Kerala Administrative Service Questions-Indian Constitution
The Administrative service employees plan, direct, and coordinate supportive services of an organization. Indian Constitution Questions and Answers 1. സ്വന്തമായി ഹൈകോടതിയുള്ള കേന്ദ്ര ഭരണ പ്രദേശം Answer: ഡൽഹി 2. കേരളത്തിൽ എത്ര തവണ രാഷ്‌ട്രപതി ഭരണം എർപ്പെടുത്തി Answer: 7 3. കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക് Answer: രാഷ്‌ട്രപതി 4. കേരളത്തിലെ ആദ്യത്തെ വനിത മജിസ്‌ട്രേറ്റ് Answer: ഓമന കുഞ്ഞമ്മ 5. ESI Act was enforced by the Government in […]