Blog Post

Karanavars > News > National
നിയമം പിന്‍വലിക്കാതെ നാട്ടിലേക്കില്ല, വാക്‌സിന്‍ എടുക്കില്ല

നിയമം പിന്‍വലിക്കാതെ നാട്ടിലേക്കില്ല, വാക്‌സിന്‍ എടുക്കില്ല

ന്യൂഡല്‍ഹി: കഴിഞ്ഞ 55 ദിവസത്തോളമായി ഡല്‍ഹി അതിര്‍ത്തിയിലെ കൊടുതണുപ്പില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നിമയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരില്‍ വീറും വാശിയും നിറയുന്നു. ഇനി ഒരു മടക്കം നാട്ടിലേക്ക്
സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. കുത്തിവയ്പ്പിനായി 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ആദ്യ ദിനമായ നാളെ 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. സംസ്ഥാനത്തെത്തിയ
ഗോവയിലെ ബീചുകളില്‍ മദ്യപാനത്തിന് വിലക്ക്; 10,000 രൂപ പിഴ

ഗോവയിലെ ബീചുകളില്‍ മദ്യപാനത്തിന് വിലക്ക്; 10,000 രൂപ പിഴ

പനാജി: ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തി വിനോദ സഞ്ചാര വകുപ്പ്. പുതുവര്‍ഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ 10,000 രൂപവരെ
രാജ്യത്ത് പക്ഷിപ്പനി ഏഴ് സംസ്ഥാനങ്ങളില്‍

രാജ്യത്ത് പക്ഷിപ്പനി ഏഴ് സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. നേരത്തേ കേരളം, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗബാധ
24 മണിക്കൂറിനിടെ 18,139 പേര്‍ക്ക്കൂടി കോവിഡ്

24 മണിക്കൂറിനിടെ 18,139 പേര്‍ക്ക്കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 1.04 കോടി കവിഞ്ഞു. 20,534 കൂടി രോഗമുക്തരായിട്ടുണ്ട്.
രാജ്യത്ത് 20 പേർക്ക് ജനിതക മാറ്റം വന്ന കോവിഡ്; 14 പേര്‍ക്ക് ഇന്ന് സ്ഥിരീകരിച്ചു

രാജ്യത്ത് 20 പേർക്ക് ജനിതക മാറ്റം വന്ന കോവിഡ്; 14 പേര്‍ക്ക് ഇന്ന്

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ
പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍‍ഷക നിയമങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായി. പുതിയ കര്‍‌ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന്
കര്‍ണാടകയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

കര്‍ണാടകയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

ബംഗളുരു: ബ്രിട്ടനില്‍ കോവിഡിന്റൈ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തി. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ കര്‍ഫ്യൂ തുടരമെന്ന് മുഖ്യമന്ത്രി ബിഎസ്
‘ഇന്ത്യയിൽ ഓരോ കോവിഡ് കേസിനൊപ്പവും തിരിച്ചറിയാത്ത 90 രോഗികൾ’…

‘ഇന്ത്യയിൽ ഓരോ കോവിഡ് കേസിനൊപ്പവും തിരിച്ചറിയാത്ത 90 രോഗികൾ’…

ന്യൂഡൽഹി ∙ രാജ്യത്തു കണ്ടുപിടിക്കപ്പെട്ട ഓരോ കോവിഡ് കേസുകൾക്കിടയിലും തിരിച്ചറിയപ്പെടാതെ പോയത് 90 രോഗികളെന്ന് പഠനം. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഡിഎസ്ടി) നേതൃത്വത്തില്‍ നടത്തിയ
കേന്ദ്രവുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷകര്‍

കേന്ദ്രവുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷകര്‍

ഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപെട്ടു ഇന്ന് കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമരം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം