Blog Post

Karanavars > News > latest news
യോഗി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ് അല്ലാതെ കേരളത്തെയല്ല; വിശദീകരണവുമായി കെ സുരേന്ദ്രന്‍

യോഗി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ് അല്ലാതെ കേരളത്തെയല്ല; വിശദീകരണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യോഗി വിമര്‍ശിച്ചത് കേരളത്തെയല്ല, സംസ്ഥാന സര്‍ക്കാരിനെയാണെന്ന്
ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ബലാത്സംഗ കേസില്‍ പൊലീസ് തിരയുന്ന വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ശ്രീകാന്തിന് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചത്. പരാതി നല്‍കിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും
‘ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു’; ജലീലിനെ പരോക്ഷമായി വിമർശിച്ച് ലോകായുക്ത

‘ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു’; ജലീലിനെ പരോക്ഷമായി വിമർശിച്ച് ലോകായുക്ത

തിരുവനന്തപുരം: വിവാദങ്ങളോട് പ്രതികരിച്ച് ലോകായുക്ത. തങ്ങൾ തങ്ങളുടെ ജോലി ചെയ്യുകയാണെന്നും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. മുൻമന്ത്രി കെ ടി ജലീലിന്റെ പേര് പറയാതെയാണ്
യുഎസ് പൗരന്‍മാര്‍ എത്രയും വേഗം യുക്രൈന്‍ വിടണം; ജോ ബൈഡന്‍

യുഎസ് പൗരന്‍മാര്‍ എത്രയും വേഗം യുക്രൈന്‍ വിടണം; ജോ ബൈഡന്‍

വാഷിങ്ടന്‍: യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രൈന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ‘ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്.
മല​മ്ബു​ഴ കു​മ്ബാ​ച്ചി മ​ല​യി​ല്‍ നിന്ന് രക്ഷപ്പെട്ട ബാബു ആശുപത്രി വിട്ടു

മല​മ്ബു​ഴ കു​മ്ബാ​ച്ചി മ​ല​യി​ല്‍ നിന്ന് രക്ഷപ്പെട്ട ബാബു ആശുപത്രി വിട്ടു

പാ​ല​ക്കാ​ട്: ചെ​റാ​ട് ആ​ര്‍. ബാ​ബു(23) ആ​ശു​പ​ത്രി വിട്ടു. സൈ​ന്യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ മ​ല​മ്ബു​ഴ കു​മ്ബാ​ച്ചി മ​ല​യി​ല്‍ നിന്ന് രക്ഷപ്പെട്ട ബാബു ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ആയിരുന്നു. ആശുപത്രിയില്‍ നിന്ന്
പി.​വി. അ​ന്‍​വ​റി​ന്‍റെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ഇ​ന്ന് പൊ​ളി​ച്ചു​നീ​ക്കും

പി.​വി. അ​ന്‍​വ​റി​ന്‍റെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ഇ​ന്ന് പൊ​ളി​ച്ചു​നീ​ക്കും

മ​ല​പ്പു​റം: പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ഇ​ന്ന് പൊ​ളി​ച്ചു നീ​ക്കും. ചീ​ങ്ക​ണ്ണി​പ്പാ​റ​യി​ലെ ത​ട​യ​ണ​യും റോ​പ്പ് വേ​യും ബോ​ട്ട് ജെ​ട്ടി​യു​മാ​ണ് പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്.
അമ്ബലമുക്ക് കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയില്‍

അമ്ബലമുക്ക് കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കുറവന്കോണം അമ്ബലമുക്ക് കൊലപാതക കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്. നാഗര്കോവിലില് നിന്നാണ് ഇയാള് പിടിയിലായത്. ഷാഡോ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് സ്വദേശിയാണ്. പേരൂര്ക്കടയിലെ ഹോട്ടല്
മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്; ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം ഗവര്‍ണര്‍

മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്; ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം ഗവര്‍ണര്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ലോകായുക്ത ഭേദഗതി
അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍മാര്‍

അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്,

പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്.
കൊവിഡ് പരിശോധനകള്‍ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു

കൊവിഡ് പരിശോധനകള്‍ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു

സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച്‌ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍.ടി.പി.സി.ആര്‍-300