Blog Post

Karanavars > News > National
ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി

ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി

രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാന്‍ തീരുമാനിച്ചതോടെ ബാങ്കുകള്‍ പ്രവൃത്തിസമയം ക്രമീകരിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ പ്രവൃത്തിസമയത്തില്‍
രാജ്യം അടച്ചു, 21 ദിവസം കര്‍ഫ്യൂ

രാജ്യം അടച്ചു, 21 ദിവസം കര്‍ഫ്യൂ

ന്യൂഡൽഹി: കൊറോണ രോഗബാധ വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ അടച്ചിടൽ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി
മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം, ചാര്‍ജ് ഈടാക്കില്ല

മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം, ചാര്‍ജ് ഈടാക്കില്ല

ന്യൂഡല്‍ഹി: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്ക്​ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ തല്‍കാലം ഉണ്ടാകില്ല. സ്​ഥിതിഗതികള്‍ സൂക്ഷ്മമായി
പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന്‌ രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക തീരുമാനം ഉണ്ടാവും

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന്‌ രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക തീരുമാനം ഉണ്ടാവും

ന്യൂഡല്‍ഹി:കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും.രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊറോണ വിഷയത്തില്‍
തമിഴ്നാട്ടിലും, പുതുച്ചേരിയിലും നിരോധനാജ്ഞ; സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ അടക്കും

തമിഴ്നാട്ടിലും, പുതുച്ചേരിയിലും നിരോധനാജ്ഞ; സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ അടക്കും

ചെന്നൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും, പുതുച്ചേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണി മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
19 സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

19 സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 19 സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിടുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 19 സംസ്ഥാനങ്ങള്‍,
എന്താണ് ലോക്ക് ഡൗണ്‍; എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം; അവശ്യ സര്‍വ്വീസുകള്‍ ഏവ

എന്താണ് ലോക്ക് ഡൗണ്‍; എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം; അവശ്യ സര്‍വ്വീസുകള്‍ ഏവ

കോഴിക്കോട് : ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗണ്‍. എവിടെയാണ് നിങ്ങള്‍ അവിടെ തുടരണമെന്നാണ് പരിപൂര്‍ണ്ണ ലോക്ക്
കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകം; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകം; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണെന്ന് രാജ്യത്തെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക അകലം പാലിക്കുക നിര്‍ബന്ധമാണെന്നും ജനങ്ങളെ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍
ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 271 ആയി ഉയര്‍ന്നു

ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 271 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതില്‍ 39 പേര്‍ വിദേശികളാണ്. നിലവില്‍ 22 സംസ്ഥാനങ്ങളില്‍ വൈറസ്
സിവില്‍ സര്‍വീസസ് അഭിമുഖം മാറ്റിവെച്ചു

സിവില്‍ സര്‍വീസസ് അഭിമുഖം മാറ്റിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസസ് അഭിമുഖം മാറ്റിവെച്ചു. മാര്‍ച്ച്‌ 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കേണ്ടിയിരുന്ന ഇന്റര്‍വ്യൂകളാണ്