Blog Post

Karanavars > News > latest news
മധുവിന്റെ കുടുംബത്തിന് നീതി വാങ്ങിക്കൊടുക്കാൻ മുതിർന്ന അഭിഭാഷകനെത്തും, വി നന്ദകുമാറിനെ ചുമതലപ്പെടുത്തി മമ്മൂട്ടിയുടെ ഓഫീസ്

മധുവിന്റെ കുടുംബത്തിന് നീതി വാങ്ങിക്കൊടുക്കാൻ മുതിർന്ന അഭിഭാഷകനെത്തും, വി നന്ദകുമാറിനെ ചുമതലപ്പെടുത്തി മമ്മൂട്ടിയുടെ

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായത്തിന് മുതിർന്ന അഭിഭാഷകനെ നിയോഗിച്ച് മമ്മൂട്ടിയുടെ ഓഫീസ്. അഡ്വക്കേറ്റ് വി നന്ദകുമാറിനെ ചുമതലപ്പെടുത്തിയതായി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന
ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.2 വിന് വ്യാപനശേഷി കൂടുതല്‍

ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.2 വിന് വ്യാപനശേഷി കൂടുതല്‍

ന്യൂഡല്‍ഹി: ഡെല്‍റ്റയെക്കാള്‍ വ്യാപനതോത് കൂടുതലായ ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമായത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഒമിക്രോണിനെക്കാള്‍ കൂടുതല്‍ വ്യാപനശേഷിയാണ് അതിന്റെ ഉപവകഭേദമായ
എസ് രാജേന്ദ്രനെ സി.പി.എം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

എസ് രാജേന്ദ്രനെ സി.പി.എം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ദേവികുളം മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ എസ്. രാജേന്ദ്രനെ സി.പി.എമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സിപിഎം
ദിലീപിന്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി

ദിലീപിന്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്‍്റെ കൈവശമുള്ള ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന ദിലീപിന്‍്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി
ലോകായുക്ത നിയമ ഭേദഗതി: കോടിയേരി പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വി ഡി സതീശന്‍

ലോകായുക്ത നിയമ ഭേദഗതി: കോടിയേരി പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വി

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വി ഡി സതീശന്‍ ആരോപിച്ചു. നിയമത്തിലെ ഒരു
കോഴിക്കോട് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

കോഴിക്കോട് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ നാല് കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്. സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് പൊലീസ് ഇവരെ
മൂന്നു മാസം ഗര്‍ഭിണിയെങ്കില്‍ നിയമനമില്ല: ‘നി​യ​മ​ന വി​ല​ക്ക്’ പു​നഃ​സ്ഥാ​പി​ച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മൂന്നു മാസം ഗര്‍ഭിണിയെങ്കില്‍ നിയമനമില്ല: ‘നി​യ​മ​ന വി​ല​ക്ക്’ പു​നഃ​സ്ഥാ​പി​ച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ്

തൃ​ശൂ​ര്‍: മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ടു​നി​ന്ന ശേ​ഷം 2009ല്‍ ​പി​ന്‍​വ​ലി​ച്ച വി​ലക്ക് പു​നഃ​സ്ഥാ​പിച്ച്‌ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​. ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച്‌ നാലുമാസമാകുമ്ബോള്‍
കോവിഡ്‌ വ്യാപനം: 251209 പുതിയ കേസുകള്‍; സംസ്‌ഥാനങ്ങളുടെ യോഗം ഇന്ന്‌

കോവിഡ്‌ വ്യാപനം: 251209 പുതിയ കേസുകള്‍; സംസ്‌ഥാനങ്ങളുടെ യോഗം ഇന്ന്‌

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ടവ്യയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും. കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ദക്ഷിണേന്ത്യന്‍
ആ​ലു​വ ട്രെ​യി​ന്‍ അ​പ​ക​ടം: അ​ഞ്ച് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

ആ​ലു​വ ട്രെ​യി​ന്‍ അ​പ​ക​ടം: അ​ഞ്ച് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ച​ര​ക്ക് ട്രെ​യി​ന്‍ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ പാ​ത​യി​ല്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ റെ​യി​ല്‍​വേ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് അ​ഞ്ച്
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട്: വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരില്‍ രണ്ട് പേരെ പോലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ്