Blog Post

Karanavars > News > Keralam
ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 35 പൈസയുടെയും ഡീസലിന് 37 പൈസയുടെയും വര്‍ദ്ധനവ്

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 35 പൈസയുടെയും ഡീസലിന് 37 പൈസയുടെയും വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8
മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട് പക്ഷേ? സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.മുരളീധരന്‍

മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട് പക്ഷേ? സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി കെ.മുരളീധരന്‍ എം പി. കാണാന്‍ മേയര്‍ക്ക് നല്ല സൗന്ദര്യമുണ്ട് , പക്ഷേ വായില്‍ നിന്ന് വരുന്നത് ഭരണി
‘വെള്ളം മുഴുവനും തരാം, ജീവനെടുക്കരുത്’ സ്റ്റാലിന്‍റെ പേജില്‍ അപേക്ഷയുമായി മലയാളികള്‍

‘വെള്ളം മുഴുവനും തരാം, ജീവനെടുക്കരുത്’ സ്റ്റാലിന്‍റെ പേജില്‍ അപേക്ഷയുമായി മലയാളികള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ കമന്റുകള്‍. ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മലയാളികള്‍
കാലവര്‍ഷം പിന്‍വാങ്ങി; വിവിധ ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

കാലവര്‍ഷം പിന്‍വാങ്ങി; വിവിധ ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: രാജ്യത്തു നിന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി.സംസ്ഥാനത്ത് തുലാവര്‍ഷം ഒക്ടോബര്‍ 26 മുതല്‍ പെയ്ത്റങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുലാവര്‍ഷം ഇന്ന് മുതല്‍ തെക്കേ ഇന്ത്യയില്‍ ആരംഭിച്ചു.
സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്: മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യം

സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്: മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ (Private Bus) പണിമുടക്കിലേക്ക് (Bus Strike). അടുത്ത ആഴ്ച മുതല്‍ അനിശ്ചിത കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസല്‍ വില
അനുപമയുടെ കുഞ്ഞിന്റെ ദത്തിന് സ്റ്റേ: സൈബര്‍ ആക്രമണങ്ങളില്‍ വിഷമമുണ്ടെന്ന് അനുപമ

അനുപമയുടെ കുഞ്ഞിന്റെ ദത്തിന് സ്റ്റേ: സൈബര്‍ ആക്രമണങ്ങളില്‍ വിഷമമുണ്ടെന്ന് അനുപമ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്ത് കോടതി. തിരുവനന്തപുരം കുടുംബകോടതിയാണ് ദത്ത് സ്റ്റേ ചെയ്തത്. കേസില്‍ നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും. കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന്
മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച്‌ മേല്‍നോട്ട സമിതി ഉടന്‍ തീരുമാനമെടുക്കണം -സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച്‌ മേല്‍നോട്ട സമിതി ഉടന്‍ തീരുമാനമെടുക്കണം -സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് സുപ്രീംകോടതി. ജലനിരപ്പ് സംബന്ധിച്ച്‌ കേരള, തമിഴ്നാട് സംസ്ഥാനങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ക്ക് തയാറാകണം. മേല്‍നോട്ട സമിതി ഇക്കാര്യം ഉടന്‍ തീരുമാനമെടുക്കണം.
സംസ്ഥാനത്തെ എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി

സംസ്ഥാനത്തെ എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക–അനധ്യാപക നിയമനത്തിനും പൊലീസ് വെരിഫിക്കേഷന്‍ വേണം. സര്‍ക്കാര്‍, പൊതുമേഖലാ,
കൈക്കൂലി വാങ്ങിയ ലക്ഷങ്ങളുമായി സുധേഷ് കുമാര്‍ ദുബായിലേക്ക് പറന്നു; ഇടനിലക്കാരനായത് എംഎല്‍എയുടെ പിഎ; പരാതി മുഖ്യമന്ത്രിക്ക്

കൈക്കൂലി വാങ്ങിയ ലക്ഷങ്ങളുമായി സുധേഷ് കുമാര്‍ ദുബായിലേക്ക് പറന്നു; ഇടനിലക്കാരനായത് എംഎല്‍എയുടെ പിഎ;

തിരുവനന്തപുരം: ജ്വല്ലറിയില്‍ നിന്നു ഡിസ്‌കൗണ്ട് ലഭിക്കാന്‍ ജീവനക്കാരെയും മാനേജരെയും ഭീഷണിപ്പെടുത്തിയതിനു പുറമെ എഡിജിപി സുധേഷ്‌കുമാറിന്റെ അഴിമതിയെക്കുറിച്ചും മുഖ്യമന്ത്രിക്ക് പരാതി. ചൈനയിലേക്കു കുടുംബവുമായി വിനോദയാത്ര പോകാന്‍ പ്രവാസി വ്യവസായി പണം
സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന്​ താരിഖ്​ അന്‍വര്‍

സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന്​ താരിഖ്​ അന്‍വര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്​ നേതാവ്​ വി.എം.സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന്​ കേരളത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി താരിഖ്​ അന്‍വര്‍. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും താരിഖ്​ അന്‍വര്‍