Blog Post

Karanavars > News > latest news
കോവിഡ് വാക്‌സിന്റെ വില കുറച്ചു; കോവിഷീല്‍ഡിനും കോവാക്‌സിനും 225 രൂപ

കോവിഡ് വാക്‌സിന്റെ വില കുറച്ചു; കോവിഷീല്‍ഡിനും കോവാക്‌സിനും 225 രൂപ

ന്യൂഡല്‍ഹി: കോവിഡിനെതിരെ പ്രമുഖ ഔഷധനിര്‍മ്മാണ കമ്ബനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെയും ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന്റെയും വില കുറച്ചു. കോവിഷീല്‍ഡ് വാക്‌സിന്റെ വില 600 രൂപയില്‍
ബ്രീത്ത് അ​ന​ലൈ​സ​ര്‍ പരിശോധന വീണ്ടും; മ​ദ്യ​പി​ച്ച്‌ വ​ണ്ടി​യോ​ടി​ച്ചാ​ല്‍ പി​ടി​വീ​ഴും

ബ്രീത്ത് അ​ന​ലൈ​സ​ര്‍ പരിശോധന വീണ്ടും; മ​ദ്യ​പി​ച്ച്‌ വ​ണ്ടി​യോ​ടി​ച്ചാ​ല്‍ പി​ടി​വീ​ഴും

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച്‌ വാ​ഹ​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് വീ​ണ്ടും ഊതി​ക്കാ​ന്‍ തു​ട​ങ്ങിയിരിക്കുകയാണ്. ബ്രീത്ത് അ​ന​ലൈ​സ​ര്‍ പ​രി​ശോ​ധ​ന വീ​ണ്ടും തു​ട​ങ്ങാ​ന്‍ ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക്കുകയായിരുന്നു. ഇ​ന്ന്
‘ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവുണ്ട്’; ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി സുപ്രീം കോടതിയില്‍

‘ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവുണ്ട്’; ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ എന്‍ഫോസ്മെന്‍റ് ഡയറക്‌ട്രേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ബിനീഷ് കോടിയേരിക്കെതിരെ
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിലെ ടൊറന്റോയില്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്‌വേ സ്റ്റേഷന് പുറത്തുവച്ചാണ്
മമ്മൂട്ടി‍ എന്റെ എടുത്ത് വരണം; മകളുടെ കഥ സിനിമയാക്കണം; എനിക്ക് ചാന്‍സും വേണം; എന്നാലേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടൂ; ജിഷയുടെ അമ്മ

മമ്മൂട്ടി‍ എന്റെ എടുത്ത് വരണം; മകളുടെ കഥ സിനിമയാക്കണം; എനിക്ക് ചാന്‍സും വേണം;

എറണാകുളം: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി നടന്‍ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്ത്. മമ്മൂട്ടി ഇതുവരെ തന്നെ കാണാന്‍ വന്നിട്ടില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും രാജേശ്വരി പറയുന്നു. മമ്മൂട്ടിയുടെ സി.ബി.ഐ
ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം; അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും

ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം; അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് പാകിസ്താന്‍ ദേശീയ

ഇന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നിര്‍ണായക ദിനം. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പിനായി പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും.രാവിലെ 10.30 നാണ് സഭ ചേരുന്നത്. ഇതിനിടെ
വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്ക്

വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്ക്

ലോസ് ആഞ്ജലീസ്: ഓസ്‌ക്കര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച
ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദക്കെതിരായ ഹര്‍ജി ലോകായുക്ത തള്ളി

ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദക്കെതിരായ ഹര്‍ജി ലോകായുക്ത തള്ളി

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന ഹര്‍ജി തള്ളി ലോകായുക്ത. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നായിരുന്നു പരാതിക്കാരിയുടെ വാദം. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത
‘സമ്മതം വാങ്ങി കെ റെയില്‍ സര്‍വേ നടത്താനാകില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

‘സമ്മതം വാങ്ങി കെ റെയില്‍ സര്‍വേ നടത്താനാകില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

സ്ഥലയുടമക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കി സമ്മതം വാങ്ങി കെ റെയില്‍ സര്‍വേ നടത്താനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ഇത്തരത്തില്‍ സമ്മതം വാങ്ങി സര്‍വേ നടത്തിക്കൂടെയെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി. ഡാം സുരക്ഷാ അതോറിറ്റി പ്രവര്‍ത്തന സജ്ജമാകുന്നത് വരെ അണക്കെട്ടിന്‍റെ സുരക്ഷാ സംബന്ധിച്ച എല്ലാ അധികാരങ്ങളും മേല്‍നോട്ട