Blog Post

Karanavars > News > latest news
28 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണം; സ്വപ്ന ഇന്ന് മോചിതയായേക്കും

28 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണം; സ്വപ്ന ഇന്ന് മോചിതയായേക്കും

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നത്. സ്വർണക്കടത്ത്, ഡോളർ
രാജ്യത്ത് 12,729 പുതിയ കോവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 98.23%

രാജ്യത്ത് 12,729 പുതിയ കോവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 98.23%

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,729 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 221 മരണങ്ങളും സ്ഥിരീകരിച്ചു. 12,165 പേർ
ആന്റണി പെരുമ്ബാവൂര്‍ പിന്‍മാറി; മരയ്ക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി വിളിച്ച യോഗം മാറ്റി

ആന്റണി പെരുമ്ബാവൂര്‍ പിന്‍മാറി; മരയ്ക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി വിളിച്ച യോഗം

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാട്ടി മരക്കാര്‍ സിനിമയുടെ
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി, സർവീസുകൾ മുടങ്ങിയേക്കും

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി, സർവീസുകൾ മുടങ്ങിയേക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്കിന് ആരംഭം. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ്
കാത്തിരിപ്പു കേന്ദ്രത്തിൽ ബസ് പാഞ്ഞുകയറി പരിക്കേറ്റയാൾ മരിച്ചു

കാത്തിരിപ്പു കേന്ദ്രത്തിൽ ബസ് പാഞ്ഞുകയറി പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട് ആര്യനാട് ചെറുമഞ്ചലിൽ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെറുമഞ്ചൽ സ്വദേശി സോമൻ നായർ(65) ആണ് മരിച്ചത്.
മതംമാറി വിവാഹം; തിരുവനന്തപുരത്ത് നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമര്‍ദനം

മതംമാറി വിവാഹം; തിരുവനന്തപുരത്ത് നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമര്‍ദനം

തിരുവനന്തപുരം: ചിറയന്‍കീഴില്‍ നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമര്‍ദനം. ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനാണ് മര്‍ദനമേറ്റത്. വിവാഹ ശേഷം ഭാര്യയുടെ മതത്തിലേക്ക് മാറണമെന്ന വീട്ടുകാരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ്
കൂടുതൽ ഇളവുകൾ: വിവാഹത്തിന് 200 പേർ, ഒറ്റ ഡോസ് വാക്‌സിനെടുത്തവർക്ക് സിനിമയ്‌ക്ക് കേറാം

കൂടുതൽ ഇളവുകൾ: വിവാഹത്തിന് 200 പേർ, ഒറ്റ ഡോസ് വാക്‌സിനെടുത്തവർക്ക് സിനിമയ്‌ക്ക് കേറാം

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ കൂടുതൽ ഇളവുകൾ നൽകി കേരളം. നിലവിൽ അമ്പത് പേർക്ക് പങ്കെടുക്കാവുന്ന വിവാഹാഘോഷങ്ങൾക്ക് ഇനി മുതൽ 200 പേർ വരെ
ആധാർ ദുരുപയോഗം ചെയ്‌താൽ പിഴ ഒരു കോടി രൂപ; പുതിയ നിയമം ഇങ്ങനെ

ആധാർ ദുരുപയോഗം ചെയ്‌താൽ പിഴ ഒരു കോടി രൂപ; പുതിയ നിയമം ഇങ്ങനെ

ന്യൂഡൽഹി : ആധാർ നിയമലംഘനം നടത്തിയാൽ ഒരു കോടി രൂപ പിഴ ഈടാക്കാൻ തീരുമാനം. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്.
ഡെ​ങ്കി​പ്പ​നി വ്യാ​പ​നം: കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സം​ഘം എത്തും

ഡെ​ങ്കി​പ്പ​നി വ്യാ​പ​നം: കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സം​ഘം എത്തും

ന്യൂഡൽഹി: ഡെങ്കിപ്പനി വ്യാപനത്തെ തുട‌ർന്ന് കേരളം ഉൾപ്പടെ ഒൻപത് സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്രസംഘം എത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനും സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട്
നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചു; കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കും

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചു;

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ്.ജോസഫിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ കൂടിയാണ് ജോസഫ്. ഇന്നലെയാണ്