Blog Post

Karanavars > News

കോ​വി​ഡ്; കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്നും കോ​വി​ഡ് ക​ണ​ക്ക് ന​ല്‍​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.കോ​വി​ഡ് ക​ണ​ക്ക് എ​ല്ലാ ദി​വ​സ​വും നാ​ഷ​ണ​ല്‍ സ​ര്‍​വൈ​ല​ന്‍​സ് യൂ​ണി​റ്റി​ന് കൊ​ടു​ക്കു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​വും മെ​യി​ല്‍ അ​യ​ക്കു​ന്നു​ണ്ട്. കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​റി​യാ​ന്‍ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​കും. രോ​ഗ​ബാ​ധ കൂ​ടി​യാ​ല്‍ ദി​വ​സ​വും ബു​ള്ള​റ്റി​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ദി​വ​സേ​ന​യു​ള്ള കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു നി​ര്‍​ത്തി​വ​ച്ച കേ​ര​ള സ​ര്‍​ക്കാ​രി​ന് കേ​ന്ദ്ര​ത്തി​ന്‍റെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ല്‍ 13നു ​ശേ​ഷം ഞാ​യ​റാ​ഴ്ച […]

Read More

മാതാപിതാക്കളോടു സംസാരിക്കാന്‍ താത്പര്യമില്ലെന്ന്; ജോ​യ്സ​ന​യെ ഷെ​ജി​നൊ​പ്പം വിട്ടു

കൊ​ച്ചി: കോ​ട​ഞ്ചേ​രി​യി​ല്‍ മാ​താ​പി​താ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ ജോ​യ്സ​ന​യെ കാമുകന്‍ ഷെ​ജി​നൊ​പ്പം പോ​കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു.ജോ​യ​സ്ന​യു​ടെ പി​താ​വ് ജോ​സ​ഫ് ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍പസ് ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.മാ​താ​പി​താ​ക്ക​ളോ​ട് സം​സാ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ഷെ​ജി​നൊ​പ്പം പോ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും ജോ​യ്സ​ന കോ​ട​തി​യെ അ​റി​യി​ച്ചു. ജോ​യ്സ​ന​യ്ക്ക് ആ​വ​ശ്യ​ത്തിനു ലോ​ക​പ​രി​ച​യ​മു​ണ്ട്. 26 വ​യ​സു​ള്ള​യാ​ളാ​ണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വ​ന്ത​മാ​യി തീരുമാനമെടുക്കാനുള്ള പ​ക്വ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ച കോ​ട​തി ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ കോ​ട​തി​ക്കു പ​രി​മി​തിയു​ണ്ടെ​ന്നും വി​ല​യി​രു​ത്തി. സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്‌ട്പ്ര​കാ​രം ഇ​വ​ര്‍ വി​വാ​ഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും […]

Read More

കെ റെയില്‍ ബോധവത്കരണ പരിപാടിക്ക് ഇന്ന് മുതല്‍ തുടക്കം;മന്ത്രിമാര്‍ നേരിട്ടിറങ്ങും

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ സമരങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള എല്‍ഡിഎഫിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു.ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രിമാര്‍ നേരിട്ട് രംഗത്തിറങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമിടും. വരും ദിവസങ്ങളില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ യോഗങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.വീടുകള്‍ കയറിയുള്ള ബോധവത്കരണ പ്രചാരണങ്ങള്‍ വീണ്ടും നടത്താനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. റെയില്‍ നിര്‍മ്മാണത്തിന് വേണ്ടി ഭൂമിയും […]

Read More

ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍191 രാജ്യങ്ങളില്‍ യെലോ നോട്ടീസ്

കൊച്ചി: പത്തനംതിട്ട മൂക്കാട്ടുതറയില്‍ നിന്ന് നാല് വര്‍ഷം മുമ്ബ് കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ സി.ബി.ഐ യെലോ നോട്ടീസ് പുറപ്പെടുവിച്ചു. ജസ്‌ന എവിടെയാണെന്നത് സംബന്ധിച്ച്‌ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് യെലോ നോട്ടിസ് ഇറക്കിയത്. ജസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ എന്നിവയും ഇന്‍റര്‍പോളിന് കൈമാറിയിട്ടുണ്ട്. 2018 മാര്‍ച്ച്‌ 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറയിലുള്ള വീട്ടില്‍ […]

