Blog Post

Karanavars > News

‘മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി’; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യ​മ​ന്ത്രി​ക്ക് അ​നാ​വ​ശ്യ പി​ടി​വാ​ശി​യെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ക​ണം. ധാ​ര്‍​ഷ്ട്യ മ​നോ​ഭാ​വം മാ​റ്റി​വ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനമാകെ ബിജെപി സിപിഎം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി സിപിഎം അന്തര്‍ധാര കൂടുതല്‍ ശക്തിപ്പെടുന്നുവെന്ന് അദ്ദേഹം […]

Read More

കര്‍ഷകപ്രക്ഷോഭത്തിന്റെ പുതിയ മുഖങ്ങള്‍, ഇന്ന് രാജ്യവ്യാപകമായി തീവണ്ടി തടയും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ പുതിയ പ്രതിഷേധ രീതികളിലേക്ക് നീങ്ങുകയാണ് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി നാലുമണിക്കൂര്‍ തീവണ്ടികള്‍ തടയും. ഉച്ചയ്ക്കു 12 മുതല്‍ വൈകീട്ട് നാലു വരെയാണ് സമരം. സമരത്തെ നേരിടാന്‍ വന്‍ സന്നാഹമാണ് റെയില്‍വേ ഒരുക്കുന്നത്. പലയിടങ്ങളിലും കൂടുതല്‍ സി.ആര്‍.പി.എഫിനെ റെയില്‍വേ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാണ, യു.പി., രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി തീവണ്ടി തടയും. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോഡ് ഉപരോധം […]

Read More

രാജ്യത്ത് കോവിഡിന്റെ സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍, യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്ത്‌ കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ യാത്രക്കാര്‍ക്കായി പുത്തന്‍ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തി കേന്ദ്ര സര്‍ക്കാര്‍. പുതുതായി കണ്ടെത്തിയ ഈ രണ്ടു വകഭേദങ്ങള്‍ക്കും പകര്‍ച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്. പുതിയ നിര്‍ദേശം ബാധകമാവുന്നത് യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ ഒഴികെയുള്ള യാത്രക്കാര്‍ക്കാണ്. അതേസമയം, യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി […]

Read More

ഏഴ് പേരെ കൊലപ്പെടുത്തിയ വനിതക്ക് വധശിക്ഷ ; സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യം

ലഖ്നൗ: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് മഥുരയിലെ ജയില്‍ സാക്ഷിയായത് . അതേസമയം, പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2008 ഏപ്രിലിലാണ് ഷബ്നവും കാമുകനായ സലീമും ചേര്‍ന്ന് ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസംനില്‍ക്കുമെന്ന് കരുതിയായിരുന്നു കൂട്ടക്കൊല. കേസില്‍ ഷബ്നത്തെയും […]

Read More

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്; പൊതു സ്ഥലത്ത് പൊങ്കാലയിടാന്‍ വിലക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ചയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്ബൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാമെന്നും കുത്തിയോട്ട നേര്‍ച്ച ക്ഷേത്രത്തില്‍ തന്നെ പരിമിതപ്പെടുത്തിയെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആചാരങ്ങള്‍ പാലിച്ച്‌ പൊങ്കാല ഉത്സവം നടത്താനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം. ഫെബ്രുവരി 19നു തോറ്റം പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിനു തുടക്കമാകും. പൊങ്കാല ദിവസമായ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10.50 ന് […]

Read More

സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം- കമല്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് സലിം കുമാര്‍ പറയണമെന്നും കമല്‍ പറഞ്ഞു.ചലച്ചിത്ര മേളയിലേക്ക് ആരും ക്ഷണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി . ഞാന്‍ നേരിട്ട് ക്ഷണിക്കാന്‍ തയ്യാറായിരുന്നു എന്നും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അക്കാര്യം പറഞ്ഞതുമാണ്. അതിനുള്ള അവസരമാണ് സലിം കുമാര്‍ നഷ്ടമാക്കിയത്കമല്‍ പറഞ്ഞു . ആര്‍ക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെല്‍ ക്ഷമ ചോദിക്കാന്‍ തയ്യാറായിരുന്നുവെന്നും […]

Read More

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

പട്ന : അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. പട്നയിലെ ഒരു സ്കൂളില്‍ പ്രിന്‍സിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സ്കൂളിലെ അധ്യാപകന്‍ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാള്‍ 50000 രൂപ പിഴയും അടയ്ക്കണം. 2018-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്നയിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി അവധേഷ് കുമാറാണ് ശിക്ഷ […]

Read More

ഡോ​ള​ര്‍​ക​ട​ത്ത് കേ​സ്: യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ അ​റ​സ്റ്റില്‍

കൊ​ച്ചി: ഡോ​ള​ര്‍ക​ട​ത്ത് കേ​സി​ല്‍ യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ അ​റ​സ്റ്റി​ല്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. അ​ന​ധി​കൃ​ത​മാ​യി ഡോ​ള​ര്‍ സം​ഘ​ടി​പ്പി​ച്ച​ത് സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ലി​ലാ​ണ് ന​ട​പ​ടി. ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ടി​ലെ കോ​ഴ​പ്പ​ണ​മാ​ണ് ഡോ​ള​റാ​ക്കി മാ​റ്റി​യ​ത്. സ​ന്തോ​ഷ് ഈ​പ്പ​നെ​തി​രെ നി​ര​വ​ധി തെ​ളി​വു​ക​ളും ക​സ്റ്റം​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് വി​വ​രം. യു […]

Read More

വ്യാജ വാക്‌സിന്‍; ചൈനയില്‍ കോടികളുടെ കോവിഡ് വാക്‌സിന്‍ തട്ടിപ്പ്

ബെയ്ജിങ്: വ്യാജ കോവിഡ് വാക്‌സിനുകള്‍ നിര്‍മ്മിച്ച്‌ കോടികളുകളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. സംഘത്തിന്റെ തലവനായ കോങ് എന്നയളാണ് ചൈനയില്‍ പിടിയിലായതി. ഉപ്പു ലായനിയും മിനറല്‍ വാട്ടറും ആണ് കോവിഡ് വാക്‌സിന്‍ എന്ന പേരില്‍ ഇയാള്‍ വില്‍പന നടത്തിയിരുന്നത്. നിരവധി പേര്‍ ഈ കോവിഡ് വാക്‌സിന്‍ സിവീകരിച്ചത്. യഥാര്‍ഥ വാക്‌സിന്റെ ഡിസൈനടക്കം ഉപയോഗിച്ചായിരുന്നു കോങ് വ്യാജ വാക്‌സിനുകള്‍ വിപണിയിലെത്തിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ആയിരുന്നു വ്യാജ വാക്‌സിനുകള്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മ്മിക്കാന്‍ […]

Read More

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ബെംഗ്ലൂരു: കേരളത്തില്‍ നിന്നും ബെംഗ്ലൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനിച്ചു. ബെംഗളുരുവില്‍ മലയാളികള്‍ക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടി. നഗരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിമാന മാര്‍ഗമോ ട്രെയിന് മാര്‍ഗമോ വരുമ്ബോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്‌റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും. നേരത്തെ ഗുജറാത്ത്, […]

Read More