Blog Post

Karanavars > News > Slider News
സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ

കൊച്ചി: തുടര്‍ച്ചയായി ഉയര്‍ന്നശേഷം സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. പവന് ഇന്നുമാത്രം 1200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ പവന് വില 37,680രൂപയായി. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില.
ഗൂഗിള്‍ പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു; ഗൂഗിളിനെതിരെ അന്വേഷണം

ഗൂഗിള്‍ പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു; ഗൂഗിളിനെതിരെ അന്വേഷണം

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍പേയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിള്‍ അതിന്റെ വിപണിയിലെ അപ്രമാദിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. അന്വേഷണം പൂര്‍ത്തിയാക്കി
കൊവിഡ് ചട്ടം മൂലം വോട്ടെണ്ണല്‍ മന്ദഗതിയില്‍; ബിഹാറിലെ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ്

കൊവിഡ് ചട്ടം മൂലം വോട്ടെണ്ണല്‍ മന്ദഗതിയില്‍; ബിഹാറിലെ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ്

കമ്മീഷന്‍ ന്യൂഡെല്‍ഹി: ( 10.11.2020) ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സൂചന. രാത്രിയോടെ മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുകയുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് സുരക്ഷാ നടപടികള്‍
ബിഹാറില്‍ കനത്ത പോരാട്ടം; എന്‍ഡിഎക്ക് നേരിയ മുന്‍തൂക്കം

ബിഹാറില്‍ കനത്ത പോരാട്ടം; എന്‍ഡിഎക്ക് നേരിയ മുന്‍തൂക്കം

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറിമറയുന്ന ലീഡ് നില സസ്‌പെന്‍സിലേക്ക് നീങ്ങുന്നു. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ഇഞ്ചോടിഞ്ച് പോരാട്ടം അവസാന
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്ന് ഘ​ട്ട​ത്തി​ല്‍; വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 16ന്

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്ന് ഘ​ട്ട​ത്തി​ല്‍; വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 16ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തികള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് 19 സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഡി​സം​ബ​ര്‍ എ​ട്ട്, 10, 14
വാട്ട്‌സാപ്പ് വഴി ഇനി പണം കൈമാറാം

വാട്ട്‌സാപ്പ് വഴി ഇനി പണം കൈമാറാം

ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പിന് പേയ്‌മെന്റ് സേവനത്തിന് അനുമതി ലഭിച്ചു. യുപിഐ അടിസ്ഥാനാക്കിയുള്ള പണമിടപാട് സംവിധാനം ഇന്നുമുതല്‍ നിലവില്‍വന്നതായി കമ്പനി അറിയിച്ചു. രണ്ടുവര്‍ഷത്തിലേറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് അനുമതി.
അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ

അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ

റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്ബ് 53 കാരനായ ഒരു ആര്‍കിടെക്റ്റിന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്
രാഹുലിനെതിരായ സരിതയുടെ ഹര്‍ജി തള്ളി; ഒരു ലക്ഷം രൂപ പിഴയിട്ടു

രാഹുലിനെതിരായ സരിതയുടെ ഹര്‍ജി തള്ളി; ഒരു ലക്ഷം രൂപ പിഴയിട്ടു

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി
നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെച്ചു

നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവായി. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം. അതേ
കരിപ്പൂർ വിമാനാപകടം: നൽകുന്നത് ചരിത്രത്തിലേറ്റവും ഉയർന്ന നഷ്ടപരിഹാരം, മൊത്തം 660 കോടി രൂപ

കരിപ്പൂർ വിമാനാപകടം: നൽകുന്നത് ചരിത്രത്തിലേറ്റവും ഉയർന്ന നഷ്ടപരിഹാരം, മൊത്തം 660 കോടി രൂപ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ നൽകുന്നത് ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് നഷ്ടപരിഹാരം. 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായത്. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ആഗോള