Blog Post

Karanavars > News > National
വിമാനയാത്രക്കാരുടെ കയ്യില്‍ ഇനി ഒരു ഹാന്‍ഡ് ബാഗ് മാത്രം, തീരുമാനം തിരക്കും സുരക്ഷാ ഭീഷണിയും മുന്‍നിര്‍ത്തി

വിമാനയാത്രക്കാരുടെ കയ്യില്‍ ഇനി ഒരു ഹാന്‍ഡ് ബാഗ് മാത്രം, തീരുമാനം തിരക്കും സുരക്ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടു പോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷാ ഭീഷണി കണക്കിലെടുത്തുമാണ് തീരുമാനം. സിവില്‍
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍ 17.94 ശതമാനമായി. 703 പേര്‍ കോവിഡ്
ബി.ജെ.പിയുടെ ഇഷ്ട ആയുധമാണ് ഇ.ഡി പരിശോധന, ഞങ്ങള്‍ക്ക് ഭയമില്ല -രാഹുല്‍ ഗാന്ധി

ബി.ജെ.പിയുടെ ഇഷ്ട ആയുധമാണ് ഇ.ഡി പരിശോധന, ഞങ്ങള്‍ക്ക് ഭയമില്ല -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിലെ എന്‍ഫോഴ്​സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയില്‍ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്. ഇത്തരം പരിശോധനകളെ ഭയക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ്
രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; 2.58 ല​ക്ഷം പേ​ര്‍​ക്ക് കൂ​ടി രോ​ഗം

രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; 2.58 ല​ക്ഷം പേ​ര്‍​ക്ക് കൂ​ടി രോ​ഗം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 2.58 ല​ക്ഷം പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 385 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട്
നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ല; കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ല; കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുന്ന ഒരു എസ്‌ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വ്യക്തികളുടെ സമ്മതം കൂടാതെ
കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു; പ്ര​തി​ദി​ന രോ​ഗി​ക​ള്‍ ര​ണ്ട​ര ല​ക്ഷം ക​ട​ന്നു

കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു; പ്ര​തി​ദി​ന രോ​ഗി​ക​ള്‍ ര​ണ്ട​ര ല​ക്ഷം ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,64,202 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ലും 6.7 ശ​ത​മാ​നം രോ​ഗി​ക​ളു​ടെ
സൈനാ നെഹ്‌വാളിനോട് അശ്ലീലപദ പ്രയോഗം നടത്തിയ സിദ്ധാര്‍ത്ഥ് മാപ്പ് ചോദിച്ചു, അത്തരം വാക്കുകള്‍ ഉപയോഗിക്കരുതായിരുന്നെന്ന് ബാഡ്മിന്റണ്‍ താരം

സൈനാ നെഹ്‌വാളിനോട് അശ്ലീലപദ പ്രയോഗം നടത്തിയ സിദ്ധാര്‍ത്ഥ് മാപ്പ് ചോദിച്ചു, അത്തരം വാക്കുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ അപലപിച്ച ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാളിനെ വിമര്‍ശിച്ച നടന്‍ സിദ്ധാര്‍ത്ഥ് ഒടുവില്‍ മാപ്പ് പറഞ്ഞു. രാജ്യത്തിന്റെ
റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തെ അവഗണിച്ച്‌ കേന്ദ്രം

റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തെ അവഗണിച്ച്‌ കേന്ദ്രം

ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന് നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ജാടായുപ്പാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ ജൂറി നേരത്തെ
കു​തി​ച്ചു ക​യ​റു​ന്നൂ; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ള്‍ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക്

കു​തി​ച്ചു ക​യ​റു​ന്നൂ; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ള്‍ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,94,720 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ളേ​ക്കാ​ള്‍
നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, 24 മണിക്കൂറിനിടെ രാജ്യത്ത് 1.79 ലക്ഷം പുതിയ കൊവിഡ് കേസുകള്‍

നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, 24 മണിക്കൂറിനിടെ രാജ്യത്ത് 1.79 ലക്ഷം പുതിയ കൊവിഡ് കേസുകള്‍

ന്യൂഡല്‍ഹി: ഇന്ന് 179723 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 147 കൊവിഡ് മരണങ്ങളും ഉണ്ടായി. കഴിഞ്ഞ ദിവസം 159632 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. രാജ്യത്ത്