തിരുവനന്തപുരം:സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച എയിംസ് തിരുവനന്തപുരം ജില്ലയില്‍ തന്നെ വേണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കണമെന്ന ബി ജെ പിയുടെ ആവശ്യത്തെ മേയര്‍ ആര്യാ രാജേന്ദ്രന്‍ തള്ളി.
കൊച്ചി: രാത്രി യാത്ര ചെയ്യുന്നതിനിടെ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും കൊച്ചിയില്‍ പോലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു.
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ വാട്സപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം.പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം നിരവധി പേര്‍ക്ക് സന്ദേശം
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് മറുപടി പറയണമെന്ന് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ്.എല്ലാ സീമകളും ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം
ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇന്‍ഷൂറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചത്.സ്‌കൂള്‍, കോളേജ് ബസുകള്‍ക്കും വിന്റേജ് കാറുകള്‍ക്കും പ്രീമിയം തുക കുറച്ചു.
മോഹന്‍ലാല്‍ പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മുരളി ഗോപി.തിരക്കഥയുടെ പകര്‍പ്പിന്റെ ചിത്രം പ്രേക്ഷകര്‍ക്കായി മുരളി തന്നെയാണ് പങ്കുവെച്ചത്. എല്‍ 2:
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്.നാഗരാജു.
തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം കണ്ടെത്തിയത്. വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും
തിരുവനന്തപുരം: അതിജീവിതക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം