Blog Post

Karanavars > News > Slider News
തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്സിജന്‍
പാലക്കാട് പരാജയപ്പെട്ടെങ്കിലും ശ്രീധരന്റെ ഓഫീസ് പൂട്ടില്ല

പാലക്കാട് പരാജയപ്പെട്ടെങ്കിലും ശ്രീധരന്റെ ഓഫീസ് പൂട്ടില്ല

പാലക്കാട് : രാജ്യത്തിന് അഭിമാനാര്‍ഹമായ നിരവധി പദ്ധതികളില്‍ കൈയ്യൊപ്പ് പതിപ്പിച്ച ഇ ശ്രീധരന് പക്ഷേ തിരഞ്ഞെടുപ്പ് ഗോദായില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെടാനായിരുന്നു വിധി. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുവന്‍
സെഞ്ച്വറി അടിക്കാനിറങ്ങി, ക്ലീന്‍ബൗള്‍ഡായി; ‘വന്‍തോല്‍വി’യായ നിരാശയില്‍ മുല്ലപ്പള്ളി

സെഞ്ച്വറി അടിക്കാനിറങ്ങി, ക്ലീന്‍ബൗള്‍ഡായി; ‘വന്‍തോല്‍വി’യായ നിരാശയില്‍ മുല്ലപ്പള്ളി

തിരുവനന്തപുരം: ‘സെഞ്ച്വറി’ അടിക്കാനിറങ്ങിയിട്ട് പൊരുതാന്‍ പോലുമാകാതെ കോണ്‍ഗ്രസും താനും ‘വന്‍തോല്‍വി’യായ നിരാശയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശോകമൂകമായ ഇന്ദിരാഭവന്‍. വോട്ടെണ്ണുംമുമ്ബേ പരാജയം ഉറപ്പിച്ച കാഴ്ചകളും പ്രതികരണങ്ങളുമായിരുന്നു
ഐ.പി.എല്ലില്‍ താരങ്ങള്‍ക്ക്​​ കോവിഡ്​; ഇന്നത്തെ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ കളി മാറ്റി

ഐ.പി.എല്ലില്‍ താരങ്ങള്‍ക്ക്​​ കോവിഡ്​; ഇന്നത്തെ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ കളി മാറ്റി

മുംബൈ: കൊല്‍ക്കത്ത നൈറ്റ്​ ​റൈ​േഡഴ്​സ്​ താരങ്ങളായ സന്ദീപ്​ വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ്​ പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ തിങ്കളാഴ്​ചത്തെ കളി നീട്ടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലെ
കഴക്കൂട്ടത്തെ തോല്‍വി; ബിജെപി നേതാക്കള്‍ കാലുവാരി, പൊട്ടിത്തെറിച്ച്‌ ശോഭ സുരേന്ദ്രന്‍

കഴക്കൂട്ടത്തെ തോല്‍വി; ബിജെപി നേതാക്കള്‍ കാലുവാരി, പൊട്ടിത്തെറിച്ച്‌ ശോഭ സുരേന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രന്‍ . തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്‍റെ ആരോപണം. പ്രമുഖ നേതാവിനായി വോട്ട്
അടുത്ത ഞായറാഴ്‌ച വരെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അനുമതി അവശ്യ വിഭാഗങ്ങള്‍ക്ക് മാത്രം

അടുത്ത ഞായറാഴ്‌ച വരെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അനുമതി അവശ്യ വിഭാഗങ്ങള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്‌ച മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്‌ച വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അവശ്യ വിഭാഗങ്ങള്‍ക്ക് മാത്രമാകും യാത്രാനുമതിയുണ്ടാകുക.
നിങ്ങള്‍ ഇല്ലായിരുന്നില്ലെങ്കില്‍ ആ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു; രാജഗോപാലിന് നന്ദി അര്‍പ്പിച്ച്‌ ഇടത് പ്രവര്‍ത്തകര്‍

നിങ്ങള്‍ ഇല്ലായിരുന്നില്ലെങ്കില്‍ ആ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു; രാജഗോപാലിന് നന്ദി അര്‍പ്പിച്ച്‌ ഇടത്

നേമത്തെ ബി ജെ പി തോല്‍വിക്കുള്ള കാരണങ്ങള്‍ അക്കമിട്ട് എഴുതിയിലാല്‍ രാജഗോപാലിന്റെ പേര് മാറ്റി നിര്‍ത്താനാവില്ല. തനിക്ക് ലഭിച്ചയത്ര വോട്ട് കുമ്മനം രാജശേഖരന്‍ നേമത്ത് പിടിക്കുമോ എന്ന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ചു; പരാതിയുമായി ബന്ധുക്കള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ചു; പരാതിയുമായി ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കൊവിഡ് രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ചു. അതേസമയം മൃതദേഹം കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കളെത്തി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ്
മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും

മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ ച​രി​ത്ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. ക​ണ്ണൂ​രി​ല്‍ നി​ന്ന് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ചീ​ഫ് സെ​ക്ര​ട്ട​റി വി.​എ​സ്.
കോവിഡ്​ വ്യാപനം, അതീവ ഗുരുതരം; രാജ്യത്ത്​ 3,68,147 പുതിയ ​രോഗബാധിതര്‍, മരണം 3417

കോവിഡ്​ വ്യാപനം, അതീവ ഗുരുതരം; രാജ്യത്ത്​ 3,68,147 പുതിയ ​രോഗബാധിതര്‍, മരണം 3417

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു. 3,68,147 പേര്‍ക്കാണ്​ 24 മണിക്കൂറിനിടെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. പ്രതിദിനം രോഗം​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം 3000 കടക്കുകയും