Blog Post

Karanavars > News > latest news
മേഴ്‌സിക്കുട്ടിയമ്മയുമായി ഇടഞ്ഞവര്‍ ചില്ലറക്കാരല്ലെന്ന് പൊലീസ്, ഒളിച്ചു താമസിച്ച കോട്ടയ‌്ക്ക് ചുറ്റും പുലികളെ കാവല്‍ നിറുത്തിയിരുന്നു

മേഴ്‌സിക്കുട്ടിയമ്മയുമായി ഇടഞ്ഞവര്‍ ചില്ലറക്കാരല്ലെന്ന് പൊലീസ്, ഒളിച്ചു താമസിച്ച കോട്ടയ‌്ക്ക് ചുറ്റും പുലികളെ കാവല്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കാറിന് നേരെ പെട്രോള്‍ കുപ്പിയെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വന്തം കാര്‍ കത്തിച്ച്‌ മന്ത്രി ജെ.
കോവിഡ്​ വ്യാപകം; ആധുനിക ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്ന്​ തിരുവനന്തപുരം മേയര്‍; വിവാദമായതോടെ പോസ്​റ്റ്​ പിന്‍വലിച്ചു

കോവിഡ്​ വ്യാപകം; ആധുനിക ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്ന്​ തിരുവനന്തപുരം മേയര്‍; വിവാദമായതോടെ പോസ്​റ്റ്​ പിന്‍വലിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചതിന്റെയും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത തിരുവനന്തപുരം മേയര്‍
ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധന നി​ര​ക്ക് കു​റ​ച്ചു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധന നി​ര​ക്ക് കു​റ​ച്ചു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ഉ​ത്ത​ര​വ് ല​ഭി​ക്കാ​തെ നി​ര​ക്ക് കു​റ​യ്ക്കി​ല്ലെ​ന്ന് ലാ​ബു​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ആ​ര്‍​ടി​പി​സി​ആ​ര്‍
മെയ് ഒന്നു മുതല്‍ നാലു വരെ കര്‍ശന നിയന്ത്രണം; നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

മെയ് ഒന്നു മുതല്‍ നാലു വരെ കര്‍ശന നിയന്ത്രണം; നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

കൊച്ചി: മെയ് ഒന്ന് മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് രോഗബാധ
പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി ലുക്‌ഔട് നോടീസ് പുറത്തിറക്കി

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി ലുക്‌ഔട് നോടീസ്

കൊച്ചി: പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനായി ലുക്‌ഔട് നോടീസ് പുറത്തിറക്കി. കേസ് അന്വേഷിക്കുന്ന റെയില്‍വേ പൊലീസാണ്
മേയ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു

മേയ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാ­ര്യബസുകളിലും യാത്രചെയ്യാന്‍ ആളില്ലാത്തതിനാല്‍ സര്‍വ്വീസ് മെയ് 1 മുതല്‍ മുതല്‍ നിര്‍ത്തലാക്കുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍
കേരളത്തിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കേരളത്തിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി വന്‍ തുക ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ഫീസ് സംബന്ധിച്ച്‌ എന്താണ് ചെയ്യാനാവുക എന്ന്
എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ പ്രതിഫലനമല്ല; പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്ന് ചെന്നിത്തല

എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ പ്രതിഫലനമല്ല; പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്ന് ചെന്നിത്തല

തിരുവനനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ല. കേരളത്തില്‍ ജനങ്ങള്‍ യു ഡി എഫിന് അനുകൂലമായി
ഇന്ത്യയ്ക്ക് സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയിലെത്തി

ഇന്ത്യയ്ക്ക് സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനായുള്ള സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയില്‍. കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ കഴിഞ്ഞ ദിവസം
ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം, 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, മരണപ്പെട്ടത് 3498 പേര്‍

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം, 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി : രാജ്യത്ത് അതിരൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപനം തുടരുന്നതായി പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,86,452 പേര്‍ കൊവിഡ് ബാധിതരായി. 3498 പേര്‍