Blog Post

Karanavars > News > Slider News
കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്

കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്

കേരളത്തിലുമം തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ അക്രമണം നടത്താന്‍ സാധ്യതണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ പ്രദേശിക ആക്രമണത്തിന്
ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത മു​കേ​ഷിനെതിരെ പരാതി

ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത മു​കേ​ഷിനെതിരെ പരാതി

കൊ​ല്ലം: ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത് സം​സാ​രിച്ച ന​ട​നും എം.​എ​ല്‍.​എ​യു​മാ​യ മു​കേ​ഷിനെതിരെ പരാതി. എം.എസ്.എഫ് ആണ് ബാലാവകാശ കമീഷന് പരാതി നല്‍കിയത്. സഹായം അഭ്യര്‍ഥിച്ച വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയ
ടി.പി.ആര്‍ കുറയുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

ടി.പി.ആര്‍ കുറയുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും കോവിഡ് സാഹചര്യം വിലയിരുത്തുക. ലോക്ക്ഡൗണിലൂടെ ടെസ്റ്റ്
പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു; എല്ലാ ജില്ലകളിലും 100 കടന്നു

പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു; എല്ലാ ജില്ലകളിലും 100 കടന്നു

തിരുവനന്തപുരം: പെട്രോള്‍ വില ഇന്നും വര്‍ദ്ധിച്ചു. ലിറ്ററിന് 35 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍
സംസ്ഥാനത്ത് 12,095 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11%

സംസ്ഥാനത്ത് 12,095 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11%

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098,
കിറ്റക്സിനെ ക്ഷണിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍; വമ്ബന്‍ വാഗ്ദാനങ്ങള്‍

കിറ്റക്സിനെ ക്ഷണിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍; വമ്ബന്‍ വാഗ്ദാനങ്ങള്‍

കൊച്ചി: 3500 കോടിയുടെ വ്യവസായ പദ്ധതി നടപ്പാക്കാന്‍ കിറ്റക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, 10 വര്‍ഷത്തെ തൊഴിലാളികളുടെ ശമ്ബള
വി മുരളീധരന് വകുപ്പ് മാറ്റത്തിന് സാധ്യത; സ്വതന്ത്ര ചുമതല കിട്ടിയേക്കും, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

വി മുരളീധരന് വകുപ്പ് മാറ്റത്തിന് സാധ്യത; സ്വതന്ത്ര ചുമതല കിട്ടിയേക്കും, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ദില്ലി: കേന്ദ്രമന്ത്രിസഭ വൈകാതെ പുനഃസംഘടിപ്പിക്കും. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ വകുപ്പില്‍ മാറ്റം വന്നേക്കുമെന്ന് സൂചന. പാര്‍ലമെന്ററി കാര്യം, വിദേശകാര്യം എന്നിവയുടെ സഹമന്ത്രി പദവിയാണ് ഇപ്പോള്‍
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌ ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെ, നടപടിയെടുക്കും -ഡി.ജി.പി

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌ ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെ, നടപടിയെടുക്കും -ഡി.ജി.പി

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച്‌ ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി
കൊറോണ വ്യാപനം അതിരൂക്ഷം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസം

കൊറോണ വ്യാപനം അതിരൂക്ഷം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസം

ന്യൂഡല്‍ഹി: കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം കുടുതലുള്ള കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. ആറംഗ സംഘ ആരോഗ്യ വിദഗ്ധരാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം
ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹകുറ്റം: കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹകുറ്റം: കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് സംബന്ധിച്ച്‌ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.