Blog Post

Karanavars > News > Slider News
കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്‌റ്റ് മാസം അവസാനത്തോടെ; രണ്ടാം തരംഗത്തെക്കാള്‍ ശക്തി അല്‍പം കുറയുമെന്ന സൂചനയുമായി ഐസിഎം‌ആര്‍

കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്‌റ്റ് മാസം അവസാനത്തോടെ; രണ്ടാം തരംഗത്തെക്കാള്‍ ശക്തി

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗം ശക്തമാകുമെന്ന ആശങ്കയ്‌ക്കിടയില്‍ ഇന്ത്യയിലെ മൂന്നാം കൊവിഡ് തരംഗം രണ്ടാമത്തെയത്ര ശക്തമാകില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസി‌എം‌ആര്‍). ‘ഓഗസ്‌റ്റ്
ഉത്ര വധക്കേസ്; സൂരജ് മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ പരാതി ഹാജരാക്കാന്‍ നിര്‍ദേശം

ഉത്ര വധക്കേസ്; സൂരജ് മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ പരാതി ഹാജരാക്കാന്‍ നിര്‍ദേശം

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജ് 2020 മേയ് 20ന് മുഖ്യമന്ത്രിക്കയച്ച ഇ–മെയില്‍ പരാതി നിഷേധിച്ചു.സൂരജ് എസ്. കുമാര്‍ 1993 @ ജി–മെയില്‍.കോം മെയിലില്‍നിന്ന് മുഖ്യമന്ത്രിയുടെ പരാതി
വ്യാജ രേഖ ചമച്ച്‌ പീഡന പരാതി ഉന്നയിച്ച ഒളിംപ്യന്‍‌ മയൂഖ ജോണിക്കെതിരെ കേസ്

വ്യാജ രേഖ ചമച്ച്‌ പീഡന പരാതി ഉന്നയിച്ച ഒളിംപ്യന്‍‌ മയൂഖ ജോണിക്കെതിരെ കേസ്

കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞതിന് അപകീര്‍ത്തിക്കേസാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസെടുത്തത്.
ഇന്ത്യയില്‍ വാട്​സ്​ആപ്​ മരവിപ്പിച്ചത്​ 20ലക്ഷം അക്കൗണ്ടുകള്‍

ഇന്ത്യയില്‍ വാട്​സ്​ആപ്​ മരവിപ്പിച്ചത്​ 20ലക്ഷം അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സമൂഹമാധ്യമ ഭീമന്‍മാരായ വാട്​സ്​ആപ്​. മേയ്​ 15നും ജൂണ്‍15നും ഇടയിലാണ്​ 20 ലക്ഷം
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട്
നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി

നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച്‌ ആവശ്യപ്പെട്ടതിന്റെ
മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി മുഴക്കിയാള്‍ അറസ്​റ്റില്‍

മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി മുഴക്കിയാള്‍ അറസ്​റ്റില്‍

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി മുഴക്കിയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്താണ്​ പൊലീസ്​ പിടിയിലായത്​. പട്ടികജാതി വകുപ്പിലെ അഴിമതി
വ്യാപാരികളും സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയം

വ്യാപാരികളും സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയം

സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന
എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.47 ശ​ത​മാ​നം വി​ജ​യം

എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.47 ശ​ത​മാ​നം വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ്ര​ഖ്യാ​പി​ച്ചു. റി​ക്കാ​ര്‍​ഡ് വി​ജ​യ​മാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെു​ത്തി​യി​രി​ക്കു​ന്ന​ത്. 99.47 ആ​ണ് വി​ജ​യ ശ​ത​മാ​നം. 1,21,318 പേ​ര്‍​ക്ക്
സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി

കൊ​ച്ചി: ലൂ​സി ക​ള​പ്പു​ര കോ​ണ്‍​വ​ന്‍റി​ല്‍​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു ഹൈ​ക്കോ​ട​തി. മാ​റി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ല്‍, ത​നി​ക്കു കോ​ണ്‍​വ​ന്‍റി​ല്‍ ത​ന്നെ