ഇനി ഗൂഗിൾ മാപ്പിനോടും ‘ചുമ്മാ സംസാരിക്കാം’; കൂട്ടുകാരെപ്പോലെ കൃത്യസ്ഥലത്തെത്തിക്കും: മാറ്റങ്ങൾ അറിയാം
ഗൂഗിൾ മാപ്പിൽ (Google Maps) നിർണായകമായ ഒരു പുതിയ ഫീച്ചർ എത്തുന്നു. ഇനി മുതൽ ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പുമായി ഒരു കൂട്ടുകാരനെപ്പോലെ സംസാരിക്കാൻ കഴിയും. വോയിസ് കമാൻഡുകൾ ഉപയോഗിച്ച് സ്ഥലങ്ങൾ തിരയാനും വഴികൾ കണ്ടെത്താനും എളുപ്പമാക്കുന്നതിനാണ് ഈ പുതിയ സംവേദനാത്മക ഫീച്ചർ കൊണ്ടുവരുന്നത്. യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും കൃത്യസ്ഥലത്ത് എത്താൻ ഈ മാറ്റങ്ങൾ സഹായിക്കും. യാത്രയ്ക്കിടയിൽ ടൈപ്പ് ചെയ്യേണ്ട ബുദ്ധിമുട്ട് ഇത് ഒഴിവാക്കും. പുതിയ ഫീച്ചർ വഴി ചോദ്യങ്ങൾ ചോദിച്ചാൽ അതിന് മനുഷ്യരുമായി സംസാരിക്കുന്നത് പോലുള്ള […]