Blog Post

Karanavars > News > Keralam
ഡെ​ങ്കി​പ്പ​നി വ്യാ​പ​നം: കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സം​ഘം എത്തും

ഡെ​ങ്കി​പ്പ​നി വ്യാ​പ​നം: കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സം​ഘം എത്തും

ന്യൂഡൽഹി: ഡെങ്കിപ്പനി വ്യാപനത്തെ തുട‌ർന്ന് കേരളം ഉൾപ്പടെ ഒൻപത് സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്രസംഘം എത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനും സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട്
നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചു; കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കും

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചു;

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ്.ജോസഫിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ കൂടിയാണ് ജോസഫ്. ഇന്നലെയാണ്
കൊവിഡ് തീർന്നാലുടൻ പബ്ബ്, ഐടി പാർക്കുകളിലെ പോരായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് തീർന്നാലുടൻ പബ്ബ്, ഐടി പാർക്കുകളിലെ പോരായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐടി പാർക്കുകളിൽ പബ്ബിന്റെ കുറവ് കൊവിഡ് തീർന്നാലുടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഐടി പാർക്കുകളിൽ വൈൻ
വെയിറ്റിംഗ് ഷെഡിലേക്ക് ബസ് പാഞ്ഞുകയറി; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍

വെയിറ്റിംഗ് ഷെഡിലേക്ക് ബസ് പാഞ്ഞുകയറി; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ആര്യനാട് : ആര്യനാട് നിന്നും കുറ്റിച്ചലിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലിടിച്ച്‌ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ
ട്രെയിനിൽ മാദ്ധ്യമപ്രവർത്തകയ്‌ക്കും ഭർത്താവിനും ആക്രമണം; രണ്ട് പേർ പിടിയിൽ

ട്രെയിനിൽ മാദ്ധ്യമപ്രവർത്തകയ്‌ക്കും ഭർത്താവിനും ആക്രമണം; രണ്ട് പേർ പിടിയിൽ

കൊല്ലം : ദൃശ്യമാദ്ധ്യമപ്രവർത്തകയ്‌ക്കും റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും നേരെ ട്രെയിനിൽ വച്ച് ആക്രമണം. മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച രണ്ട് യുവാക്കളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് പുതിയറ
സംസ്ഥാനത്ത് മഴ കനക്കും: നാളെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കും: നാളെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ സംസ്ഥാനത്ത് ഏഴുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,
വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം
നോക്കുകൂലി ക്രിമിനല്‍ കുറ്റം, ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി

നോക്കുകൂലി ക്രിമിനല്‍ കുറ്റം, ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി

കൊച്ചി: നോക്കുകൂലിയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണ്. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ്
ദത്ത് വിവാദം; കുഞ്ഞിനെ കിട്ടാന്‍ അനുപമ ഹേബിയസ് കോര്‍പസ് നല്‍കി

ദത്ത് വിവാദം; കുഞ്ഞിനെ കിട്ടാന്‍ അനുപമ ഹേബിയസ് കോര്‍പസ് നല്‍കി

ദത്ത് വിവാദത്തില്‍ കുഞ്ഞിനെ ലഭിക്കാന്‍ അനുപമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. താന്‍ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് ഹരജിയില്‍
നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല: വൈദ്യപരിശോധന ഫലം പുറത്ത്

നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല: വൈദ്യപരിശോധന ഫലം പുറത്ത്

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇതു സംബന്ധിച്ച വൈദ്യപരിശോധന ഫലം പുറത്ത് വന്നു.