Blog Post

Karanavars > News > Slider News
സി​ഡ്നി ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് മേ​ല്‍​കൈ

സി​ഡ്നി ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് മേ​ല്‍​കൈ

സി​ഡ്നി: ര​ണ്ടാം ദി​നം ബൗ​ള​ര്‍​മാ​ര്‍ തി​ള​ങ്ങി​യ​തോ​ടെ സി​ഡ്നി ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് മേ​ല്‍​കൈ. സ്റ്റീ​വ് സ്മി​ത്തി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും (131), മാ​ര്‍​ന​സ് ല​ബു​ഷെ​യ്ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി​യു​ടെ​യും (91) ക​രു​ത്തി​ല്‍ ഓ​സീ​സ്
മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍

മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി എത്തി മോഹന്‍ലാല്‍. മമ്മൂട്ടിയുടെ വൈറ്റിലയിലെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍
24 മണിക്കൂറിനിടെ 18,139 പേര്‍ക്ക്കൂടി കോവിഡ്

24 മണിക്കൂറിനിടെ 18,139 പേര്‍ക്ക്കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 1.04 കോടി കവിഞ്ഞു. 20,534 കൂടി രോഗമുക്തരായിട്ടുണ്ട്.
നി​യ​മ​സ​ഭാ സ​മ്മേ​ള​നം: ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

നി​യ​മ​സ​ഭാ സ​മ്മേ​ള​നം: ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒന്‍പതുമണിയോടെ ​ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രം​ഗത്തെത്തിയ പ്രതിപക്ഷ അം​ഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
കൊറോണ വൈറസ് വ്യാപനം വായുവിലൂടെയും: പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

കൊറോണ വൈറസ് വ്യാപനം വായുവിലൂടെയും: പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് കണ്ടെത്തല്‍. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് വായുവില്‍ വൈറസന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വൈറസിന്റെ മറ്റൊരു
വാഗണ്‍ആര്‍ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച്‌ മാരുതി സുസുക്കി

വാഗണ്‍ആര്‍ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച്‌ മാരുതി സുസുക്കി

വാഗണ്‍ആര്‍ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച്‌ മാരുതി സുസുക്കി.വാഗണ്‍‌ആര്‍‌ ഇലക്‌ട്രിക്കിനായി ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ ഗണ്യമായ എണ്ണം അതിന്റെ വില വര്‍ധനവിന് കാരണമാകുമായിരുന്നു. ചെലവ് കൂടുന്നതിനനുസരിച്ച്‌ ഉല്‍‌പ്പന്നത്തിന്റെ വില
ജോസ് കെ.മാണി ഡല്‍ഹിയില്‍; എം.പി സ്ഥാനം ഇന്ന് ഒഴിഞ്ഞേക്കും

ജോസ് കെ.മാണി ഡല്‍ഹിയില്‍; എം.പി സ്ഥാനം ഇന്ന് ഒഴിഞ്ഞേക്കും

കോട്ടയം: രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി ഇന്ന് രാജിവെച്ചേക്കും. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചനകള്‍. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ജോസ്
വാളയാര്‍ പീഡന കേസ്: പ്രതികളെ വെറുതെ വിട്ട വിധി ഹൈകോടതി റദ്ദാക്കി

വാളയാര്‍ പീഡന കേസ്: പ്രതികളെ വെറുതെ വിട്ട വിധി ഹൈകോടതി റദ്ദാക്കി

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്സ് 107 പോയന്റ് നേട്ടത്തില്‍ 48,545ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 14,228ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 1151 കമ്ബനികളുടെ ഓഹരികളുടെ നേട്ടത്തിലും
മ​ന്ത്രി എ.​കെ. ബാ​ല​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

മ​ന്ത്രി എ.​കെ. ബാ​ല​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

പാ​ല​ക്കാ​ട്: മ​ന്ത്രി എ.​കെ. ബാ​ല​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്