Blog Post

Karanavars > News > latest news
ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ ബജറ്റ്; വ​ര്‍​ധി​ച്ച​ത് 100 രൂ​പ

ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ ബജറ്റ്; വ​ര്‍​ധി​ച്ച​ത് 100 രൂ​പ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ 100 രൂ​പ വ​ര്‍​ധി​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ നി​ര്‍​ദേ​ശ​മു​ള്ള​ത്. ഇ​തോ​ടെ 100 രൂപ വര്‍ധിപ്പിച്ചത് വഴി സംസ്ഥാനത്തെ
പോണ്‍സൈറ്റ് കാണുവാന്‍ ടെക്കിയെ നിര്‍ബന്ധിച്ച്‌ ഭാര്യ, സെര്‍ച്ച്‌ ചെയ്തപ്പോള്‍ കണ്ടത് മുഖപരിചയമുള്ള വീഡിയോ, കുടുംബം വിവാഹമോചനത്തിന്റെ വക്കില്‍

പോണ്‍സൈറ്റ് കാണുവാന്‍ ടെക്കിയെ നിര്‍ബന്ധിച്ച്‌ ഭാര്യ, സെര്‍ച്ച്‌ ചെയ്തപ്പോള്‍ കണ്ടത് മുഖപരിചയമുള്ള വീഡിയോ,

ബംഗളൂരു: പോണ്‍ വീഡിയോ കണ്ട്, അതുപോലെ അനുകരിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ച ഡോക്ടര്‍ പുലിവാലു പിടിച്ചു. ഐടി പ്രൊഫഷണലായ ഭര്‍ത്താവ് പോണ്‍ വീഡിയോ കാണുന്നതിനിടെ, യാദൃച്ഛികമായി ഭാര്യ മറ്റൊരാളുമായി
യാത്രാ നിരോധനം കുനാല്‍ കംറയ്ക്ക്: കുടുങ്ങിയത് മറ്റൊരു കംറ

യാത്രാ നിരോധനം കുനാല്‍ കംറയ്ക്ക്: കുടുങ്ങിയത് മറ്റൊരു കംറ

ന്യൂഡല്‍ഹി: വിമാനയാത്രാവിലക്ക് നേരിടുന്ന ആക്ഷേപഹാസ്യകലാകാരന്‍ കുനാല്‍ കംറയെന്ന് തെറ്റിദ്ധരിച്ച്‌ ഇതേ പേരുള്ള മറ്റൊരു യാത്രക്കാരന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ റദ്ദാക്കി. ജയ്പുര്‍-മുംബൈ വിമാനത്തില്‍ ഫെബ്രുവരി മൂന്നിന് ടിക്കറ്റ്
സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ പദ്ധതി നിര്‍ദേശമൊന്നുമില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു. അതേസമയം,
ഗര്‍ഭച്ഛിദ്രത്തിനു സമ്മതിച്ചില്ല; ലൈംഗികബന്ധത്തിനിടെ ഭാര്യയെ കഴുത്തറുത്തു കൊന്ന് യുവാവ്

ഗര്‍ഭച്ഛിദ്രത്തിനു സമ്മതിച്ചില്ല; ലൈംഗികബന്ധത്തിനിടെ ഭാര്യയെ കഴുത്തറുത്തു കൊന്ന് യുവാവ്

സാവോപോളോ: മൂന്നാമതും ഗര്‍ഭിണിയായതിനെ ചൊല്ലിയുള്ള ദമ്ബതിമാരുടെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. സംഭവത്തില്‍ ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു
ശമ്ബളമില്ല.. അലവന്‍സില്ല.., രണ്ട് വര്‍ഷത്തെ ദുരിതവുമായി സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍

ശമ്ബളമില്ല.. അലവന്‍സില്ല.., രണ്ട് വര്‍ഷത്തെ ദുരിതവുമായി സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍

പാലക്കാട്: രണ്ട് വര്‍ഷമായി ശമ്ബളവും ഒരു വര്‍ഷവുമായി അലവന്‍സുമില്ലാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായ ഡിജിപി ജേക്കബ് തോമസിനാണ് ശമ്ബളവും അലവന്‍സും ലഭിക്കാത്തത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

തൃശൂര്‍: ചേലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസില്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന്
നടിയെ അക്രമിച്ച കേസ്; നിര്‍ണായക സാക്ഷികളായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു

നടിയെ അക്രമിച്ച കേസ്; നിര്‍ണായക സാക്ഷികളായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷിയായ ചലച്ചിത്ര താരം ലാലിനെയും കുടുംബത്തെയും ഇന്ന് വിസ്തരിച്ചു. അക്രമത്തിനിരയായ നടി ലാലിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ആദ്യം എത്തിയതെന്നാണ് കുറ്റപത്രത്തില്‍
കൊറോണ ഭീതി :21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനീസ് വിമാനത്താവളത്തില്‍ കുടുങ്ങി ; വിമാനത്തില്‍ കയറ്റാനാകില്ലെന്ന് ജീവനക്കാര്‍

കൊറോണ ഭീതി :21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനീസ് വിമാനത്താവളത്തില്‍ കുടുങ്ങി ; വിമാനത്തില്‍

ബീജിങ്ങ് : ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിക്കാന്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് 21 മലയാളി വിദ്യാര്‍ത്ഥികള്‍
സെ​ന്‍​സ​സ് സാ​ധാ​ര​ണ ന​ട​പ​ടി,നിര്‍ത്തിവയ്ക്കില്ല; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി; സ​ഭ​യി​ല്‍ ബ​ഹ​ളം

സെ​ന്‍​സ​സ് സാ​ധാ​ര​ണ ന​ട​പ​ടി,നിര്‍ത്തിവയ്ക്കില്ല; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി; സ​ഭ​യി​ല്‍ ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ സെ​ന്‍​സ​സ് നി​ര്‍​ത്തി​വ​യ്ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സെ​ന്‍​സ​സ് സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. എ​ന്‍​പി​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍ സെ​ന്‍​സ​സി​ല്‍ ഉ​ണ്ടാ​കി​ല്ല. ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.