Blog Post

Karanavars > News > Keralam
സപ്ലൈകോ നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കും- സിഎംഡി

സപ്ലൈകോ നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കും- സിഎംഡി

കൊച്ചി: കൊച്ചിയില്‍ മാര്‍ച്ച്‌ 27 മുതല്‍ ഓണ്‍ലൈന്‍ വഴി അവശ്യ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കുമെന്ന് സി.എം.ഡി. പി.എം. അലി അസ്ഗര്‍ പാഷ അറിയിച്ചു.
13ന് നാട്ടിലെത്തി, 8 ദിവസം പലയിടങ്ങളിലും സഞ്ചരിച്ചു: പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം

13ന് നാട്ടിലെത്തി, 8 ദിവസം പലയിടങ്ങളിലും സഞ്ചരിച്ചു: പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ്

തിരുവനന്തപുരം: കൊറണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്ന്
സംസ്ഥാനത്ത്​ ഒമ്ബത്​ പേര്‍ക്ക്​ കൂടി കോവിഡ്

സംസ്ഥാനത്ത്​ ഒമ്ബത്​ പേര്‍ക്ക്​ കൂടി കോവിഡ്

തിരുവവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഒന്‍പത് പേര്‍ക്ക് കൂടി കൊറാണ വൈറസ് സ്ഥീരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് രോഗംബാധിച്ചവരുടെ എണ്ണം 112 ആയി. ഇക്കൂട്ടത്തില്‍ ആറ്
കോവിഡിനെ ചെറുക്കാന്‍ ജനം വകതിരിവില്ലാതെ മലേറിയ മരുന്ന് വാങ്ങിക്കൂട്ടുന്നു, നടപടിയുമായി സര്‍ക്കാര്‍

കോവിഡിനെ ചെറുക്കാന്‍ ജനം വകതിരിവില്ലാതെ മലേറിയ മരുന്ന് വാങ്ങിക്കൂട്ടുന്നു, നടപടിയുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി : കോവിഡ് രോഗ ചികിത്സയ്ക്കായി വിവേചനമില്ലാതെ ജനം മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരേ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് രോഗ ശാന്തിക്ക് മലേറിയ രോഗനിവാരണ മരുന്ന് ഫലപ്രദമാണെന്ന
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം പൂര്‍ണ്ണമായും ലോക്കൗട്ടിന്റെ പിടിയിലായതോടെ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഒരുമാസത്തെ സൗജന്യ റേഷന്‍
ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി

ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി

രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാന്‍ തീരുമാനിച്ചതോടെ ബാങ്കുകള്‍ പ്രവൃത്തിസമയം ക്രമീകരിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ പ്രവൃത്തിസമയത്തില്‍
രാജ്യം അടച്ചു, 21 ദിവസം കര്‍ഫ്യൂ

രാജ്യം അടച്ചു, 21 ദിവസം കര്‍ഫ്യൂ

ന്യൂഡൽഹി: കൊറോണ രോഗബാധ വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ അടച്ചിടൽ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി
ആലപ്പുഴ ജില്ലയില്‍ 144 പ്രഖ്യാപിച്ചു

ആലപ്പുഴ ജില്ലയില്‍ 144 പ്രഖ്യാപിച്ചു

ആലപ്പുഴ: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ 144 പ്രഖ്യാപിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ജില്ലയില്‍ ക്രിമിനല്‍ നടപടി നിയമം വകുപ്പ്
കൊല്ലത്ത് സ്വകാര്യ ആശുപത്രി കോവിഡ് വാര്‍ഡ് ആക്കാന്‍ വിട്ടുനല്‍കില്ലെന്ന് ഉടമ; പൂട്ട് പൊളിച്ച്‌ ഏറ്റെടുത്ത് പൊലീസ്

കൊല്ലത്ത് സ്വകാര്യ ആശുപത്രി കോവിഡ് വാര്‍ഡ് ആക്കാന്‍ വിട്ടുനല്‍കില്ലെന്ന് ഉടമ; പൂട്ട് പൊളിച്ച്‌

അഞ്ചല്‍: കൊല്ലത്ത് സ്വകാര്യ ആശുപത്രിയുടെ പൂട്ടിക്കിടക്കുന്ന കെട്ടിടം കോവിഡ് വാര്‍ഡാക്കി മാറ്റാന്‍ പോലീസ് ഏറ്റെടുത്തു. വാര്‍ഡ് തയ്യാറാക്കാനുള്ള നീക്കം ആശുപത്രി ഉടമ തടഞ്ഞതോടെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയാണ്
സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണമെന്ന് ​ഡി​ജി​പി

സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണമെന്ന് ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ലോ​ക്ക് ഡൗ​ണി​ലേ​ക്ക് നീ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച്‌ പോ​ലീ​സ്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ആ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍​ക്ക് പാ​സ്