Blog Post

Karanavars > News > latest news
പഴയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന് ‘വന്‍ തുക ഫീസ് ‘: പൊളിച്ചാല്‍ പുതിയതിന് ഫ്രീ രജിസ്‌ട്രേഷന്‍

പഴയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന് ‘വന്‍ തുക ഫീസ് ‘: പൊളിച്ചാല്‍ പുതിയതിന് ഫ്രീ

രാജ്യത്ത് പഴയവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷന്‍, ഫിറ്റ്നസ് പുതുക്കല്‍ പരിശോധനാ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ നിരക്കുവര്‍ധന
കേരളത്തിന്റെ അഭിമാന താരമായ പി.ടി. ഉഷയുടെ 23 വര്‍ഷം പഴക്കമുള്ള മീറ്റ്‌ റെക്കോഡ്‌ തമിഴ്‌നാടിന്റെ ധനലക്ഷ്‌മി തകര്‍ത്തു.

കേരളത്തിന്റെ അഭിമാന താരമായ പി.ടി. ഉഷയുടെ 23 വര്‍ഷം പഴക്കമുള്ള മീറ്റ്‌ റെക്കോഡ്‌

പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന 24-ാമത്‌ ദേശീയ സീനിയര്‍ ഫെഡറേഷന്‍ കപ്പ്‌ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിന്റെ 200 മീറ്റര്‍ ഹീറ്റ്‌സിലാണു ധനലക്ഷ്‌മി ഉഷയെ മറികടന്നത്‌. 23.26 സെക്കന്‍ഡിലാണ്‌ ധനലക്ഷ്‌മി ഫിനിഷ്‌
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കാവ്യാ മാധവന്‍ സാക്ഷിവിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക
പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തിലേക്ക്​; കോവിഡ്​ രണ്ടാം വരവിന്‍റെ ചൂടറിഞ്ഞ്​ ഇന്ത്യ

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തിലേക്ക്​; കോവിഡ്​ രണ്ടാം വരവിന്‍റെ ചൂടറിഞ്ഞ്​ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യ​ത്ത് പ്രതിദിന​ കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തോട്​ അടുക്കുന്നു. 39,726 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ചത്​. 20,654 പേര്‍ രോഗമുക്​തരായി. 154 പേര്‍
ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടം. സെന്‍സെക്സ് 358 പോയന്റ് താഴ്ന്ന് 48,857ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തില്‍ 14,471ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 352
അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കാസര്‍കോട്: അതിര്‍ത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കര്‍ശനമാക്കി കര്‍ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം നാളെ മുതല്‍ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ
തൃശൂര്‍ കണ്ടശാംകടവില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്തു

തൃശൂര്‍ കണ്ടശാംകടവില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്തു

തൃശൂര്‍ കണ്ടശാംകടവില്‍ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാമ്ബുള്ളി കാരമുക്ക് സ്വദേശി ഗോപാലന്‍(70), ഭാര്യ മല്ലിക(60), ഇവരുടെ മകന്‍ റിജോയ്
കോവിഡ് രണ്ടാം തരംഗം : രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് രണ്ടാം തരംഗം : രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര

ന്യൂഡല്‍ഹി: രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനത്തിന് സാദ്ധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി .
കേ​ര​ള​ത്തി​ലെ മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ്

കേ​ര​ള​ത്തി​ലെ മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ്

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്നു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വ​യ​ലാ​ര്‍ ര​വി, പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ്, കെ.​കെ. രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ ആ​റു
മയക്കുമരുന്നുമായി യുവതി വിമാനത്താവളത്തില്‍ പിടിയില്‍

മയക്കുമരുന്നുമായി യുവതി വിമാനത്താവളത്തില്‍ പിടിയില്‍

നെ​ടു​മ്ബാ​ശ്ശേ​രി: വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു കി​ലോ​ഗ്രാം ഇ​രു​ന്നൂ​റ്റി​പ്പ​ത്ത്​ ഗ്രാം ​ഹ​ഷീ​ഷു​മാ​യി യു​വ​തി നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യി. തൃ​ശൂ​ര്‍ വെ​ങ്ങി​ണി​ശ്ശേ​രി താ​ഴേ​ക്കാ​ട്ടി​ല്‍ രാ​മി​യ​യാ​ണ്​ (33) നെ​ടു​മ്ബാ​ശ്ശേ​രി പൊ​ലീ​സി​െന്‍റ