Blog Post

Karanavars > News > latest news
കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട് അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട് അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര

ഡല്‍ഹി; കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട് അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് എഴുതി തയ്യാറാക്കിയ മറുപടിയില്‍
ഉമ്മന്‍ ചാണ്ടിയുടെ കൈയിലുളളത് ആകെ ആയിരം രൂപ, ചെന്നിത്തലയ്‌ക്ക് 25,000 രൂപ; സ്വത്തുവിവരങ്ങള്‍ ഇങ്ങനെ

ഉമ്മന്‍ ചാണ്ടിയുടെ കൈയിലുളളത് ആകെ ആയിരം രൂപ, ചെന്നിത്തലയ്‌ക്ക് 25,000 രൂപ; സ്വത്തുവിവരങ്ങള്‍

കോട്ടയം: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നേതാക്കള്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സ്വത്തുവകകളെ സംബന്ധിച്ച്‌ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അറിയാനാണ് പലര്‍ക്കും താത്പര്യം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാവശമുളളത് ആകെ ആയിരം
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു, 28,903 പുതിയ കേസുകള്‍; മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്ക്

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു, 28,903 പുതിയ കേസുകള്‍; മൂന്നു മാസത്തിനിടെയുള്ള ഏറ്റവും

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ പുതിയതായി 28,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്.കഴിഞ്ഞ ദിവസം 188 പേര്‍
അമേരിക്കയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണം

അമേരിക്കയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണം

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണമെന്ന് റിപ്പോര്‍ട്ട്. വെടിവയ്പില്‍ ആറ് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. എന്നാല്‍ വെടിയുതിര്‍ത്തതെന്ന് കരുതുന്ന 21കാരനെ
നേട്ടത്തില്‍ സൂചികകള്‍: സെന്‍സെക്‌സില്‍ 103 പോയന്റ് നേട്ടം

നേട്ടത്തില്‍ സൂചികകള്‍: സെന്‍സെക്‌സില്‍ 103 പോയന്റ് നേട്ടം

മുംബൈ: സെന്‍സെക്സ് സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 103 പോയന്റ് നേട്ടത്തില്‍ 50,477ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 14,936ലുമാണ് വ്യാപാരം നടക്കുന്നത്. എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്, ടെക്
‘മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ’; ക്ഷുഭിതയായി ലതിക സുഭാഷ്

‘മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ’; ക്ഷുഭിതയായി

കോട്ടയം: തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ്. താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന്
വാക്കു പാലിച്ച്‌ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍; ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം

വാക്കു പാലിച്ച്‌ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍; ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം

അഹമ്മദാബാദ്: അരങ്ങേറ്റ ടി20 മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ചുറിയും മാന്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡും കരസ്ഥമാക്കികൊണ്ട് ഇഷാന്‍ കിഷന്‍ ഗംഭീര വിജയമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. സ്കോര്‍
“കു​മ്മ​നം പി​ന്‍​ഗാ​മി എ​ന്ന് പ​റ​യി​ല്ല, പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു’: ഒ. ​രാ​ജ​ഗോ​പാ​ല്‍

“കു​മ്മ​നം പി​ന്‍​ഗാ​മി എ​ന്ന് പ​റ​യി​ല്ല, പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു’: ഒ.

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ത​ന്‍റെ പി​ന്‍​ഗാ​മി​യാ​ണെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും നേ​മം എം​എ​ല്‍​എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ല്‍. കു​മ്മ​ന​ത്തി​ന് പാ​ര്‍​ട്ടി​ക്ക് പു​റ​ത്തു​ള്ള
ബിറ്റ്​കോയിന്​​ സമ്ബൂര്‍ണ വിലക്ക്​ ഏര്‍പെടുത്തിയേക്കും

ബിറ്റ്​കോയിന്​​ സമ്ബൂര്‍ണ വിലക്ക്​ ഏര്‍പെടുത്തിയേക്കും

ന്യൂഡല്‍ഹി: ക്രിപ്​റ്റോകറന്‍സികളെ ചൊല്ലി രാജ്യത്ത്​ തുടരുന്ന അനിശ്​ചിതത്വം അവസാനിപ്പിച്ച്‌​ പുതിയ കേന്ദ്ര നിയമം ഉടനെന്ന്​ റിപ്പോര്‍ട്ട്​. ബിറ്റ്​കോയിന്‍ ഉള്‍പെടെ എല്ലാ ക്രി്പ്​റ്റോകറന്‍സികളും രാജ്യത്ത്​ നിരോധിക്കുന്നതാകും നിയമമെന്നാണ്​ സൂചന.
ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് സൂചന

ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ കേന്ദ്ര