Blog Post

Karanavars > News

ദില്ലിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍, സൗജന്യ വൈഫൈയിലൂടെ മറുപടി നല്‍കി കെജ്രിവാള്‍

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ദില്ലി കേന്ദ്രീകരിച്ച്‌ നടക്കുന്ന പ്രക്ഷോഭങ്ങളെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ നീക്കം. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന സമരങ്ങളുടെ പേരില്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് വിരോധാഭാസമാണ് എന്നാണ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. രാജ്യതലസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറുകയാണ് എന്നും അതിനെതിരെ കെജ്രിവാള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി ആരോപിച്ചിരുന്നു. കലാപം നടത്താന്‍ […]

Read More

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ വധശിക്ഷയില്‍ മാറ്റമില്ല, പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദങ്ങള്‍ തള്ളി

ദില്ലി: നിര്‍ഭയ കേസില്‍ കുറ്റവാളി പവന്‍ കുമാര്‍ ഗുപ്തയുടെ വധശിക്ഷയില്‍ മാറ്റമില്ല. വധശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പവന്‍ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. സംഭവം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തിയായില്ല എന്നായിരുന്നു പവന്‍ കുമാറിന്റെ വാദം. അതേസമയം തന്റെ അസ്ഥികളുടെ ദൃഢീകരണവുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ ആ സമയത്ത് നടത്തിയിരുന്നില്ലെന്നും, തനിക്ക് അതിന്റെ ആനുകൂല്യം നല്‍കണമെന്നും പവന്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. 2012ലാണ് ദില്ലിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വിചാരണകോടതി ഈ […]

Read More

എയര്‍ഹോസ്റ്റസിനെ വാടകവീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുഗ്രാം: എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിലാണ് സംഭവം. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ്‌ വാടകയ്ക്ക് താമസിക്കുന്ന വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് മിസ്തുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം, മകളുടെ മരണത്തിന് ഉത്തരവാദി മിസ്തു താമസിച്ചിരുന്ന വാടകവീടിന്റെ ഉടമസ്ഥനായ അമേന്ദ്രസിങ്ങാണെന്നാണ്‌ മിസ്തുവിന്റെ പിതാവ് ഹാവ്‌ലോ ചന്ദ്ര ആരോപിക്കുന്നത്. ബംഗാള്‍ സ്വദേശിനിയായ മിസ്തു ഗുരുഗ്രാമില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വീട്ടുടമസ്ഥന്‍ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നതായി മകള്‍ […]

Read More

പൗരത്വ ബില്‍: സീതാറാം യെച്ചൂരിയും, ഡി രാജയും അറസ്റ്റില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച ഇടത് നേതാക്കള്‍ അറസ്റ്റില്‍. സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഇടത് നേതാവ് ഡി രാജ എന്നിവരെ അറസ്റ്റ് ചെയ്‌തു. രാജ്യത്തുടനീളം വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ തലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലും പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, ഇടതു സംഘടനകള്‍, യുനൈറ്റഡ് […]

Read More

നിര്‍ഭയ കേസ്; പ്രായപൂര്‍ത്തിയായില്ലെന്ന പ്രതിയുടെ ഹരജിയില്‍ ഇന്ന് തന്നെ വാദം

ന്യൂഡല്‍ഹി: ‘നിര്‍ഭയ‘ കൂട്ടബലാത്സംഗം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്തയുടെ ഹരജിയില്‍ ഡല്‍ഹി ഹൈകോടതി ഇന്നുതന്നെ വാദം കേള്‍ക്കും. ഹരജി ജനുവരി 24ന് പരിഗണിക്കാനായി മാറ്റിയ കോടതി മിനിറ്റുകള്‍ക്കകം ഉത്തരവ് പിന്‍വലിക്കുകയും ഇന്ന് തന്നെ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളാണ് പവന്‍ കുമാര്‍ ഗുപ്ത. 2012ല്‍ നിര്‍ഭയ കൂട്ടബലാത്സംഗം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രതി‍യുടെ വാദം. അതിനാല്‍, തനിക്കെതിരായ കുറ്റം ജുവനൈല്‍ നിയമപ്രകാരം പരിഗണിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. കോടതി […]

Read More

എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വാളയാറില്‍ 55കാരന്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് വാളയാറില്‍ എട്ടുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 55 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വാളയാര്‍ സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിനാണ് കുറ്റകൃത്യം നടന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് ലൈംഗീകമായി ചൂഷണത്തെ കുറിച്ച്‌ കുട്ടി വെളിപ്പെടുത്തിയത്. ഒളിവിലായ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

Read More

തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ച് ലക്ഷം രൂപയുടെ മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ച് ലക്ഷം രൂപയുടെ മത്സ്യം തിരുവനന്തപുരത്ത് പിടികൂടി. പട്ടം ജംങ്ഷനു സമീപത്തു നിന്നും ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് മത്സ്യം പിടിച്ചെടുത്തത്. തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡാണ് മത്സ്യം പിടിച്ചെടുത്തത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 2,500 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം ഈഗിള്‍ ഐ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് മത്സ്യം പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Read More

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി താല്‍ക്കാലികമായി മരവിപ്പിച്ച്‌ കോടതി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌.സി.സി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് നടപടി മരവിപ്പിച്ചത്. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. ‘ജസ്റ്റിസ് ഫോര്‍ ലൂസി‘ എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയെ സമീപിച്ചത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റര്‍ ലൂസിയെ എഫ്‌.സി.സി സന്യാസ മഠം പുറത്താക്കിയത്. ഈ നടപടിയില്‍ ലൂസി […]

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് ദൃശ്യങ്ങള്‍ പരിശോധിക്കാം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ധനെ കൊണ്ട് പരിശോധിക്കാം. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച്‌ ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അടച്ചിട്ട മുറിയിലായിരിക്കും പരിശോധന നടക്കുക. നടിയെ അക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ പ്രധാന തെളിവായതിനാല്‍ തനിക്ക് പകര്‍പ്പ് നല്‍കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഇരയുടെ സ്വകാര്യതയെ മാനിച്ച്‌ ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് […]

Read More

പൗരത്വ ഭേദഗതി നിയമം; കര്‍ണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വിവിധ സംഘടനകളും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. മംഗളൂരുവിലും കലബുറഗിയിലും സമരങ്ങള്‍ തുടരുകയാണ്. അതേസമയം, ബംഗളൂരുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍കരുതല്‍ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാര്‍ത്ഥി […]

Read More