Blog Post

Karanavars > News > Keralam
സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി

സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ്
സംസ്ഥാനത്ത് ഇനി 18 പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍: പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം

സംസ്ഥാനത്ത് ഇനി 18 പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍: പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കുക

സംസ്ഥാനത്ത് ഇനി 18 പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനം. മുന്‍ഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം 18 മുതല്‍ 44 വരെയുള്ളവരില്‍
സംസ്ഥാനത്ത് ഇന്ന് 11,546 പേ‌ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്ബര്‍ക്കത്തിലൂടെ 10,711, മരണം 118

സംസ്ഥാനത്ത് ഇന്ന് 11,546 പേ‌ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്ബര്‍ക്കത്തിലൂടെ 10,711, മരണം 118

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12699 ആയി.ഇന്ന്
രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ല; ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ല; ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. ഐഷയുടെ മുന്‍കൂര്‍ ജാമ്യം കോടതി സ്ഥിരപ്പെടുത്തി. അറസ്റ്റ് ചെയ്താല്‍
അച്ഛന്‍ കോടിയേരിയെ ശുശ്രൂഷിക്കാന്‍ ജാമ്യമില്ല: പത്താം തവണയും ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

അച്ഛന്‍ കോടിയേരിയെ ശുശ്രൂഷിക്കാന്‍ ജാമ്യമില്ല: പത്താം തവണയും ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. പത്താം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടി വെയ്ക്കുന്നത്.
ഐ‌എസ്‌ആര്‍‌ഒ ഗൂഢാലോചന കേസ്; സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യമനുവദിച്ചു

ഐ‌എസ്‌ആര്‍‌ഒ ഗൂഢാലോചന കേസ്; സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യമനുവദിച്ചു

തിരുവനന്തപുരം: ഐ‌എസ്‌ആര്‍‌ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുന്‍ ഐ‌പി‌എസ് ഉദ്യോഗസ്ഥനായ സിബി മാത്യൂസിന് ജാമ്യം അനുവദിച്ച്‌ കോടതി. സിബിഐയെടുത്ത കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയാണ് സിബി
എം.സി. ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

എം.സി. ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ഭര്‍തൃ പീഡനത്തെക്കുറിച്ച്‌ പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എം.സി. ജോസഫൈന്‍ രാജിവെച്ചു.
പൊലീസ്​ മേധാവി: തച്ചങ്കരിക്ക്​ യു.പി.എസ്​.സി ‘ചെക്ക്’, സന്ധ്യക്ക്​ സാധ്യതയേറി

പൊലീസ്​ മേധാവി: തച്ചങ്കരിക്ക്​ യു.പി.എസ്​.സി ‘ചെക്ക്’, സന്ധ്യക്ക്​ സാധ്യതയേറി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യു​ടെ പി​ന്‍​ഗാ​മി​യാ​കു​ന്ന​തി​ല്‍ ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ പേ​ര്​ യു.​പി.​എ​സ്.​സി വെ​ട്ടി. യു.​പി.​എ​സ്.​സി​യു​ടെ മൂ​ന്നം​ഗ പ​ട്ടി​ക​യി​ല്‍ വി​ജി​ല​ന്‍​സ്​ ഡ​യ​റ​ക്​​ട​ര്‍ സു​ദേ​ഷ്​​കു​മാ​ര്‍, ഫ​യ​ര്‍​ഫോ​ഴ്​​സ്​
സംസ്ഥാനത്ത്​ ഇന്ന് 12,787​ പേര്‍ക്ക്​ കോവിഡ്​; ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക് 10.29​ ശതമാനം

സംസ്ഥാനത്ത്​ ഇന്ന് 12,787​ പേര്‍ക്ക്​ കോവിഡ്​; ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക് 10.29​ ശതമാനം

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893,
ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല; കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് സതീശനും സുധാകരനും, ഗ്രൂപ്പ് നേതാക്കന്മാരെ തണുപ്പിക്കാന്‍ കൂടിക്കാഴ്‌ച നടത്തി നേതാക്കള്‍

ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല; കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് സതീശനും സുധാകരനും, ഗ്രൂപ്പ് നേതാക്കന്മാരെ

തിരുവനന്തപുരം: പുനഃസംഘടന വിഷയത്തില്‍ സമവായം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രീയകാര്യ സമിതിക്ക് മുമ്ബ് നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തി. മുതിര്‍ന്ന നേതാക്കളാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ജംബോ കമ്മിറ്റികള്‍ വേണ്ടെന്നാണ്