Blog Post

Karanavars > News > Slider News
മൊബൈല്‍ ടവറിനെതിരെയുള്ള സമരത്തില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ എന്തേലും കുഴപ്പമുണ്ടോ ചേട്ടാ? വൈറലായി പ്രതിഷേധ ചിത്രം

മൊബൈല്‍ ടവറിനെതിരെയുള്ള സമരത്തില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ എന്തേലും കുഴപ്പമുണ്ടോ ചേട്ടാ? വൈറലായി പ്രതിഷേധ

തിരുവനന്തപുരം: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് അനധികൃതമായി മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെയുള്ള പരിപാടിയുടെ വേദിയില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പ്രതിഷേധിച്ചാല്‍ എങ്ങനെയിരിക്കും? അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍
ഭര്‍ത്താവിന്റെ കഴിവില്ലായ്മയില്‍ മനംമടുത്ത് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ

ഭര്‍ത്താവിന്റെ കഴിവില്ലായ്മയില്‍ മനംമടുത്ത് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ

ബംഗളൂരു: തുടര്‍ച്ചയായി സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ തുലച്ച യുവാവില്‍ നിന്ന് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ. ബംഗളൂരു സ്വദേശിയായ യുവതിയാണ് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട്
പ്രതികളുമായി പുറപ്പെട്ട കേരള പോലീസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

പ്രതികളുമായി പുറപ്പെട്ട കേരള പോലീസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

മുംബയ്: ശാന്തന്‍പാറ കൊലക്കേസ് പ്രതികളുമായി കേരളത്തിലേക്ക് പുറപ്പെട്ട കേരള പൊലീസിനെ മുംബയ് വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തട‍‍ഞ്ഞു. ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്റെ അനുമതിയില്ലെന്ന കാരണം കൊണ്ടാണ്
പി.എസ്‌.സിയില്‍ വീണ്ടും ക്രമക്കേട്

പി.എസ്‌.സിയില്‍ വീണ്ടും ക്രമക്കേട്

തിരുവനന്തപുരം: പി.എസ്സി.യില്‍ വീണ്ടും ക്രമക്കേട് . ഒന്നാം റാങ്കുകാരിയെ തരംതാഴ്ത്തി പകരം മറ്റൊരു കുട്ടിയെ കയറ്റി . ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് പി.എസ്‌.സി വീണ്ടും അനധികൃത നിയമനം
മികച്ച നടന്‍ നരേന്ദ്ര മോഡി, വില്ലന്‍ അമിത് ഷാ, ഹാസ്യ താരം മനോജ് തിവാരി; ഓസ്‌കാര്‍ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസും

മികച്ച നടന്‍ നരേന്ദ്ര മോഡി, വില്ലന്‍ അമിത് ഷാ, ഹാസ്യ താരം മനോജ്

ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയ്യേറ്ററില്‍ ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങ് നടത്തുമ്ബോള്‍ കോണ്‍ഗ്രസും ഓസ്‌കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബിജെപിയെ പരിഹസിച്ചാണ് പ്രഖ്യാപനം. ബെസ്റ്റ് ആക്ടര്‍ ആയി നരേന്ദ്ര
തിരുവനന്തപുരത്ത് ഫാക്ടറി മാലിന്യം തോട്ടില്‍ കലര്‍ന്നു; മീനുകള്‍ ചത്തുപൊങ്ങി

തിരുവനന്തപുരത്ത് ഫാക്ടറി മാലിന്യം തോട്ടില്‍ കലര്‍ന്നു; മീനുകള്‍ ചത്തുപൊങ്ങി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് വയലിക്കടയില്‍ ഫാക്ടറി മാലിന്യം തോട്ടില്‍ കലര്‍ന്നതിനെ തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങി. ഇതേതുടര്‍ന്ന് കുണ്ടമണ്‍കടവ് പമ്ബിങ് സ്റ്റേഷനില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചു. ഇന്നലെ രാത്രിയാണ് ഇലട്രോപ്ളേറ്റിങ്
മരിച്ചുപോയവര്‍ ഇപ്പോഴും ‘അരിയും ഗോതമ്ബും’ വാങ്ങുന്നു ; രണ്ട് റേഷന്‍ കാര്‍ഡില്‍ വാങ്ങിയത് 2000 കിലോ അരി

മരിച്ചുപോയവര്‍ ഇപ്പോഴും ‘അരിയും ഗോതമ്ബും’ വാങ്ങുന്നു ; രണ്ട് റേഷന്‍ കാര്‍ഡില്‍ വാങ്ങിയത്

തൃശൂര്‍ : മരിച്ചുപോയ റേഷന്‍ കാര്‍ഡ് ഉടമകളുടെ പേരില്‍ അരിയും മണ്ണെണ്ണയും ഗോതമ്ബും വെട്ടിച്ച റേഷന്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. വെട്ടിപ്പ് നടത്തിയതിന്
കൊറോണ വൈറസ് ബാധ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല

കൊറോണ വൈറസ് ബാധ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല

ബീജിംഗ്: വുഹാനിലെ കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാനില്ലെന്നു പരാതി. ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതല്‍ ബാധിച്ചതും
കുരുക്ക് മുറുകുന്നു? മൂന്ന് ദിവസത്തിനകം ഹാജരാകണം,​ നടന്‍ വിജയ്‌ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി

കുരുക്ക് മുറുകുന്നു? മൂന്ന് ദിവസത്തിനകം ഹാജരാകണം,​ നടന്‍ വിജയ്‌ക്ക് ആദായ നികുതി വകുപ്പ്

ചെന്നൈ: നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫിസില്‍ നേരിട്ട് ഹാജരാവണമെന്ന് ആവിശ്യപ്പെട്ട് വിജയ്ക്ക് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ്
ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സ്: ഒ​മ്ബ​ത് പ്ര​തി​ക​ളും കീ​ഴ​ട​ങ്ങി

ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സ്: ഒ​മ്ബ​ത് പ്ര​തി​ക​ളും കീ​ഴ​ട​ങ്ങി

കൊ​ല്ലം: ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സി​ല്‍ പ്ര​തി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ട​ങ്ങി. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഒ​മ്ബ​ത് പ്ര​തി​ക​ളാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് കോ​ട​തി കേ​സി​ല്‍