Blog Post

Karanavars > News

സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

തിരുവനന്തപുരം | തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമിരിക്കെ പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. തുടര്‍ ഭരണം ലക്ഷ്യമിട്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതിനിടെ ഇതിന് സഹായകരമാകുന്ന ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുക. വികസന, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് മുന്‍ഗണനയുണ്ടാകും. വികസനത്തിന്റെ സാമ്ബത്തിക നട്ടെല്ലായ കിഫ്ബി വഴി അടിസ്ഥാനസൗകര്യ മേഖലയില്‍ കുതിച്ചുചാട്ടത്തിനുള്ള പദ്ധതികള്‍ പ്രതീക്ഷിക്കുന്നു. അഞ്ചു വര്‍ഷം പ്രതിസന്ധികള്‍ക്കു നടുവിലും ഇച്ഛാശക്തിയോടെ നടപ്പാക്കിയ ബൃഹദ് പദ്ധതികളുടെ തുടര്‍ച്ചയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക. കൊവിഡ് സൃഷ്ടിച്ച സാമ്ബത്തിക […]

Read More

ഗോവയിലെ ബീചുകളില്‍ മദ്യപാനത്തിന് വിലക്ക്; 10,000 രൂപ പിഴ

പനാജി: ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തി വിനോദ സഞ്ചാര വകുപ്പ്. പുതുവര്‍ഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ 10,000 രൂപവരെ പിഴയീടാക്കാനും ഇതുസംബന്ധിച്ച്‌ ചുമതലയ്ക്കായി പോലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മദ്യപിക്കുന്നത് കണ്ടെത്തിയാല്‍ വ്യക്തിക്ക് 2000 രൂപയും കൂട്ടം ചേര്‍ന്നാണ് മദ്യപിക്കുന്നതെങ്കില്‍ 10,000 രൂപ ചുമത്താനുമാണ് നിര്‍ദ്ദേശം. മദ്യപാനികള്‍ വലിച്ചെറിയുന്ന കുപ്പികള്‍ പൊട്ടി സഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണുന്നതാണ് പുതിയ നിയമം. മദ്യപിക്കുന്നവരെ നിയന്ത്രിക്കാന്‍ ടൂറിസ്റ്റ് പോലീസ് സേനയുണ്ടാക്കാനും […]

Read More

പൊലിസുകാരനെ കൊലപ്പെടുത്തിയ കേസ്: ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

കൊച്ചി; കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2012 ജൂണിലാണ് നൈറ്റ് പട്രോളിങ്ങിനിടെ മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. 2012 ജൂണ്‍ 26 ന് പുലര്‍ച്ചെ ഓയൂരിലെ ഒരു വീട്ടില്‍ മോഷണം നടത്തിയ ശേഷം തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒമ്നി വാനില്‍ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം വച്ച്‌ എഎസ്‌ഐ ജോയിയും സംഘവും തടഞ്ഞ് നിര്‍ത്തി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ എഎസ്‌ഐ […]

Read More

കൊവിഡ് വാക്‌സിന്‍ കൊച്ചിയില്‍ എത്തി

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ കൊവിഡിനെതിരായ വാക്‌സിന്‍ കൊച്ചിയില്‍ എത്തി.ഇന്ന് രാവിലെ 10.45 ഓടെ ഗോഎയര്‍ വിമാനത്തിലാണ് പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കൊവിഡ് വാക്‌സിന്റെ ആദ്യ ലോഡ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്.തുടര്‍ന്ന് ഇവ വിമാനത്തില്‍ നിന്നും പ്രത്യേക ശീതീകരണ സംവിധാനമുള്ള വാഹനത്തിലേക്ക് ഇവ മാറ്റിയ ശേഷം വാക്‌സിന്‍ സൂക്ഷിപ്പു കേന്ദ്രമായ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജ്യന്‍ വാക്‌സിന്‍ സെന്ററിലേക്ക് കൊണ്ടുപോയി. എറണാകുളം,കോഴിക്കോട് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിന്‍ ആണ് എത്തിയിരിക്കുന്നത്.പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്‌സിന്‍ എറണാകുളം റീജ്യണല്‍ […]

Read More

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം; സെന്‍സെക്‌സ് 50,000 ലേയ്ക്ക്

മുംബൈ : ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം. സെന്‍സെക്‌സ് 50,000 ലേയ്ക്ക് അടുക്കുന്നു. സെന്‍സെക്‌സ് 216 പോയന്റ് നേട്ടത്തില്‍ 49,733-ലും നിഫ്റ്റി 67 പോയന്റ് ഉയര്‍ന്ന് 14,630-ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 1106 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 336 ഓഹരികള്‍ നഷ്ടത്തിലുമാണ്. 58 ഓഹരികള്‍ക്ക് മാറ്റമില്ല. ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, റിലയന്‍സ്, എന്‍ടിപിസി, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടിസിഎസ്, മാരുതി, ഡോ.റെഡ്ഡീസ് […]

Read More

ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ നിരോധിച്ച്‌ യൂട്യൂബ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ നിരോധിച്ച്‌ യൂട്യൂബ് രംഗത്ത് എത്തിയിരിക്കുന്നു. യൂട്യൂബ് നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലില്‍ എത്തുകയുണ്ടായതാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യുട്യൂബ് പ്രതീകരിക്കുകയുണ്ടായി. ഒരാഴ്ചത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ആയിരിക്കും നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം ട്രംപിനെതിരെ നടപടി എടുക്കാന്‍ കാരണമായ വിഡിയോ ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സസ്‌പെന്‍ഷന്‍ കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. […]

Read More

സംസ്ഥാനത്ത് നാല് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാലു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, […]

Read More

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു

കൊച്ചി: കോവിഡ് ലോക്ഡൗണിനു ശേഷം മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിഞ്ഞു. വിജയ്യുടെ തമിഴ്‌ ചിത്രമായ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കാനായി തിയേറ്ററുകള്‍ ഇന്ന് തുറന്നു. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച്‌ 9 മണിക്കാണ് ഫസ്റ്റ് ഷോ ആരംഭിച്ചത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലായി ആണ് ആദ്യദിനത്തില്‍ പ്രദര്‍ശനം നടക്കുക. അടുത്തയാഴ്ച മലയാളചിത്രമായ വെള്ളം ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകുമെന്നാണ് സൂചന. വലിയൊരു ഇടവേളയ്ക്കുശേഷമാണ് തിയേറ്ററുകള്‍ തുറക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടാനുണ്ടായിരുന്നുവെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഇത്രയുംകാലം അടച്ചിട്ട […]

Read More

ആ​ദ്യ​ഘ​ട്ട കോ​വി​ഡ് വാ​ക്സി​ന്‍ ഇ​ന്ന് സംസ്‌ഥാനത്തെത്തും

തിരുവനന്തപുരം: കേരളത്തിലേക്കുളള കൊവിഷീല്‍ഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. ഉച്ചയോടെ ആദ്യ ബാച്ച്‌ നെടുമ്ബാശേരിയിലെത്തും. എറണാകുളം– 1,80,000, തിരുവനന്തപുരം– 1,34000, കോഴിക്കോട്– 1, 19, 500 ഡോസുകള്‍ വീതമെത്തും. ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ ഇത് കൊച്ചി റീജണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. മലബാര്‍ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ കോവിഷീല്‍ഡ് വാക്സീന്റെ 4.33 ലക്ഷം ഡോസാണ് വിതരണത്തിനെത്തുന്നത്. കോവിഡ് മഹാമാരി രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച കേരളത്തില്‍ ഇനി വാക്സീന്‍ […]

Read More

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ജില്ലകളിലും നാളെ ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പുമുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മലയോര […]

Read More