Blog Post

Karanavars > News > latest news
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ‘Superfan’ ചാരുലത പട്ടേല്‍ യാത്രയായി…’

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ‘Superfan’ ചാരുലത പട്ടേല്‍ യാത്രയായി…’

‘ക്രിക്കറ്റ് ആരാധകര്‍‘ എന്ന വാക്കിന് പുതിയ പര്യായമായിരുന്നു 88കാരിയായ അവര്‍. ക്രിക്കറ്റിനോടുള്ള അവരുടെ ആവേശം ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 88ാം വയസിലായിരുന്നു അന്ത്യം.
ഒരു കൊലപാതകം മറയ്ക്കാന്‍ മറ്റൊന്ന്; കോഴിക്കോട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞു….

ഒരു കൊലപാതകം മറയ്ക്കാന്‍ മറ്റൊന്ന്; കോഴിക്കോട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞു….

കോഴിക്കോട്‌: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞപ്പോള്‍ പോലീസ് എത്തിച്ചേര്‍ന്നത് മറ്റൊരു കൊലക്കേസില്‍.   മൃതദേഹഭാഗങ്ങള്‍ വണ്ടൂര്‍ സ്വദേശി ഇസ്മായിലിന്റേതാണെന്ന്
സെന്‍സെക്‌സ് ഇതാദ്യമായി 42,000 ഭേദിച്ചു

സെന്‍സെക്‌സ് ഇതാദ്യമായി 42,000 ഭേദിച്ചു

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടുരുന്നു. സെന്‍സെക്‌സ് ഇതാദ്യമായി 42,000 കടന്നു. 150 പോയന്റാണ് നേട്ടം. 28 പോയന്റ് ഉയര്‍ന്ന് 12371ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.
തിരുവനന്തപുരത്ത് വിമാനത്തില്‍ പട്ടം തട്ടി; വന്‍ദുരന്തം ഒഴിവായത് പൈലറ്റിന്റെ ബുദ്ധിപരമായ ഇടപെടല്‍ മൂലം; പൈലറ്റ് ചെയ്‌തത്‌

തിരുവനന്തപുരത്ത് വിമാനത്തില്‍ പട്ടം തട്ടി; വന്‍ദുരന്തം ഒഴിവായത് പൈലറ്റിന്റെ ബുദ്ധിപരമായ ഇടപെടല്‍ മൂലം;

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലാന്‍ഡിംഗിനൊരുങ്ങിയ വിമാനത്തിന്‍റെ എഞ്ചിനില്‍ പട്ടം തട്ടി. വന്‍ദുരന്തം ഒഴിവായത് പൈലറ്റിന്റെ ബുദ്ധിപരമായ ഇടപെടല്‍ കൊണ്ടാണ്. തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിനു മുകളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സമിനക്ക് ഇത് പുതുജന്മം; മഞ്ഞിനടിയില്‍ കഴിഞ്ഞത് പതിനെട്ടു മണിക്കൂറോളം

സമിനക്ക് ഇത് പുതുജന്മം; മഞ്ഞിനടിയില്‍ കഴിഞ്ഞത് പതിനെട്ടു മണിക്കൂറോളം

മുസഫറാബാദ്: പാക് അധീന കശ്മീരില്‍ തിങ്കളാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ സമിന ബിബിക്ക് ഇത് പുതു ജന്മമാണ്. പതിനെട്ട് മണിക്കൂറോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പന്ത്രണ്ടുകാരിയായ സമിനയെ ചൊവ്വാഴ്ചയാണ് ജീവനോടെ കണ്ടെത്തിയത്.സമിനയും
ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ച്‌ ലോകമാന്യ തിലക് എക്സ്പ്രസ്; പാളംതെറ്റി 25 പേര്‍ക്ക് പരുക്ക്

ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ച്‌ ലോകമാന്യ തിലക് എക്സ്പ്രസ്; പാളംതെറ്റി 25 പേര്‍ക്ക് പരുക്ക്

കട്ടക്ക്: ലോകമാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി 25 പേര്‍ക്ക് പരിക്ക്. ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് ലോകമാന്യ തിലക് എക്സ്പ്രസ്സ് പാളംതെറ്റിയത്. ഒഡിഷയിലെ കട്ടക്കില്‍ രാവിലെ ഏഴോടെയാണ്
കളിയിക്കാവിളയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയത് നിരോധിത സംഘടനയായ ‘അല്‍ ഉമ്മ’ പ്രവര്‍ത്തകര്‍; കേന്ദ്രം ബംഗളൂരു

കളിയിക്കാവിളയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയത് നിരോധിത സംഘടനയായ ‘അല്‍ ഉമ്മ’ പ്രവര്‍ത്തകര്‍; കേന്ദ്രം ബംഗളൂരു

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. അബ്ദുള്‍ ഷെമീമിനെയും തൗഫീഖിനെയുമാണ് മജിസ്ട്രേറ്റിനു മുമ്ബാകെ ഹാജരാക്കുന്നത്. തമിഴ്‌നാട്ടിലെ ‘അല്‍ ഉമ്മ‘
5000 രൂപ മാസശമ്ബളമുള്ള ജോലിയുമായി ഒരാള്‍ വന്നപ്പോള്‍ അവള്‍ കണ്ണുമടച്ച്‌ ആ ജോലി സ്വീകരിച്ചു ; ആദ്യദിവസം രാത്രി തന്നെ അയാള്‍ അവളെ ബലാത്സംഗം ചെയ്തു;കരളലിയിക്കും കദനകഥ ഇങ്ങനെ

5000 രൂപ മാസശമ്ബളമുള്ള ജോലിയുമായി ഒരാള്‍ വന്നപ്പോള്‍ അവള്‍ കണ്ണുമടച്ച്‌ ആ ജോലി

ജോലി വാഗ്ദാനം ചെയ്യപ്പെട്ട് പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ഒരു പെണ്‍കുട്ടി അനുഭവിച്ച കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത്
പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കി; പിതാവിന് 26000 രൂപ പിഴ ശിക്ഷ

പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കി; പിതാവിന് 26000 രൂപ പിഴ ശിക്ഷ

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കിയ പിതാവിന് പിഴ ശിക്ഷ. ഒഡീഷയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകനെ ബൈക്കോടിയ്ക്കാന്‍ അനുവദിച്ചതിന് മങ്കരാജ് പ്രിതയില്‍ എന്നയാള്‍ക്കാണ് പിഴ ശിക്ഷ വിധിച്ചത്.
പ്ലാസ്റ്റിക് നിരോധനം ; പാര്‍സല്‍ ഭക്ഷണത്തിന് പാത്രം കൊണ്ടുവരണമെന്ന് ഹോട്ടല്‍ ഉടമകള്‍

പ്ലാസ്റ്റിക് നിരോധനം ; പാര്‍സല്‍ ഭക്ഷണത്തിന് പാത്രം കൊണ്ടുവരണമെന്ന് ഹോട്ടല്‍ ഉടമകള്‍

കുന്നംകുളം: ഉപഭോക്താക്കള്‍ക്ക് പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുതെന്ന് കുന്നംകുളത്തെ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നിര്‍ദേശം. പ്ലാസ്റ്റിക്കിന് പകരമായി ബദല്‍ സംവിധാനങ്ങള്‍ വിപണിയില്‍