Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Health Archives - Page 8 of 9 - Karanavars

Blog Post

Karanavars > News > Health
ഓണ്‍ലൈന്‍ മ​രു​ന്നു​ല്‍​പ​ന്ന​ങ്ങ​ള്‍ വാങ്ങരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

ഓണ്‍ലൈന്‍ മ​രു​ന്നു​ല്‍​പ​ന്ന​ങ്ങ​ള്‍ വാങ്ങരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

ദോ​ഹ: ഓണ്‍​ലൈ​നി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം രംഗത്ത് . സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും മുന്നറിയിപ്പ് ബാധകമാണ് . ഫാ​റ്റ് ബേ​ണി​ങ്ങു​മാ​യി (കൊ​ഴു​പ്പ്​
ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും; ‘ഓപ്പറേഷന്‍ രുചി’യുമായി ആരോഗ്യവകുപ്പ്

ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും; ‘ഓപ്പറേഷന്‍ രുചി’യുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും. കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ‘ഓപ്പറേഷന്‍
ശരീരഭാരം കുറയ്ക്കാന്‍ പച്ചമുളക്

ശരീരഭാരം കുറയ്ക്കാന്‍ പച്ചമുളക്

ശരീരഭാരം കുറയ്ക്കാന്‍ പച്ചമുളക് സഹായിക്കും എന്ന് പറഞ്ഞല്ലോ? ഇത് എങ്ങനെ ആണെന്ന് അറിയണ്ടേ? നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍ ഭക്ഷണത്തില്‍ പച്ചമുളക് ചേര്‍ക്കുന്നത് ശരീരത്തിലെ അധിക
മണ്ണുവിതറി വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം അപകടം

മണ്ണുവിതറി വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം അപകടം

പുനലൂര്‍ : മുകളില്‍ മണ്ണു വിതറിയനിലയില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം ഉപയോഗിക്കുന്നത്‌ സൂക്ഷിച്ചുവേണമെന്നും പുതിയ മത്സ്യമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരത്തില്‍ വ്യാപകമായി ചെയ്തുവരുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘മോഡല്‍ ഫുഡ് സേഫ്റ്റി
ഒരു കപ്പ് തൈരില്‍ താരന് പരിഹാരം

ഒരു കപ്പ് തൈരില്‍ താരന് പരിഹാരം

പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍. താരനെ പമ്ബ കടത്താന്‍ പല വഴികളും പരീക്ഷിച്ച്‌ മടുത്തെങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു പരിഹാരം. c. മുടി കഴുകി ശിരോചര്‍മത്തില്‍
ജീവിതപങ്കാളിയല്ലാതെ മറ്റൊരാളുമായി വിവാഹത്തിന് മുൻപോ ശേഷമോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുമ്പോൾ സുരക്ഷിതമായി കോണ്ടം ഉപയോഗിച്ച് മാത്രം ബന്ധപ്പെടുക, വൈറൽ പോസ്റ്റ്

ജീവിതപങ്കാളിയല്ലാതെ മറ്റൊരാളുമായി വിവാഹത്തിന് മുൻപോ ശേഷമോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുമ്പോൾ സുരക്ഷിതമായി കോണ്ടം ഉപയോഗിച്ച്

കുറിപ്പ്:-കോണ്ടം ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോൾ ‘അതെന്താ എന്നെ വിശ്വാസം ഇല്ലേ” എന്ന ഡയലോഗ് പുരുഷന്മാർ പറയുന്നത് അവരുടെ അജ്ഞതയാകും അതുമല്ലെങ്കിൽ താത്കാലികമായ സുഖത്തിന് വേണ്ടി
ഇന്ന് ലോക എയ്ഡ്‌സ് ദിനം.

ഇന്ന് ലോക എയ്ഡ്‌സ് ദിനം.

ലോകമെമ്ബാടും എല്ലാ വര്‍ഷവും എച്‌ഐവീ/എയിഡ്‌സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്. ഇത് ലോക എയിഡ്‌സ് ദിനമായി അറിയപ്പെടുന്നു. സമൂഹം മാറ്റത്തിന് വഴിയൊരുക്കും
ഇ​ന്ന്​ ലോ​ക പ്ര​മേ​ഹ​ദി​നം

ഇ​ന്ന്​ ലോ​ക പ്ര​മേ​ഹ​ദി​നം

ഇ​ന്ന്​ ലോ​ക പ്ര​മേ​ഹ ദി​നം. ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നി​ശ്ശ​ബ്​​ദ​നാ​യ കൊ​ല​യാ​ളി​യാ​യി​ട്ടാ​ണ്​ പ്ര​മേ​ഹ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ പ്ര​കാ​രം ഇ​ന്ന്​ ലോ​ക​ത്തി​ല്‍ ഏ​ക​ദേ​ശം
ജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതം

ജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതം

ടൈപ്പ് 2 ഡയബറ്റിസ് എന്ന രോഗത്തെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും. അമിതവണ്ണമുള്ളവരില്‍, കൂടിയ രക്തസമ്മര്‍ദ്ദമുള്ളവരില്‍, രക്തത്തില്‍ കൊഴുപ്പ് കൂടുതലുള്ളവരില്‍, അണ്ഡാശയ മുഴകള്‍ ഉള്ളവരില്‍, മാനസികസമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ എല്ലാം
ജങ്ക് ഫുഡിന് സ്‌കൂൾ കന്റീനുകളില്‍ നിരോധനം വരുന്നു

ജങ്ക് ഫുഡിന് സ്‌കൂൾ കന്റീനുകളില്‍ നിരോധനം വരുന്നു

കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകൾ വില്‍ക്കാനാവില്ലെന്ന് അറിയിച്ചു. കോള, ചിപ്സ്, ബര്‍ഗര്‍, പീസ, ഗുലാബ്ജാമൂന്‍, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ തുടങ്ങിയവക്കാണ് വിലക്ക്.‍