Blog Post

Karanavars > News

ഹൈക്ക് മെസേജ് ആപ്പ് പൂട്ടാന്‍ ഒരുങ്ങുന്നു

ഡല്‍ഹി; ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ഹൈക്ക് പൂട്ടുന്നു. വാട്‌ആപ്പിന്റെ പുതിയ സ്വകാര്യ നയം മൂലം സി​ഗ്നല്‍ ആപ്പ് ജനപിന്തുണ നേടുന്നതിനിടെയാണ് ഒരു കാലത്ത് അരങ്ങുവാണിരുന്ന ഹൈക്ക് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. ജനുവരി 21 ന് സ്റ്റിക്കര്‍ ചാറ്റ് അവസാനിപ്പിക്കുകയാണെന്ന് ഹൈക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ സിഇഒ കെവിന്‍ ഭാരതി മിത്തലാണ് വ്യക്തമാക്കിയത്. ‘ഇന്ന് ഞങ്ങള്‍ ജനുവരി 21 ന് സ്റ്റിക്കര്‍ ചാറ്റ് അവസാനിപ്പിക്കുകയാണ്. നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് നല്‍കിയതിന് എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ഇവിടെ ഉണ്ടാകില്ല.’ എന്നാണ് […]

Read More

നിയമം പിന്‍വലിക്കാതെ നാട്ടിലേക്കില്ല, വാക്‌സിന്‍ എടുക്കില്ല

ന്യൂഡല്‍ഹി: കഴിഞ്ഞ 55 ദിവസത്തോളമായി ഡല്‍ഹി അതിര്‍ത്തിയിലെ കൊടുതണുപ്പില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നിമയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരില്‍ വീറും വാശിയും നിറയുന്നു. ഇനി ഒരു മടക്കം നാട്ടിലേക്ക് ഉണ്ടെങ്കില്‍ അത് കര്‍ഷക നിയമം പിന്‍വലിച്ച ശേഷമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. പോരാട്ടം കൂടുതല്‍ ശക്തമാകുകയാണ്. കൊവിഡ് മാഹാമരിക്കെതിരായ കുത്തിവെപ്പ് രാജ്യത്ത് ആരംഭിച്ചിട്ടഉണ്ടെങ്കിലും ഇതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ല. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍. ഇതില്‍ നിന്ന് പിന്തിരിയില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ജനുവരി 26ലെ ട്രാക്ടര്‍ പരേഡിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇതിനുള്ള […]

Read More

സാധാരണക്കാരുടെ കൈയ്യടി നേടി തോമസ് ഐസക്കിന്റെ ജനപ്രിയ ബഡ്‌ജറ്റ്

തിരുവനന്തപുരം : കൊവിഡാനന്തരകാലത്തെ വെല്ലുവിളികള്‍ അതിജീവിക്കാനുതകുന്ന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി അലവന്‍സുകളും ക്ഷേമപെന്‍ഷനും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ ചുവടെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും; നീല–വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും, 3 ലക്ഷം മറ്റുള്ളവര്‍ക്കും സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍ സൃഷ്ടിക്കും 15,000 കോടിയുടെ കിഫ്ബി […]

Read More

ലാബുഷെയ്‌ന് സെഞ്ചുറി; ഓസീസ് ഭേദപ്പെട്ട നിലയില്‍

ബ്രിസ്‌ബെയ്ന്‍: ഗബ്ബ ടെസ്റ്റില്‍ ഓസീസ് ഭേദപ്പെട്ട നിലയില്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്ബോള്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയിട്ടുണ്ട്. ഓസീസിനായി മാര്‍നസ് ലാബുഷെയ്‌ന്‍ സെഞ്ചുറി നേടി. 204 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം 108 റണ്‍സ് നേടിയാണ് ലാബുഷെയ്‌ന്‍ പുറത്തായത്. മാത്യു വെയ്‌ഡ് 45 റണ്‍സും സ്റ്റീവ് സ്‌മിത്ത് 36 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം നടത്തി. മാര്‍കസ് ഹാരിസ് (അഞ്ച്), ഡേവിഡ് വാര്‍ണര്‍ (ഒന്ന്) എന്നിവരുടെ വിക്കറ്റുകളും ഓസീസിന് […]

Read More

ഭർത്താവിന്റെ 21കാരനായ മകനെ വിവാഹം ചെയ്ത് ബ്ലോഗർ

മോസ്കോ : റഷ്യയിലെ പ്രമുഖ ബോഡിഫിറ്റ്നസ് ബ്ലോഗറായ മരീന ബല്‍മഷേവ് തന്‍റെ പുതിയ ഭര്‍ത്താവായി മരീന സ്വീകരിച്ചിരിക്കുന്നത് വ്ളഡമീര്‍ ഷെവറീന്‍ എന്ന 21കാരനെയാണ്. 35കാരിയായ മരീന വ്ലഡമീറുമായി അടുക്കുന്നത് ഭര്‍ത്താവുമായി താമസിക്കുന്ന തന്‍റെ കുടുംബ വീട്ടില്‍ വച്ചാണ്.യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വ്ലാഡമിര്‍ അവധിക്ക് എത്തിയതായിരുന്നു.എന്നാല്‍ വ്ലാഡമീറിന്‍റെ പിതാവ് അലക്സി ഷെവറീന്‍ ആയിരുന്നു മരീനയുടെ മുന്‍ ഭര്‍ത്താവ് എന്നതാണ് ഇതിലെ കൌതുകരമായ കാര്യം. 45 കാരനായ അലക്സി ഇപ്പോഴും തന്‍റെ മുന്‍ഭാര്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുണ്ടെന്ന് മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ദ […]

Read More

ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി, ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി ബഡ്ജറ്റില്‍ വകയിരുത്തി

തിരുവനന്തപുരം : കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം സൃഷ്ടിക്കാനായതിന്റെ മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റിലാണ് ഈ തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായി തുടരുന്നതിനാല്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരും എന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തെ അമ്ബത് ലക്ഷം കുടുംബങ്ങളില്‍ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കാനും […]

Read More

രാജ്യാന്തര ചലച്ചിത്രമേള നാളെ ഗോവയില്‍

പനാജി: അമ്ബത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ നാളെ തിരിതെളിയും.നവംബര്‍ മാസത്തിലാണ് എല്ലാവര്‍ഷവും മേള നടത്തിയിരുന്നത്. എന്നാല്‍, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജനുവരി 16 മുതല്‍ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായി സിനിമ ആസ്വദിക്കാം . ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് […]

Read More

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; ഏഴ് മരണം

ഇന്തോനേഷ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ ഏഴ് മരണം. 100ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്ബം ഉണ്ടായത്. ഭൂചലനത്തില്‍ ഒരു ആശുപത്രി കെട്ടിടം ഇടിഞ്ഞ് ഒരുപാടുപേര്‍ അതിനടിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മജെനെ നഗരത്തിന് ആറു കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. പരിഭ്രാന്തരായ പ്രദേശവാസികള്‍ സുരക്ഷ തേടി […]

Read More

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. കുത്തിവയ്പ്പിനായി 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ആദ്യ ദിനമായ നാളെ 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. സംസ്ഥാനത്തെത്തിയ 4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകളിലെത്തിച്ചു. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട വാക്‌സിന്‍ പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് ജില്ലാ വെയര്‍ ഹൗസുകളിലേക്ക് മാറ്റിയിട്ടുള്ളത്. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 11 വീതവും മറ്റ് ജില്ലകളില്‍ ഒമ്ബത് വീതം വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമാണ് ഉള്ളത്. സര്‍ക്കാര്‍ സ്വകാര്യ […]

Read More