Blog Post

Karanavars > News > National
രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ; 24 മണിക്കൂറില്‍ 45951 രോഗികള്‍; ആശ്വാസം

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ; 24 മണിക്കൂറില്‍ 45951 രോഗികള്‍;

ദില്ലി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45951 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 817 പേര്‍ മരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന്
കേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ച്‌ ട്വിറ്റര്‍

കേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ച്‌ ട്വിറ്റര്‍

കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക്‌ ചെയ്ത് ട്വിറ്റര്‍.മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൊതുജനങ്ങള്‍ക്ക് കാണാമെങ്കിലും, രവിശങ്കര്‍ പ്രസാദിന് ട്വിറ്ററില്‍ സ്വന്തം അകൗണ്ടിലേയ്ക്ക് പ്രവേശനം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ്; 1,329 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ്; 1,329 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ
ഗുലാം നബിക്ക്​ രാജ്യസഭ സീറ്റ്​ നല്‍കണമെന്ന്​ ഡി.എം.കെ; മടിച്ച്‌​ കോണ്‍ഗ്രസ്

ഗുലാം നബിക്ക്​ രാജ്യസഭ സീറ്റ്​ നല്‍കണമെന്ന്​ ഡി.എം.കെ; മടിച്ച്‌​ കോണ്‍ഗ്രസ്

ന്യൂ​ഡ​ല്‍​ഹി: ത​മി​ഴ്​​നാ​ട്ടി​ലെ സ​ഖ്യ​ധാ​ര​ണ​പ്ര​കാ​രം കോ​ണ്‍​ഗ്ര​സി​ന്​ അ​നു​വ​ദി​ച്ച രാ​ജ്യ​സ​ഭ സീ​റ്റ്​ ആ​ര്‍​ക്കു​ന​ല്‍​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഡി.​എം.​കെ​യും കോ​ണ്‍​ഗ്ര​സു​മാ​യി ത​ര്‍​ക്കം. ജ​മ്മു-​ക​ശ്​​മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും രാ​ജ്യ​സ​ഭ​യി​ലെ മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഗു​ലാം​ന​ബി
ഇന്ത്യ വിട്ട 3 തട്ടിപ്പുകാരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ബാങ്കുകള്‍ക്കും കേന്ദ്രത്തിനും കൈമാറി

ഇന്ത്യ വിട്ട 3 തട്ടിപ്പുകാരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ബാങ്കുകള്‍ക്കും കേന്ദ്രത്തിനും

ദില്ലി: രാജ്യത്ത് ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ മുങ്ങിയ ബിസിനസുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുമായി ബന്ധപ്പെട്ട കേസുകളില്‍ ബാങ്കുകള്‍ക്ക് സംഭവിച്ച മൊത്തം
പ്രതിദിന രോഗികള്‍ 50,848; രാജ്യത്തെ ആകെ കേസുകളുടെ 24.81% കേരളത്തില്‍ നിന്ന്

പ്രതിദിന രോഗികള്‍ 50,848; രാജ്യത്തെ ആകെ കേസുകളുടെ 24.81% കേരളത്തില്‍ നിന്ന്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,848 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 68,817 പേര്‍ രോഗമുക്തി നേടി. നിലവില്‍ 6,43,194 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്.
മൊഴികളില്‍ വൈരുധ്യം; രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് ഇന്ന് നിര്‍ണായകം

മൊഴികളില്‍ വൈരുധ്യം; രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് ഇന്ന് നിര്‍ണായകം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷാ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച ശേഷമാണ് വീണ്ടും ഹാജരാകണമെന്ന് ലക്ഷദ്വീപ് പൊലീസ് ആവശ്യപ്പെട്ടത്. രാവിലെ കവരത്തി
നിലപാട് വ്യക്തമാക്കി സുപ്രീംകോടതി; സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനത്തില്‍ മാറ്റമില്ല

നിലപാട് വ്യക്തമാക്കി സുപ്രീംകോടതി; സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനത്തില്‍

ദില്ലി: സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. അനിശ്ചിതത്വം അല്ല വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുക ആണ് വേണ്ടതെന്ന് ജസ്റ്റിസ് എ എം
വാക്സിന്‍ നയം മാറുന്നു; ഇന്നുമുതല്‍ 18ന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം

വാക്സിന്‍ നയം മാറുന്നു; ഇന്നുമുതല്‍ 18ന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം

രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്‌സിന്‍
കോവിഡ്​: 88 ദിവസത്തെ ഏറ്റവും താഴ്​ന്ന നിരക്കില്‍

കോവിഡ്​: 88 ദിവസത്തെ ഏറ്റവും താഴ്​ന്ന നിരക്കില്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 88 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. 53,256 പേര്‍ക്കാണ്​ 24 മണിക്കൂറിനിടെ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. രാജ്യത്തെ കോവിഡ്​ പോസിറ്റിവിറ്റി