Blog Post

Karanavars > News

ഗാബയിലെ ചരിത്ര ജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം

ഗാബയിലെ ചരിത്രജയത്തില്‍ പങ്കാളികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് 5 കോടി രൂപ പാരിതോഷികം. ബിസിസിഐ ആണ് പരിതോഷികം പ്രഖ്യാപിച്ചത്. തുകയെക്കാള്‍ വളരെ മൂല്യമുള്ള വിജയമാണ് ഇതെന്ന് ബിസിസിസിഐ പറഞ്ഞു. ഗാബയില്‍ 3 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. 1988നു ശേഷം ഗാബയില്‍ പരാജയം അറിഞ്ഞിട്ടില്ലാത്ത ഓസീസിനെ കീഴ്പ്പെടുത്തിയ ഇന്ത്യ പരമ്ബര 2-1 എന്ന നിലയില്‍ സ്വന്തമാക്കിയത്. ‘ഗംഭീര ജയം. ഓസ്ട്രേലിയയിലേക്ക് പോയി അവിടെ വച്ച്‌ ഇങ്ങനെ ഒരു ടെസ്റ്റ് പരമ്ബര ജയിക്കുക എന്നാല്‍ അത് അവിശ്വസനീയമാണ്. […]

Read More

സംസ്ഥാനത്ത് ഒമ്ബത്‌പേര്‍ക്ക് അതിതീവ്ര കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്ബത് പേര്‍ക്ക് അതിതീവ്രകോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് കേരളത്തിലെത്തിയവരാണ് ഇവര്‍. വൈറസ് ബാത സ്ഥിരീകരിച്ചവര്‍ എല്ലാവരും ചികിത്സയിലാണ്. നിരീക്ഷണ സംവിധാനവും ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനവും നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.അതേസമയം സംസ്ഥാനത്ത് കോവിഡ് വാക്‌സീനേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കാര്യമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 133 സെന്ററുകള്‍ കേരളത്തിലുണ്ട്. വാക്‌സീനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളത്തില്‍ വാക്‌സീന്‍ സ്വീകരിക്കാതെ അധികം പേര്‍ മാറിനില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി […]

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രഖ്യാപനം ഫെബ്രുവരിയില്‍. വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. ഏപ്രില്‍ 15നകം കേരളത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെന്നും ടിക്കാറാം പറഞ്ഞു.പരീക്ഷകളുടേയും റംസാന്റെയും തീയതികള്‍ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. കേരളത്തില്‍ ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നും ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാനം തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കടന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികളും വേഗത്തില്‍ കടക്കും. മാര്‍ച്ച്‌ അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ കേരളം പോളിംങ് […]

Read More

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും

അമേരിക്കയുടെ 45 ആമത് പ്രസിഡണ്ടായി 78 കാരന്‍ ജോ ബൈഡന്‍ ചുമതലയേല്‍ക്കും. ഇന്ത്യന്‍ വംശജ 56 കാരി കമല ഹാരിസ് ഇന്ന് വൈസ് പ്രസിഡണ്ടായി അധികാരമേല്‍ക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി ചുമതലയേല്‍ക്കുന്ന പ്രസിഡണ്ടാണ് ജോ ബൈഡന്‍. വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും. അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യന്‍ സമയം രാത്രി പത്തരയാണിത്. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയാണ് […]

Read More

കൂളിംഗ് നീക്കാതെ കൂളായി മന്ത്രിമാര്‍; പിഴയൊടുക്കി പൊതുജനം

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ളി​ലെ ക​ര്‍​ട്ട​നു​ക​ളും കൂ​ളിം​ഗ് ഫി​ലി​മും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച്‌ മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും. സാ​ധ​ര​ണ​ക്കാ​ര്‍​ക്ക് 1,250 രൂ​പ പി​ഴ ചു​മ​ത്തു​മ്ബോ​ളാ​ണ് മ​ന്ത്രി​മാ​രു​ടെ സു​ഖ യാ​ത്ര. വാ​ഹ​ന​ങ്ങ​ളി​ലെ ക​ര്‍​ട്ട​നു​ക​ളും കൂ​ളിം​ഗ് ഫി​ലി​മും നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഓ​പ്പ​റേ​ഷ​ന്‍ സ്‌​ക്രീ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​പ​ക ന​ട​പ​ടി തു​ട​രു​മ്ബോ​ഴാ​ണ് പ​ര​സ്യ​മാ​യി നി​യ​മം ലം​ഘി​ച്ച്‌ വി​ഐ​പി​ക​ള്‍ യാ​ത്ര തു​ട​രു​ന്ന​ത്. ഇ​ന്ന് നി​യ​മ​സ​ഭ സ​മ്മേ​ള​നെ​ത്തി​യ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, മ​ന്ത്രി​മാ​രാ​യ കെ.​രാ​ജു, സു​നി​ല്‍ കു​മാ​ര്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, എ.​സി. മൊ​യ്തീ​ന്‍ എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ലെ […]

Read More

ചിക്കൻ ടിക്ക മസാല തയ്യാറാക്കാം

ചേരുവകൾ എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ– ഒന്നരക്കിലോ തൈര്– 6 ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത്– അര ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത്– നാല് അല്ലി ജീരകം– ഒരു ടീസ്പൂൺ പാപ്റിക– 1 ‌ടീസ്പൂൺ‌ ഉപ്പ്– ഒന്നേകാൽ ടീസ്പൂൺ ടിക്കാ മസാല സോസിന് ക‌ടുകെണ്ണ– 2 ടേബിൾ സ്പൂൺ‌ സവോള കഷ്ണങ്ങളാക്കിയത്– ഒന്നരകപ്പ് ഇഞ്ചി ചതച്ചത്– 2 ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്– നാലെണ്ണം‌ പാപ്റിക– 2 ടീസ്പൂൺ ​ഗരംമസാല– 1 ടീസ്പൂൺ മഞ്ഞൾപ്പൊ‌ടി– അര ടീസ്പൂൺ കുരുമുളക് ചതച്ചത്– […]

Read More

ജി-7 ഉച്ചകോടിയില്‍ ഇന്ത്യയെ ക്ഷണിച്ച്‌ ബ്രിട്ടണ്‍

ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്‌ ബ്രിട്ടന്‍. ജി-7 ഉച്ചകോടിക്ക് മുമ്ബ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറമേ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജൂണ്‍ 11 മുതല്‍ 14 വരെ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ്.എ. എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും പങ്കെടുക്കും. കോവിഡ്, […]

Read More

ഇ​ന്ത്യ​യ്ക്ക് 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ബ്രി​സ്ബെ​യ്ന്‍: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സീ​സി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 294 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. സ്റ്റീ​വ് സ്മി​ത്ത് (55) ആ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ ടോ​പ്പ് സ്കോ​റ​ര്‍. ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ (48), മാ​ര്‍​ക്ക​സ് ഹാ​രി​സ് (38), കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ (37) തു​ട​ങ്ങി​യ​വ​രും തി​ള​ങ്ങി. അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ മു​ഹ​മ്മ​ദ് സി​റാ​ജും നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഷ​ര്‍​ദു​ല്‍ ഠാ​ക്കൂ​റു​മാ​ണ് ഇ​ന്ത്യ​യ്ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. വി​ക്ക​റ്റ് പോ​കാ​തെ 31 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ് […]

Read More

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും; എ കെ ആന്റണി കേരളത്തിലേക്ക്

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ചോദ്യം നില നില്‍ക്കേ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്റിന്റെ പച്ചക്കൊടി. സീറ്റ് വിഭജനം ഉള്‍പ്പെടെയുളള കാര്യത്തില്‍ ഹൈക്കമാന്റുമായി നടന്ന ചര്‍ച്ചയിലാണ് ഇരുവരേയും മത്സരിപ്പിക്കണമെന്ന നിര്‍ദേശത്തിന് അംഗീകാരമായിരിക്കുന്നത്. അധികാരം പിടിക്കുന്നത് ലക്ഷ്യമിട്ട് മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയും കേരളത്തിലെത്തും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെങ്കിലും തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇക്കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിയ്ക്കും പിന്നിലായി പോയ […]

Read More

ബഡ്ജറ്റ് സമ്മേളനത്തിനിടെ രണ്ട് എം എല്‍ എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം നടക്കുന്നതിനിടെ രണ്ട് എം എല്‍ എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലന്‍, കൊല്ലം എം എല്‍ എയും ചലച്ചിത്ര നടനുമായ മുകേഷ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബഡ്ജറ്റ് സമ്മേളനം നേരത്തേ വെട്ടിച്ചുരുക്കിയിരുന്നു.

Read More