Blog Post

Karanavars > News > latest news
20 വര്‍ഷത്തെ ഇടവേളക്ക്​ ശേഷം തറവാട്ടിലേക്ക്​ മടങ്ങുന്നുവെന്ന്​ ചെറിയാന്‍ ഫിലിപ്പ്​

20 വര്‍ഷത്തെ ഇടവേളക്ക്​ ശേഷം തറവാട്ടിലേക്ക്​ മടങ്ങുന്നുവെന്ന്​ ചെറിയാന്‍ ഫിലിപ്പ്​

തിരുവനന്തപുരം: 20 വര്‍ഷത്തെ ഇടവേളക്ക്​ ശേഷം കോണ്‍ഗ്രസിലേക്ക്​ മടങ്ങുന്നുവെന്ന്​ ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്​. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍ കോണ്‍ഗ്രസിലേക്ക്​ തന്നെ സ്വാഗതം ചെയ്​തിരുന്നു. കോണ്‍ഗ്രസിലേക്ക്​
മുല്ലപ്പെരിയാര്‍ തുറക്കാന്‍ ക്ഷണിച്ചില്ല, ഞാനൊരു എംപിയല്ലേ; പരാതിയുമായി ഡീന്‍ കുര്യാക്കോസ്

മുല്ലപ്പെരിയാര്‍ തുറക്കാന്‍ ക്ഷണിച്ചില്ല, ഞാനൊരു എംപിയല്ലേ; പരാതിയുമായി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് തന്നെ ക്ഷണിച്ചില്ലെന്ന് പരാതിയുമായി ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു അവലോകന യോഗത്തിലേക്കും തന്നെ ക്ഷണിക്കാത്തതില്‍
ഫേസ്ബുക്ക് ഇനി ‘മെറ്റ’; കമ്ബനിയുടെ പുതിയ പേര് പ്രഖ്യാപിച്ച്‌ മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് ഇനി ‘മെറ്റ’; കമ്ബനിയുടെ പുതിയ പേര് പ്രഖ്യാപിച്ച്‌ മാര്‍ക്ക് സക്കര്‍ബര്‍ഗ്

കോര്‍പറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ഇനി മുതല്‍ ‘മെറ്റ‘ എന്നാണ് അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പകരം ഫേസ്​ബുക്ക്​​,
ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു : രാജ്യം വീണ്ടും ലോക്ഡൗണിലേയ്ക്ക്

ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു : രാജ്യം വീണ്ടും ലോക്ഡൗണിലേയ്ക്ക്

ബീജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. വടക്കന്‍ ചൈനയിലെ അതിര്‍ത്തി പ്രദേശമായ ഇന്നര്‍ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ്
സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത് 41 ഗര്‍ഭിണികള്‍; 149 കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത് 41 ഗര്‍ഭിണികള്‍; 149 കോവിഡ് രോഗികള്‍ ആത്മഹത്യ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഇതുവരെ 41 ഗര്‍ഭിണികള്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) രേഖാമൂലം നിയമസഭയെ അറിയിച്ചു. കൂടാതെ കോവിഡ് (Covid 19) ബാധിച്ച
ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക്((Heavy Rain) സാധ്യത.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച്‌ ന്യൂനമര്‍ദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ
‘മേയര്‍ക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണ്’; നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം

‘മേയര്‍ക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണ്’; നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. വ്യാജ രേഖ ചമച്ച്‌ പണം തട്ടിയതില്‍ സാധാരണ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ
പെഗാസസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

പെഗാസസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ന്യൂഡല്ഹി: പെഗാസസ് ചാരസോഫ്റ്റ് വെയര് ഉപയോഗിച്ച്‌ വിവരങ്ങള് ചോര്ത്തിയതില് അന്വേഷണത്തിന് സമിതിയെ രൂപീകരിച്ച്‌ സുപ്രീംകോടതി. അന്വേഷണം വേണ്ടെന്ന കേന്ദ്രസര്ക്കാരിന്റെ ആവശ്യം തള്ളിയ കോടതി ദേശസുരക്ഷയുടെ പേരില് എപ്പോഴും രക്ഷപെടാനാകില്ലെന്ന്
ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വേണം; കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല

ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വേണം; കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല. വാക്സിന് അംഗീകാരം നല്‍കുന്നതിന് മുമ്ബായി നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയില്‍ താഴെമതിയെന്ന് മേല്‍നോട്ടസമിതി; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയില്‍ താഴെമതിയെന്ന് മേല്‍നോട്ടസമിതി; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു

ന്യൂഡല്ഹി > മുല്ലപ്പെരിയാര് ഡാമിലെ ജലനിരപ്പ് 137 അടിയില് താഴെയായി നിലനിര്ത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്നോട്ടസമിതി. തീരുമാനം ഇന്ന് സുപ്രീംകോടതിയെ സമിതി അറിയിക്കും. ജലനിരപ്പ് സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത് മേല്നോട്ട