കളമശേരി: കളമശേരി മെഡിക്കല്‍ കോളജിന് സമീപം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം.മൂന്നുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ഇന്നു രാവിലെ 6.30ഓടെയാണ് തീപിടിത്തം ഉണ്ടായത്.കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന