Blog Post

Karanavars > News > Slider News
നി​ര്‍​ഭ​യ കേ​സ്: വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

നി​ര്‍​ഭ​യ കേ​സ്: വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്ത് നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളി​ലെ ഒ​രാ​ളാ​യ വി​ന​യ് ശ​ര്‍​മ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ത​ന്‍റെ മാ​ന​സി​ക​നി​ല മ​ന​സി​ലാ​ക്കാ​തെ​യാ​ണ് രാ​ഷ്ട്ര​പ​തി
നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു

നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു. കേസിലെ നാല് പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണത്. കേസ് ഈ
വാവ സുരേഷിന്റെ നില അതീവ ഗുരുതരം

വാവ സുരേഷിന്റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: പാമ്ബ് പിടുത്തക്കാരന്‍ വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടില്‍ കയറിയ പാമ്ബിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടര്‍ന്ന്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി

കോഴിക്കോട്​: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ കവര്‍ച്ച സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. കാസര്‍കോട്​ സ്വദേശികളെ തട്ടികൊണ്ടുപോയി മര്‍ദിച്ച്‌​ കയ്യിലുള്ള പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയതായാണ്​
ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനം

ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനം

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എല്‍ 1 സിഎല്‍ 9663 എന്ന വാഹനം
പുല്‍വാമ ആക്രമണത്തിന് ഇന്ന് ഒരു വയസ്

പുല്‍വാമ ആക്രമണത്തിന് ഇന്ന് ഒരു വയസ്

ന്യുഡല്‍ഹി: പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഒരു വയസ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ
പിതാവ് മരിച്ച അതേ ദിനത്തിൽ നിക്കോളാസിനും അന്ത്യവിശ്രമം; പക്ഷേ ജീവിക്കും മറ്റുള്ളവരിലൂടെ…..

പിതാവ് മരിച്ച അതേ ദിനത്തിൽ നിക്കോളാസിനും അന്ത്യവിശ്രമം; പക്ഷേ ജീവിക്കും മറ്റുള്ളവരിലൂടെ…..

കോട്ടയം ∙ 7 വർഷം മുൻപ് പിതാവ് മരിച്ച അതേ ദിനത്തിൽ നിക്കോളാസിനും അന്ത്യവിശ്രമം ഒരുങ്ങുമ്പോൾ ഒപ്പം വിതുമ്പാൻ നിക്കോളാസിന്റെ അവയവങ്ങൾ സ്വീകരിച്ച ഒരുപാട് ഇറ്റലിക്കാരുണ്ട്. ഒപ്പം
അടുത്ത ‘ലക്ഷ്യം’ കാശിയും മഥുരയും; അവകാശവാദത്തിനൊരുങ്ങി വി.എച്ച്‌.പി

അടുത്ത ‘ലക്ഷ്യം’ കാശിയും മഥുരയും; അവകാശവാദത്തിനൊരുങ്ങി വി.എച്ച്‌.പി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉറപ്പായതോടെ, അടുത്ത ‘ലക്ഷ്യ‘ങ്ങളായ കാശിയിലും മഥുരയിലും അവകാശവാദത്തിനൊരുങ്ങി വി.എച്ച്‌.പി. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മസ്ജിദ് ഒഴിപ്പിക്കണമെന്നാണ് വി.എച്ച്‌.പി.യുടെ ആവശ്യം.
13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍കോള്‍ എടുത്താല്‍ ഉറക്കം നഷ്ടമാകും, പെണ്‍കുട്ടികളുടെ കരച്ചിലിന് പിന്നില്‍ വന്‍ചതി,​ സംസ്ഥാനത്ത് വീണ്ടും ‘വാന്‍ഗിരി’ തട്ടിപ്പ് സജീവമാകുന്നു?​

13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍കോള്‍ എടുത്താല്‍ ഉറക്കം നഷ്ടമാകും, പെണ്‍കുട്ടികളുടെ കരച്ചിലിന് പിന്നില്‍

ഇടുക്കി: ജനങ്ങളെ ആശങ്കയിലാഴ്ത്തി അജ്ഞാത നമ്ബരുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍. ഫോണെടുത്താല്‍ കേള്‍ക്കുന്നത് കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചില്‍. രാത്രി 10.30 മുതല്‍ പുലര്‍ച്ചെവരെയുള്ള സമയങ്ങളിലാണ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള
മഞ്ജു ‘കൂറുമാറു’മെന്ന പ്രതീക്ഷയില്‍ ദിലീപ് ; നടിയെ കൈവിടില്ലെന്ന വിശ്വാസത്തില്‍ പ്രോസിക്യൂഷന്‍ ; വിസ്താരം ഈയാഴ്ച

മഞ്ജു ‘കൂറുമാറു’മെന്ന പ്രതീക്ഷയില്‍ ദിലീപ് ; നടിയെ കൈവിടില്ലെന്ന വിശ്വാസത്തില്‍ പ്രോസിക്യൂഷന്‍ ;

കൊച്ചി : നടിയെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ ഇന്ന് പുനരാരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. ആക്രമണത്തിന് ഇരയായ നടി,