബറോടെ രാജ്യത്തെ ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ നിരക്കില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് ഇത്. ഡിസംബറോടെ […]

Read More

കാലവര്‍ഷം നാളെ കേരളത്തിലെത്തിയേക്കും; ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രവചനം, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍ സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത്തവണ ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുളളത്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാദ്ധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി […]

Read More

കോവിഡ് മരണനിരക്കും വാക്സിന്‍ ക്ഷാമവും: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്സില്‍ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നില്‍നില്‍ക്കുന്നതെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസില്‍ നല്‍കിയ ഡോ. എം.കെ. മുനീര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്സിന്‍ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോരായ്മകള്‍ ചൂണ്ടക്കാട്ടുമ്ബോള്‍ മറ്റൊരു തരത്തില്‍ […]

Read More

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ആശയക്കുഴപ്പം; എഞ്ചിനീയറിംഗ് പ്രവേശനത്തിലടക്കം പിന്തളളപ്പെടുമോയെന്ന് ആശങ്ക

തിരുവനന്തപുരം: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പകരം സംവിധാനത്തിന്‍റെ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. കേരള സിലബസില്‍ പ്ലസ് ടൂ പരീക്ഷ തീര്‍ന്നതിനാല്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിലടക്കം പിന്തള്ളപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക. സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തി കഴിഞ്ഞതിനാല്‍ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം കഴിഞ്ഞ് ഫലം എത്തുമ്ബോഴേക്കും ബിരുദ പ്രവേശനം തുടങ്ങുമെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. കഴിഞ്ഞവര്‍ഷം ഹോം സയന്‍സ്, ഹിന്ദി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്ബ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മാറ്റിക്‌സ് […]

Read More

സംസ്ഥാനത്ത് ഇന്ന് 12,300 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,300 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര് 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര് 558, കാസര്ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് […]

Read More

ഫ്രിഡ്ജില്‍ നിന്നും സവാളയില്‍ നിന്നും ബ്ലാക്ക് ഫംഗസ് പകരുമോ? ഈ പ്രചാരണത്തിന് പിന്നിലെ വസ്തുത അറിയാം

കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ വലിയ ആശങ്ക ഉയര്‍ത്തിക്കൊണ്ട് കടന്നുവന്ന രോഗമാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ്. ബ്ലാക്ക് ഫംഗസ് ബാധയ്ക്കെതിരെയും ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ പ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ രോഗത്തെക്കുറിച്ച്‌ തെറ്റായ നിരവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്നുണ്ട്. കോവിഡ് മുക്തരായവരില്‍ ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുന്നു എന്ന വാര്‍ത്ത തന്നെ വലിയ ഭീതി സൃഷ്ടിക്കുന്നതാണ്. മ്യൂക്കോര്‍മൈക്കോസിസ് രോഗബാധിതരുടെ എണ്ണം കൂടുന്നത് വ്യാജവാര്‍ത്തകളുടെ പ്രചരണത്തിന് പിന്‍ബലമാകുന്നുണ്ട്. അത്തരത്തില്‍ വലിയ പ്രചാരം ലഭിക്കുന്ന […]

Read More

യുഡിഎഫ് എംപിമാരുടെ സംഘത്തിനും സന്ദര്‍ശനാനുമതി നിഷേധിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം

കൊല്ലം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ യുഡിഎഫ് എംപിമാരുടെ സംഘത്തിനും സന്ദര്‍ശന അനുമതി നിഷേധിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം. ഇടതുപക്ഷ എംപിമാര്‍ക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എം.പി മാരായ ബെന്നി ബഹ്നാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍ എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കുവാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്‍്റെ അനുമതി തേടിയത്. ഇന്ന് ലക്ഷദ്വീപിലേക്ക് പോകാനാണ് അനുമതി തേടി എം.പിമാര്‍ ഭരണകൂടത്തെ സമീപിച്ചത്. കളക്‌ടറോട് ഫോണ്‍വഴിയാണ് ഇവര്‍ അനുമതി തേടിയത്. എന്നാല്‍ […]

Read More

കോവിഡ് വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച്‌ സൗജന്യമായി വിതരണം ചെയ്യണം; 11 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച്‌ പിണറായി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് സൗജ്യനായിരിക്കുമെന്ന് പ്രഖ്യാപനം പലകുറി ആവര്‍ത്തിച്ച ശേഷം വീണ്ടും കേന്ദ്രം സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ആവശ്യം ഉന്നയിച്ച്‌ 11 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച്‌ സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന് അഭ്യര്‍ത്ഥനയാണ് കത്തില്‍ മുന്നോട്ടു വെക്കുന്നത്. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ഡെല്‍ഹി, […]

Read More

വലിയതുറ കടല്‍പാലം ഓര്‍മയാകുമോ?

വലിയതുറ: വിനോദ സഞ്ചാരികളുടെ ഇഷ്​ടസ്ഥലമായിരുന്ന​ു വലിയതുറ കടല്‍പാലം. അടിയന്തരമായി സംരക്ഷണമൊരുക്കിയി​െല്ലങ്കില്‍ പാലം ഓര്‍മയായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വരുന്ന കാലവര്‍ഷത്തില്‍ ശക്തമായി കടലാക്രമണമുണ്ടായാല്‍ പാലം കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് പോകും. നിലവില്‍ കടല്‍പാലത്തിന് വിള്ളല്‍ വീണ്​ കടലിലേക്ക് താഴ്ന്നുനില്‍ക്കുന്ന അവസ്ഥയാണ്. ഭാരത്തിന് അനുസരിച്ച്‌ പാലത്തിന് അടിഭാഗത്തുനിന്ന്​ ബലം നല്‍കിയിരുന്ന തൂണുകള്‍ കടലിലേക്ക് കൂടുതലായി താഴ്ന്നു​കൊണ്ടിരിക്കുകയാണ്. സൂനാമിയും ഓഖിയും തീരത്ത് ദുരിതം വിതച്ചപ്പോള്‍ പിടിച്ചു നിന്ന പാലം പിന്നീടുണ്ടായ കടലേറ്റത്തില്‍ കരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പി​െന്‍റ […]

Read More