Blog Post

Karanavars > News > Slider News
കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ‘ഒരു കോടി നല്‍കി നന്ദി പറയും’ : വാഗ്ദാനവുമായി ജാക്കി ചാന്‍

കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ‘ഒരു കോടി നല്‍കി നന്ദി പറയും’ :

കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ യുവാന്‍ പാരിതോഷികം പ്രഖ്യാപിച്ച്‌ പ്രസിദ്ധ സിനിമാ താരം ജാക്കി ചാന്‍. ഒരു കോടി രൂപയ്ക്ക് തുല്യമാണിത്. ഒരു ദേശീയ
ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടി; അഞ്ചു താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്

ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടി; അഞ്ചു താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്

ദുബായ്: അണ്ടര്‍-19 ലോലകകപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടിച്ച ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ക്കെതിരേ നടപടിയുമായി ഐ.സി.സി. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്റെ മൂന്നു താരങ്ങള്‍ക്കും ഐ.സി.സി വിലക്കേര്‍പ്പെടുത്തി.
വ്യാജ പാസ്‌പോര്‍ട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

വ്യാജ പാസ്‌പോര്‍ട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

ബംഗളൂരു: വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അകേല്‍ ബറുവ
സംസ്ഥാനത്ത് ചൂട് കൂടുന്നു ; മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ചൂട് കൂടുന്നു ; മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി
ഹാട്രിക്കുമായി ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്,​ ബി.ജെ.പിക്ക് നിരാശ, ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ്

ഹാട്രിക്കുമായി ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്,​ ബി.ജെ.പിക്ക് നിരാശ, ഒരു സീറ്റില്‍ പോലും

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോല്‍വിയുമായി
ചൈ​ന​യി​ല്‍ കൊ​റോ​ണ മ​ര​ണം 1000 ക​ട​ന്നു; ഫേ​സ് മാ​സ്‌​ക് ധ​രി​ച്ച്‌ പ്ര​സി​ഡ​ന്റും

ചൈ​ന​യി​ല്‍ കൊ​റോ​ണ മ​ര​ണം 1000 ക​ട​ന്നു; ഫേ​സ് മാ​സ്‌​ക് ധ​രി​ച്ച്‌ പ്ര​സി​ഡ​ന്റും

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു. ചൊ​വ്വാ​ഴ്ച വ​രെ 1011 പേ​രാ​ണ് ചൈ​ന​യി​ല്‍ മ​രി​ച്ച​ത്. ഹു​ബൈ പ്ര​വി​ശ്യ​യി​ല്‍ 103 മ​ര​ണ​ങ്ങ​ള്‍ കൂ​ടി
ഭ​ര​ണ​മു​റ​പ്പി​ച്ച്‌ ആം ​ആ​ദ്മി; മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ ഹാ​ട്രി​ക് നേ​ട്ട​ത്തി​നു കേ​ജ​രി​വാ​ള്‍

ഭ​ര​ണ​മു​റ​പ്പി​ച്ച്‌ ആം ​ആ​ദ്മി; മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ ഹാ​ട്രി​ക് നേ​ട്ട​ത്തി​നു കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം​വ​ട്ട​വും ഭ​ര​ണ​മു​റ​പ്പി​ച്ച്‌ ആം ​ആ​ദ്മി പാ​ര്‍​ട്ടി. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 70 അം​ഗ നി​യ​മ​സ​ഭ സീ​റ്റി​ല്‍ എ​എ​പി 58 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ
സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ല: നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ല: നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം; കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം; കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പി​​ന്‍റെ വോ​ട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്​മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 47 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 23 സീറ്റുകളില്‍ ബി.ജെ.പി ലും മുന്നിലാണ്. നേരത്തെ
ആംആദ്മി പാര്‍ട്ടി മുന്നേറുന്നു; 52 മണ്ഡലങ്ങളില്‍ ലീഡ്, ബി.ജെ.പിക്ക് തിരിച്ചടി

ആംആദ്മി പാര്‍ട്ടി മുന്നേറുന്നു; 52 മണ്ഡലങ്ങളില്‍ ലീഡ്, ബി.ജെ.പിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ ആംആദ്മി പാര്‍ട്ടി മുന്നേറുന്നു. നിലവില്‍ 52 മണ്ഡലങ്ങളില്‍ എ.എ.പി ലീഡ് ചെയ്യുകയാണ്. ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന