Blog Post

Karanavars > News > National
ആര്യന്‍ ഖാനെതിരെ തെളിവില്ല; മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും എന്‍ സി ബി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം

ആര്യന്‍ ഖാനെതിരെ തെളിവില്ല; മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും എന്‍ സി ബി

മുംബയ്: ആഡംബരകപ്പലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ.എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് കണ്ടെത്തല്‍. മയക്കുമരുന്ന് കേസില്‍
ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ സ്പൈ​സ് ജെ​റ്റും

ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ സ്പൈ​സ് ജെ​റ്റും

ന്യൂ​ഡ​ല്‍​ഹി: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ സ്‌​പൈ​സ് ജെ​റ്റും സ​ഹ​ക​രി​ക്കും. യു​ക്രെ​യ്‌​നി​ല്‍നി​ന്നു ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​രെ നാട്ടിലെ​ത്തി​ക്കാ​ന്‍ സ്‌​പൈ​സ് ജെ​റ്റ് പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും. സ്‌​പൈ​സ് ജെ​റ്റിന്‍റെ
യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാര്‍; ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കും; ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാര്‍; ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കും; ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോദം വിളിച്ച്‌ പ്രധാനമന്ത്രി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി കേന്ദ്രമന്ത്രിമാരെ യുക്രൈന്റെ അതിര്‍ത്തി
റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല

റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല

റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതി കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല. പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.
യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍; നാളെ റൊമേനിയയിലേക്ക് പറക്കും

യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍; നാളെ റൊമേനിയയിലേക്ക് പറക്കും

ന്യൂഡല്‍ഹി: റഷ്യ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ യുക്രെയിനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടി കേന്ദ്രം. ഇന്ത്യക്കാരെ യുക്രെയിനിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ,റൊമേനിയ എന്നിവിടങ്ങളില്‍
ദാവൂദ് ഇബ്രാഹിമുമായുള്ള ഹവാല ഇടപാട് കേസ്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു

ദാവൂദ് ഇബ്രാഹിമുമായുള്ള ഹവാല ഇടപാട് കേസ്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി

മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) അറസ്റ്റ് ​ചെയ്തു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട
പരീക്ഷ ഓഫ്‌ലൈന്‍ തന്നെ; സിബിഎസ്‌ഇ, സി ഐ എസ് സി ഇയുടെ ആവശ്യം തള്ളി സുപ്രീം കോടതി

പരീക്ഷ ഓഫ്‌ലൈന്‍ തന്നെ; സിബിഎസ്‌ഇ, സി ഐ എസ് സി ഇയുടെ ആവശ്യം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി ബി എസ് ഇ ), കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന്‍സ് (സി ഐ
കേന്ദ്ര ബജറ്റിനെതിരെ മാര്‍ച്ച്‌ 28നും 29നും അഖിലേന്ത്യ. തൊഴില്‍ പണിമുടക്ക്

കേന്ദ്ര ബജറ്റിനെതിരെ മാര്‍ച്ച്‌ 28നും 29നും അഖിലേന്ത്യ. തൊഴില്‍ പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാര്‍ച്ച്‌ 28നും 29നും സംയുക്ത തൊഴില്‍ പണിമുടക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു
അടുത്ത കോവിഡ് തരംഗം എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍

അടുത്ത കോവിഡ് തരംഗം എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം ആറ് മുതല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധര്‍. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരം​ഗത്തിന് കാരണമെന്നും ഐ.എം.എ കോവിഡ്
കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 60 ലക്ഷം

കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) ആചാര്യന്‍ ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കുംഭകോണത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ കേസില്‍ സി.ബി.ഐ കോടതിയുടേതാണ്