Blog Post

Karanavars > News > Slider News
വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി

തിരുവനന്തപുരം: പാ​മ്ബു ക​ടി​യേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി​. അ​പ​ക​ട​നി​ല ത​ര​ണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി
സംസ്ഥാനത്ത് 60 ശതമാനത്തോളം മരണം സംഭവിക്കുന്നത് ജീവിതശൈലീ രോഗങ്ങള്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് 60 ശതമാനത്തോളം മരണം സംഭവിക്കുന്നത് ജീവിതശൈലീ രോഗങ്ങള്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 60 ശതമാനത്തോളം മരണങ്ങളിലും വില്ലനാകുന്നത് ജീവിത ശൈലീരോഗങ്ങള്‍. ലോകാരോഗ്യ സംഘടനയുടേതാണ് ഈ കണ്ടെത്തല്‍. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് റിപ്പോര്‍ട്ട് അനുസരിച്ച്‌ കേരളത്തിലെ 60
സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ മരിച്ചു

സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ മരിച്ചു

സന്‍ഗ്രുര്‍(പഞ്ചാബ്): സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ വെന്തുമരിച്ചു. ഏഴുമുതല്‍ 12 വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പഞ്ചാബ് സന്‍ഗ്രുറിലാണ് സംഭവം. നഗരത്തിലെ പൊതുവിദ്യാലയത്തില്‍ നിന്ന് കുട്ടികളുമായി വീട്ടിലേക്ക്
മു​ന്‍​ക​രു​ത​ല്‍ വേ​ണം..! കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് അ​തി​ക​ഠി​ന വ​ര​ള്‍​ച്ച​യെ​ന്ന് റി​പ്പോ​ര്‍​ട്ട്

മു​ന്‍​ക​രു​ത​ല്‍ വേ​ണം..! കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് അ​തി​ക​ഠി​ന വ​ര​ള്‍​ച്ച​യെ​ന്ന് റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​കു​മെ​ന്ന് ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വേ​ന​ല്‍ മ​ഴ​യി​ലു​ണ്ടാ​യ കു​റ​വും പ്ര​ള​യ​ത്തി​ല്‍ മേ​ല്‍​മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തു​മാ​ണ് വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി
കാറോടിച്ചത് വഫയെന്ന് വരുത്താന്‍ ശ്രമിച്ചു, രക്തമെടുക്കാന്‍ സമ്മതിച്ചില്ല: ശ്രീറാമിന്റെ ‘തട്ടിപ്പുകള്‍’ അക്കമിട്ട് നിരത്തി കുറ്റപത്രം

കാറോടിച്ചത് വഫയെന്ന് വരുത്താന്‍ ശ്രമിച്ചു, രക്തമെടുക്കാന്‍ സമ്മതിച്ചില്ല: ശ്രീറാമിന്റെ ‘തട്ടിപ്പുകള്‍’ അക്കമിട്ട് നിരത്തി

തിരുവനന്തപുരം: ‘സിറാജ്‘ പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം. ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍
ഡി.ജി.പിയുടെ വിദേശയാത്രയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ട്; വി.മുരളീധരന്‍

ഡി.ജി.പിയുടെ വിദേശയാത്രയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ട്; വി.മുരളീധരന്‍

കൊച്ചി: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ഡി.ജി.പിയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമാണെന്നാണ് വി.മുരളീധരന്‍റെ ആരോപണം. വിവാദ സ്വകാര്യ കമ്ബനിക്കും യു.കെ.
കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി
ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍ ഉ​ട​ന്‍; കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്കാ​ന്‍ സാ​ധ്യ​ത

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍ ഉ​ട​ന്‍; കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്കാ​ന്‍ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് ശ​നി​യാ​ഴ്ച ചോ​ദ്യം ചെ​യ്യും. വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ് പി ​ശ്യം കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം​ചെ​യ്യ​ല്‍.
കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1631 പേര്‍ ; ചൈനയില്‍ ഇന്നലെ മാത്രം 116 പേര്‍ മരിച്ചു

കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1631 പേര്‍ ; ചൈനയില്‍ ഇന്നലെ മാത്രം

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണസംഖ്യ ഉയരുകയാണ്. രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1631 ആയി. ചൈനയില്‍ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്.ചൈനയില്‍ ഇന്നലെ മാത്രം രോഗം
സിനിമാ സെറ്റില്‍ മാഫിയാ ജീവിതം, ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍… അന്വേഷണ സംഘത്തെ ഞെട്ടിച്ച ലീനയുടെ ജീവിതം

സിനിമാ സെറ്റില്‍ മാഫിയാ ജീവിതം, ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍… അന്വേഷണ സംഘത്തെ ഞെട്ടിച്ച

കൊച്ചി: അഭിനയിച്ചത് നാലേ നാല് സിനിമകളില്‍. മലയാളികള്‍ അറിഞ്ഞതാകട്ടെ, തട്ടിപ്പ് കേസുകളിലൂടെ. എന്നും വിവാദങ്ങളുടെ തോഴിയാണ് ലീന മരിയ പോള്‍. സി.ബി.ഐ ഉദ്യോഗസ്ഥ ചമഞ്ഞ് കോടികള്‍ തട്ടിയ