സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡർ
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഡൽഹി സർക്കാരിന്റെ പ്രധാനപ്പെട്ട യുവജന ശാക്തീകരണ പദ്ധതിയായ ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഇന്നലെ ഡൽഹി സെക്രട്ടറിയേറ്റിലെത്തിയാണ് താരം മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹി മോത്തി നഗറിൽ പ്രവർത്തിക്കുന്ന ജൻ കൗശൽ കേന്ദ്രയുടെ ഔദ്യോഗിക പോസ്റ്ററും മുഖ്യമന്ത്രിയും സഞ്ജുവും ചേർന്ന് ചടങ്ങിൽ പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളിലും മറ്റ് തൊഴിൽ മേഖലകളിലും ഡൽഹിയിലെ യുവാക്കൾക്ക് പരിശീലനവും സ്വയംപര്യാപ്തതയും […]