Read More

പാലക്കാട്ടെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയി

പാലക്കാട്: എസ് ഡി പി ഐ, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയി. സര്‍വകക്ഷി യോഗം ആരംഭിച്ച്‌ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ബി ജെ പി പ്രതിനിധികള്‍ ഇറങ്ങിപ്പോകുകയായിരുന്നു. പറയാനുള്ളത് പറഞ്ഞെന്നും നേരത്തേ ഇത്തരം സംഭവങ്ങളുണ്ടായപ്പോള്‍ സര്‍വകക്ഷി യോഗം വിളിക്കണമായിരുന്നെന്നുമുള്ള ന്യായീകരണമാണ് ബഹിഷ്‌കരണത്തിന് ബി ജെ പി ഉന്നയിക്കുന്നത്. പോലീസും ഭരണകൂടവും കൊലപാതകികള്‍ക്കൊപ്പമാണെന്നും അതിനാല്‍ ഇത്തരം യോഗം പ്രഹസനമാണെന്നും ബി ജെ പി സംസ്ഥാന […]

Read More

ടീമിലെ താരത്തിന് കോവിഡ്; ഡല്‍ഹി ക്യാപിറ്റല്‍സ് ക്വാറന്റീനില്‍; ഐപിഎല്ലില്‍ കോവിഡ് പിടിമുറുക്കുന്നു?

കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധികളെല്ലാം മറികടന്ന് ആരംഭിച്ച ഐപിഎല്‍ 15-ാ൦ സീസണില്‍ കോവിഡ് കേസുകള്‍ പ്രത്യക്ഷപ്പെടുന്നു.ടൂര്‍ണമെന്റ് പുരോഗമിക്കവേ ഡല്‍ഹി ക്യാപിറ്റല്‍സിലെ (Delhi Capitals) ഒരു താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീം ഒന്നടങ്കം ക്വാറന്റീനിലായി. ഇതോടെ ബുധനാഴ്ച പഞ്ചാബ് കിങ്‌സുമായുള്ള ഡല്‍ഹിയുടെ മത്സരം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ടീമില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച പൂണെയിലേക്കുള്ള യാത്ര ഡല്‍ഹി റദ്ദാക്കിയതായി ഓണ്‍ലൈന്‍ സ്പോര്‍ട്സ് പോര്‍ട്ടലായ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി […]

Read More

ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: എ വിജയരാഘവന് പകരം ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനറാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.വിജയരാഘവന്‍ പിബിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനറാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ കായിക വകുപ്പ് മന്ത്രിയായിരുന്ന ജയരാജന്‍ ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. പിന്നീട് മന്ത്രിസഭയിലേക്ക് തിരികെ എത്തി. മട്ടന്നൂരില്‍ നിന്ന് 2011, 2016 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ രണ്ട് […]

Read More

വര്‍ഗീയ കക്ഷികള്‍ ഏറ്റുമുട്ടുന്നിടത്ത് സര്‍ക്കാറിന് റോളില്ല: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പാലക്കാട് രണ്ട് വര്‍ഗീയ സംഘടനകളുടെ ഏറ്റുമുട്ടലാണ് നടന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതില്‍ സര്‍ക്കാരിന് എന്താണ് കാര്യം.സര്‍ക്കാരിനെയോ പൊലീസിനെയോ അറിയിച്ചല്ല അക്രമം നടത്തുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധക്കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. ആര്‍.എസ്.എസ് മുന്‍ ശാരീരിക് പ്രമുഖ് ശ്രീനിവാസന്‍ കൊലപാതകത്തില്‍ ആറ്‌ പ്രതികളെ തിരിച്ചറിഞ്ഞെന്നും രണ്ട് കൊലപാതകങ്ങളിലെയും പ്രതികള്‍ രാഷ്ട്രീയ സംഘടനാ ബന്ധമുള്ളവരെന്നും വിജയ് സാഖറെ പറഞ്ഞു. സുബൈര്‍ […]

Read More

യോഗത്തില്‍ പങ്കെടുക്കുന്നില്ല; സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് എം ബി രാജേഷ്

പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് പങ്കെടുക്കുന്നില്ല.സ്പീക്കര്‍മാര്‍ സാധാരണ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ് വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തില്‍ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാല്‍ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നതായി […]

Read More

മയോക്ലിനിക്കിലെ ചികിത്സ: മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്.മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി ശനിയാഴ്ച്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ അനുഗമിക്കും, മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാം അടുത്ത ദിവസങ്ങളില്‍ വ്യക്തതത ലഭിക്കും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് റദ്ദാക്കിയിരുന്നു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. […]

Read More