Blog Post

Karanavars > News > Keralam
കൊച്ചി കപ്പല്‍ ശാലയ്ക്ക് നേരെ വീണ്ടും ഭീക്ഷണി സന്ദേശം

കൊച്ചി കപ്പല്‍ ശാലയ്ക്ക് നേരെ വീണ്ടും ഭീക്ഷണി സന്ദേശം

കൊച്ചി കപ്പല്‍ശാലക്കെതിരെയുള്ള ഭീഷണി സന്ദേശം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ കുറച്ച്‌ നാളുകളായി കൊച്ചി കപ്പല്‍ശാലയ്‌ക്കെതിരെ ഇ മെയില്‍ വഴി ഭീഷണി സന്ദേശം വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തവണ സന്ദേശം ലഭിച്ചത് മുമ്ബ്
കടല്‍ക്കൊല കേസ്: മാനസിക ആഘാതത്താല്‍ ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മ നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍

കടല്‍ക്കൊല കേസ്: മാനസിക ആഘാതത്താല്‍ ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മ നഷ്ടപരിഹാരം തേടി

കൊച്ചി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസില്‍ മല്‍സ്യത്തൊഴിലാളിയുടെ അമ്മ ഹൈക്കോടതിയിലേക്ക്. അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യത്തൊഴിലാളിയുടെ അമ്മയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയില്‍
പത്തു ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരും

പത്തു ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍; അറസ്റ്റിലായവരില്‍

കോഴിക്കോട്: വയനാട്ടില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നൂ പേര്‍ പിടിയില്‍. വിപണിയില്‍ പത്തു ലക്ഷം വില വരുന്ന നൂറുഗ്രാം മയക്കുമരുന്നാണ് സംഘത്തില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.
യുഡിഎഫിന്‌ ഭരണം പോയി; ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസം പാസ്സായി

യുഡിഎഫിന്‌ ഭരണം പോയി; ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസം പാസ്സായി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ചെയര്‍പേഴ്സണ്‍ സുഹ്റ അബ്ദുള്‍ ഖാദറിനെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസം പാസ്സായി. 28 അംഗ നഗരസഭാ കൗണ്‍സിലില്‍ കോണ്‍ഗ്രസില്‍ നിന്നും കൂറ് മാറിയ അന്‍സലന
മന്‍സൂര്‍ വധ കേസിലെ പ്രതികളായ പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു; ജാമ്യം അനുവദിച്ചെങ്കിലും പ്രതികള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ കോടതി വിലക്ക്

മന്‍സൂര്‍ വധ കേസിലെ പ്രതികളായ പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു; ജാമ്യം

തലശേരി:പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ 10 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചെങ്കിലും പ്രതികള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ കോടതി
കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ്: നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ്: നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സി പി ഐ എം പ്രാദേശിക നേതാക്കളായ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് കെ
നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച; അക്‌സര്‍ ബാഗ്ഷയെന്ന് ഉറപ്പിച്ച്‌ പൊലീസ്,അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച; അക്‌സര്‍ ബാഗ്ഷയെന്ന് ഉറപ്പിച്ച്‌ പൊലീസ്,അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തര്‍പ്രദേശ് സ്വദേശി അക്‌സര്‍ ബാഗ്ഷ എന്ന് ഉറപ്പിച്ച്‌ പൊലീസ്.റെയില്‍വേ സ്റ്റേഷനുകളില്‍ അക്‌സര്‍ ബാഗ്ഷയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. കോയമ്ബത്തൂരില്‍ നിന്ന് ട്രെയിന്‍ വിട്ട
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം നാളെ മു​ത​ല്‍ അ​ദാ​നി ഗ്രൂ​പ് എ​റ്റെ​ടു​ക്കും; പുതിയ മാറ്റങ്ങള്‍ ഇതാണ്

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം നാളെ മു​ത​ല്‍ അ​ദാ​നി ഗ്രൂ​പ് എ​റ്റെ​ടു​ക്കും; പുതിയ മാറ്റങ്ങള്‍ ഇതാണ്

ശം​ഖും​മു​ഖം (തിരുവനന്തപുരം): ചൊ​വ്വാ​ഴ്ച മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​െന്‍റ ന​ട​ത്തി​പ്പ് അ​വ​കാ​ശം അ​ദാ​നി ഗ്രൂ​പ് എ​റ്റെ​ടു​ക്കും. ആ​ദ്യ ഒ​രു വ​ര്‍ഷം അ​ദാ​നി ഗ്രൂ​പ് എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​മാ​യി ചേ​ര്‍ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​പ്പ്
കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തം; ചെരുപ്പ് കട പൂര്‍ണമായി കത്തിനശിച്ചു; കടയില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തം; ചെരുപ്പ് കട പൂര്‍ണമായി കത്തിനശിച്ചു; കടയില്‍ കുടുങ്ങിയ

കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടിത്തം. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. ബേബി ബസാറിലെ ചെരിപ്പുകടക്കാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ കട പൂര്‍ണമായി കത്തിനശിച്ചു. കടയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. വികെഎം