Blog Post

Karanavars > News > latest news
യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, അതീവജാഗ്രതയില്‍ ആരോഗ്യമന്ത്രാലയം

യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, അതീവജാഗ്രതയില്‍ ആരോഗ്യമന്ത്രാലയം

ന്യൂ‌ഡല്‍ഹി: യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് യു.എ.ഇ
നിര്‍ഭയ കേസ്; മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി

നിര്‍ഭയ കേസ്; മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദയാഹര്‍ജി നിരസിച്ചതിനെതിരെ നല്‍കിയ
കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടുത്തം; ഒരു കോടിയോളം രൂപയുടെ നഷ്ടം

കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടുത്തം; ഒരു കോടിയോളം രൂപയുടെ നഷ്ടം

കൊല്ലം: കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. വെളുത്ത മണലിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി എന്നാണ്
ഭരണപക്ഷത്തെ അമ്ബരപ്പിച്ച്‌ പ്രതിപക്ഷം, രാജ്യം ശ്രദ്ധിക്കുന്ന പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച്‌ കേരളനിയമസഭ

ഭരണപക്ഷത്തെ അമ്ബരപ്പിച്ച്‌ പ്രതിപക്ഷം, രാജ്യം ശ്രദ്ധിക്കുന്ന പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച്‌ കേരളനിയമസഭ

തിരുവനന്തപുരം: ഇന്നാരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ നയപ്രഖ്യാപനത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി തടഞ്ഞു. നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണറെ നിയമസഭയില്‍ അംഗങ്ങള്‍
പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റ്റി​ല്‍ നി​ന്ന് കി​ട്ടി​യ​ത് അ​ര​ക്കി​ലോ മു​ടി, കാ​ലി​യാ​യ ഷാം​പു ക​വ​റു​ക​ള്‍!

പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റ്റി​ല്‍ നി​ന്ന് കി​ട്ടി​യ​ത് അ​ര​ക്കി​ലോ മു​ടി, കാ​ലി​യാ​യ ഷാം​പു ക​വ​റു​ക​ള്‍!

കോ​യ​ന്പ​ത്തൂ​ര്‍: 13 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റ്റി​ല്‍ ​നി​ന്ന് അ​ര​ക്കി​ലോ​യി​ല​ധി​കം ത​ല​മു​ടി​യും ഒ​ഴി​ഞ്ഞ ഷാം​പൂ ക​വ​റു​ക​ളും ശ​സ്ത്ര​ക്രി​യ ​വ​ഴി പു​റ​ത്തെ​ടു​ത്തു. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്നാ​ണ് ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയാണ് ന​ഗ​ര​ത്തി​ലെ വി​ജി​എം ആ​ശു​പ​ത്രി​യി​ല്‍
പേര്‍ളി ഗര്‍ഭിണിയല്ല..ആകുമ്ബോള്‍ ഞങ്ങള്‍ അറിയിക്കാം ; തുറന്ന് പറഞ്ഞ് ശ്രീനിഷ്

പേര്‍ളി ഗര്‍ഭിണിയല്ല..ആകുമ്ബോള്‍ ഞങ്ങള്‍ അറിയിക്കാം ; തുറന്ന് പറഞ്ഞ് ശ്രീനിഷ്

ഡി ഫോര്‍ ഡാന്‍സ് എന്നാ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേര്‍ളിക്ക് വളരെ അധികം ആരാധകരെ
കാമുകനൊപ്പം പോവാന്‍ അമ്മ പിഞ്ചു കുഞ്ഞിനെ കൊന്നു, കിടക്കയില്‍ പ്രത്യേക അറ ഉണ്ടാക്കി മൃതദേഹം ഒളിപ്പിച്ചു; അന്വേഷണം

കാമുകനൊപ്പം പോവാന്‍ അമ്മ പിഞ്ചു കുഞ്ഞിനെ കൊന്നു, കിടക്കയില്‍ പ്രത്യേക അറ ഉണ്ടാക്കി

ചണ്ഡീഗഡ്: കാമുകനൊപ്പം ഒളിച്ചോടാന്‍ രണ്ടര വയസ്സുളള മകനെ കൊന്ന് കിടക്കയ്ക്ക് ഉളളില്‍ ഒളിപ്പിച്ച നിലയില്‍. കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് ആരോപിച്ചു. പൊലീസ് അന്വേഷണം
ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച്‌ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയുമായി ഡ്രൈവര്‍ ഒളിച്ചോടി; ഇരുവരും അറസ്റ്റില്‍

ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച്‌ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയുമായി ഡ്രൈവര്‍ ഒളിച്ചോടി; ഇരുവരും അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യയും കുഞ്ഞും ഉണ്ടെന്നിരിക്കെ രണ്ടാമതും വിവാഹം കഴിച്ച ഡ്രൈവറും എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിനിയും പൊലീസ് പിടിയില്‍. ഡ്രൈവറുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നാഗ്പൂരില്‍ 19 കാരിയെ ബലാത്സംഗം ചെയ്തു; വായില്‍ തുണിതിരുകി, സ്വകാര്യഭാഗങ്ങളില്‍ ഇരുമ്ബുദണ്ഡ് കയറ്റി

നാഗ്പൂരില്‍ 19 കാരിയെ ബലാത്സംഗം ചെയ്തു; വായില്‍ തുണിതിരുകി, സ്വകാര്യഭാഗങ്ങളില്‍ ഇരുമ്ബുദണ്ഡ് കയറ്റി

നാഗ്പൂര്‍: നാഗ്പൂരില്‍ പത്തൊമ്ബതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി. വായില്‍ തുണിതിരുകിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ബോധരഹിതയായ ശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്ബുദണ്ഡ് കയറ്റിയെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്‍പത്തിരണ്ടുകാരനായ
കൊറോണ കാരണം പണികിട്ടിയത് ഞണ്ടിന്,​ കിലോയ്ക്ക് 1250 രൂപയുണ്ടായിരുന്ന ഞണ്ടിന്റെ ഇപ്പോഴത്തെ വില കേട്ടാല്‍ ഞെട്ടരുത്

കൊറോണ കാരണം പണികിട്ടിയത് ഞണ്ടിന്,​ കിലോയ്ക്ക് 1250 രൂപയുണ്ടായിരുന്ന ഞണ്ടിന്റെ ഇപ്പോഴത്തെ വില

ആലപ്പുഴ: കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ചൈന മത്സ്യ ഇറക്കുമതി നിറുത്തിയത് കേരളത്തില്‍ നിന്നുള്ള മത്സ്യക്കയറ്റുമതിയെ വലിയതോതില്‍ ബാധിച്ചു. ഞണ്ട്, കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ചൈനയിലേക്ക്