Blog Post

Karanavars > News > Keralam
ത​െന്‍റ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമെന്ന് ശ്രീധരന്‍പിള്ള

ത​െന്‍റ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമെന്ന് ശ്രീധരന്‍പിള്ള

പ​ന്ത​ളം: ത​െന്‍റ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​ത് 2018യി​ലെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​മെ​ന്ന് ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ ശ്രീ ​ധ​ര്‍​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല വി​ള​ക്ക്
ക്രി​സ്മ​സ് പൊ​ടി​പൊ​ടി​ച്ച്‌ മ​ല​യാ​ളി; കു​ടി​ച്ച​ത് 65 കോ​ടി രൂ​പ​യു​ടെ മ​ദ്യം

ക്രി​സ്മ​സ് പൊ​ടി​പൊ​ടി​ച്ച്‌ മ​ല​യാ​ളി; കു​ടി​ച്ച​ത് 65 കോ​ടി രൂ​പ​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സി​ന്‍റെ ത​ലേ​ന്ന് മ​ല​യാ​ളി കു​ടി​ച്ച​ത് 65 കോ​ടി രൂ​പ​യു​ടെ മ​ദ്യം. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 10 കോ​ടി രൂ​പ​യു​ടെ കൂ​ടു​ത​ല്‍ ക​ച്ച​വ​ട​മാ​ണ് ന​ട​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ദ്യം
എസ്​എസ്​എല്‍സി, പ്ലസ് ​ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

എസ്​എസ്​എല്‍സി, പ്ലസ് ​ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി (SSLC), പ്ലസ് ടു (Plus Two) പൊതു പരീക്ഷകളുടെ (SSLC Plus Two Exams) തീയതി വിദ്യഭ്യാസ മന്ത്രി വി
എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രാത്രിയോടെ ഉണ്ടാകും. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ
കെ റെയില്‍; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കെ റെയില്‍; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം | കെ റെയില്‍ പദ്ധതിക്കെതിരാ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് പുതിയ പദ്ധതികള്‍ ഉണ്ടാകുമ്ബോഴും ചിലര്‍ എതിര്‍ക്കുന്നത് പതിവാണ്. ദേശീയപാതാ വികസനം, ഗെയില്‍
ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യും, വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെയും നടപടി; ഗുണ്ടാ ആക്രമണങ്ങളിൽ പിടിമുറുക്കി പൊലീസ്

ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യും, വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെയും നടപടി;

സംസ്ഥാനത്തെ വ്യാപക ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് മേധാവി കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കും. ജാമ്യത്തിലുള്ളവർ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഒളിവിൽ കഴിയുന്ന
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വന്‍സുരക്ഷ വീഴ്ച; വാഹനവ്യൂഹത്തിലേക്ക് മേയര്‍‍ ആര്യയുടെ വാഹനം നുഴഞ്ഞുകയറ്റി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വന്‍സുരക്ഷ വീഴ്ച; വാഹനവ്യൂഹത്തിലേക്ക് മേയര്‍‍ ആര്യയുടെ വാഹനം നുഴഞ്ഞുകയറ്റി; അപകടം

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലസ്ഥാനത്തെ സന്ദര്‍ശനത്തിനിടെ വന്‍സുരക്ഷ വീഴ്ച. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം സമാന്തരമായി എത്തി നുഴഞ്ഞുകയറ്റാന്‍ ശ്രമിച്ചു. അപകടം ഒഴിവായത്
തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം: ആറംഗ സംഘം പിടിയില്‍

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം: ആറംഗ സംഘം പിടിയില്‍

തിരുവനന്തപുരം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം പിടിയില്‍. കുപ്രസിദ്ധ കുറ്റവാളികളായി കണ്ണപ്പന്‍ രതീഷും ഫാന്റം പൈലിയുമുള്‍പ്പെടെ ആറംഗ സംഘമാണ് പിടിയിലായത്. വാഹനത്തില്‍ നിന്ന് കഞ്ചാവും പണവും
പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു

പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്തു. . ഇന്ന് രാവിലെ 10.45 ന് വെല്ലൂര്‍ ആശുപത്രിയില്‍
പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പാറക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു

പത്ത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പാറക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു

നന്മണ്ട: കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ 23 വയസുകാരിയായ ശിശിരയെയാണ് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