Blog Post

Karanavars > News > National
രാജ്യത്ത് 43,733 പേര്‍ക്ക് കൂടി കോവിഡ്; 930 മരണം, രോഗമുക്തി നിരക്ക് 97.18 ശതമാനം

രാജ്യത്ത് 43,733 പേര്‍ക്ക് കൂടി കോവിഡ്; 930 മരണം, രോഗമുക്തി നിരക്ക് 97.18

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കോവിഡ്. 47,240 പേര്‍ രോഗമുക്തി നേടി. 930 പേരാണ് മരിച്ചത്. തുടര്‍ച്ചയായ 55ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി
ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​ര്‍ അ​ന്ത​രി​ച്ചു

ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​ര്‍ അ​ന്ത​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ദി​ലീ​പ് കു​മാ​ര്‍ (98) അ​ന്ത​രി​ച്ചു. ന്യു​മോ​ണി​യ​യെ​ത്തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ദീ​ര്‍​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര്യ:
‘ഇതൊരു കസ്റ്റഡി കൊലപാതകം’, ‘അദ്ദേഹം നീതി അര്‍ഹിച്ചിരുന്നു’, സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ രോഷം

‘ഇതൊരു കസ്റ്റഡി കൊലപാതകം’, ‘അദ്ദേഹം നീതി അര്‍ഹിച്ചിരുന്നു’, സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ രോഷം

ദില്ലി: മനുഷ്യാവകാശ പ്രവര്‍ത്തകനും പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു. ദളിത്–ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ ഭീമ–കൊറേഗാവ് കലാപത്തില്‍ ബന്ധം ആരോപിച്ചാണ്
മൊഡേണ വാക്​സിന്‍ ജൂലൈ മധ്യത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും

മൊഡേണ വാക്​സിന്‍ ജൂലൈ മധ്യത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും

ന്യൂഡല്‍ഹി: സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ മരുന്ന്​ നിര്‍മാതാക്കളായ മൊ​ഡേണയുടെ കോവിഡ്​ വാക്​സിന്‍ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാകുമെന്ന്​ റിപ്പോര്‍ട്ട്​. ജൂ​ലൈ 15ഓടെ
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; പ്രതിദിന രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; പ്രതിദിന രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.തുടര്‍ച്ചയായ 53-ാം ദിവസമാണ് പ്രതിദിന രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം
വി മുരളീധരന് വകുപ്പ് മാറ്റത്തിന് സാധ്യത; സ്വതന്ത്ര ചുമതല കിട്ടിയേക്കും, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

വി മുരളീധരന് വകുപ്പ് മാറ്റത്തിന് സാധ്യത; സ്വതന്ത്ര ചുമതല കിട്ടിയേക്കും, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ദില്ലി: കേന്ദ്രമന്ത്രിസഭ വൈകാതെ പുനഃസംഘടിപ്പിക്കും. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ വകുപ്പില്‍ മാറ്റം വന്നേക്കുമെന്ന് സൂചന. പാര്‍ലമെന്ററി കാര്യം, വിദേശകാര്യം എന്നിവയുടെ സഹമന്ത്രി പദവിയാണ് ഇപ്പോള്‍
കൊറോണ വ്യാപനം അതിരൂക്ഷം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസം

കൊറോണ വ്യാപനം അതിരൂക്ഷം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസം

ന്യൂഡല്‍ഹി: കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം കുടുതലുള്ള കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. ആറംഗ സംഘ ആരോഗ്യ വിദഗ്ധരാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം
രാജ്യത്ത് 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 853 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ നാല് ലക്ഷം
കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം നല്‍കണമെന്ന് സു​പ്രീം കോ​ട​തി

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം നല്‍കണമെന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം നല്‍കണമെന്ന് സു​പ്രീം കോ​ട​തി. ഇതിനായി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി നിര്‍ദ്ദേശം നല്‍കി.
ജമ്മുവില്‍ തുടര്‍ച്ചയായ നാലാംദിവസവും സൈനിക മേഖലക്ക് സമീപം ഡ്രോണ്‍; സുരക്ഷ ശക്തമാക്കി

ജമ്മുവില്‍ തുടര്‍ച്ചയായ നാലാംദിവസവും സൈനിക മേഖലക്ക് സമീപം ഡ്രോണ്‍; സുരക്ഷ ശക്തമാക്കി

ജമ്മു: ജമ്മുവില്‍ സൈനിക മേഖലക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. തുടര്‍ച്ചയായ നാലാംദിവസമാണ് ഡ്രോണുകള്‍ കണ്ടെത്തുന്നത്. ഇതോടെ മേഖലയില്‍ സുരക്ഷ ശക്തമാക്കി. ബുധനാഴ്ച പുലര്‍ച്ചെ മിരാന്‍ സാഹിബ്,