Blog Post

Karanavars > News > Keralam
76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 421: ആരോഗ്യമന്ത്രി

76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 421: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6,
ധീ​ര​ജിന്‍റെ സംസ്കാരത്തിനു പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം, ബോംബേറ്

ധീ​ര​ജിന്‍റെ സംസ്കാരത്തിനു പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം, ബോംബേറ്

ക​ണ്ണൂ​ര്‍: ഇ​ടു​ക്കി പൈ​നാ​വ് ഗ​വ.​എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ വ്യാ​പ​ക സം​ഘ​ര്‍​ഷം. ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി; തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സം

സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി; തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി. സെ​ര്‍​വ​ര്‍ ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്നു റേ​ഷ​ന്‍​ക​ട​ക​ളി​ലെ ഇ-​പോ​സ് മെ​ഷീ​നു​ക​ള്‍ നി​ശ്ച​ല​മാ​യ​തോ​ടെ തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്. ബി​പി​എ​ല്‍, എ​എ​വൈ
കേസ്  കള്ളക്കഥ, തെളിവുകൾ വ്യാജമായി  ഉണ്ടാക്കിയത്;  മുൻകൂർ  ജാമ്യം  തേടി  ദിലീപ്  ഹൈക്കോടതിയിൽ

കേസ്  കള്ളക്കഥ, തെളിവുകൾ വ്യാജമായി  ഉണ്ടാക്കിയത്;  മുൻകൂർ  ജാമ്യം  തേടി  ദിലീപ്  ഹൈക്കോടതിയിൽ

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്നത് കള്ളക്കഥയാണെന്നാണ് ഹർജിയിൽ പറയുന്നത്. ഉദ്യോഗസ്ഥരെ
‘രക്തദാഹിയാണ് സുധാകരന്‍, കൊന്നും കൊലവിളിച്ചുമുള‌ള ഗുണ്ടാസംസ്‌കാരമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്’; ഇടുക്കി കൊലപാതകത്തെ അപലപിച്ച്‌ എ എ റഹീം

‘രക്തദാഹിയാണ് സുധാകരന്‍, കൊന്നും കൊലവിളിച്ചുമുള‌ള ഗുണ്ടാസംസ്‌കാരമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്’; ഇടുക്കി കൊലപാതകത്തെ അപലപിച്ച്‌

തിരുവനന്തപുരം: ഇടുക്കിയില്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ധീരജിന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ എ.എ റഹീം. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ശക്തമായ വിമര്‍ശനമാണ് എ.എ
‘അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമല്ല” ; നടിയ്‌ക്ക് പിന്തുണയുമായി താരങ്ങളും

‘അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമല്ല” ; നടിയ്‌ക്ക് പിന്തുണയുമായി താരങ്ങളും

ഇരയാക്കപ്പെട്ടവളില്‍ നിന്നും അതിജീവനത്തിലേക്കുള്ള നടിയുടെ യാത്രയ്‌ക്ക് പിന്തുണമായി മലയാള സിനിമാ താരങ്ങള്‍. നടി പങ്കുവച്ച ഇന്‍സ്റ്റഗ്രാം കുറിപ്പ് സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്തു. പോസ്റ്റ് ഷെയര്‍ ചെയ്ത
ഇ​ടു​ക്കി എ​ന്‍ജി.കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐക്കാരന്‍ കുത്തേറ്റു മരിച്ചു

ഇ​ടു​ക്കി എ​ന്‍ജി.കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐക്കാരന്‍ കുത്തേറ്റു മരിച്ചു

ഇടുക്കി: ഇ​ടു​ക്കി ഗ​വ. എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ത്തേ​റ്റു മ​രി​ച്ചു. ഏ​ഴാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി ധീ​ര​ജ് ആ​ണ് മ​രി​ച്ച​ത്. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ​ ധീ​ര​ജ് ഉ​ള്‍​പ്പ​ടെ
സ്‌കൂളുകള്‍ തത്കാലം അടയ്ക്കില്ല, രാത്രികാല കര്‍ഫ്യൂ ഉണ്ടാവില്ല; ചടങ്ങുകളില്‍ 50 പേര്‍ മാത്രം……

സ്‌കൂളുകള്‍ തത്കാലം അടയ്ക്കില്ല, രാത്രികാല കര്‍ഫ്യൂ ഉണ്ടാവില്ല; ചടങ്ങുകളില്‍ 50 പേര്‍ മാത്രം……

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേ സമയം ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുചടങ്ങുകളില്‍ 50
എനിക്കായി ഉയരുന്ന ശബ്ദങ്ങള്‍ കാണുമ്ബോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു: പീഡനത്തിന് ഇരയായ നടി

എനിക്കായി ഉയരുന്ന ശബ്ദങ്ങള്‍ കാണുമ്ബോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു: പീഡനത്തിന് ഇരയായ നടി

കൊച്ചി | തനിക്ക് വേണ്ടി ഇത്രയും ശബ്ദങ്ങള്‍ ഉയരുമ്ബോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നതായി കൊച്ചിയില്‍ പീഡനത്തിനിരയാക്കപ്പെട്ട നടി. കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം. ഇരയാക്കപ്പെട്ടതില്‍ നിന്ന്
കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്കൂളുകള്‍ അടയ്ക്കുന്ന കാര്യം തീരുമാനിക്കും; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് വിദഗ്ദ്ധ സമിതി യോഗം

കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്കൂളുകള്‍ അടയ്ക്കുന്ന കാര്യം തീരുമാനിക്കും; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് വിദഗ്ദ്ധ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് 11ന് യോഗം ചേരും. യോഗത്തില്‍